CLOSE
 
 
ആമസോണ്‍ മഴക്കാടുകളിലുണ്ടായ തീയണക്കാന്‍ സൈന്യത്തെ അയക്കുമെന്ന് ബ്രസീല്‍ പ്രസിഡന്റ്: നടപടി അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതോടെ
 
 
 

റിയോ ഡി ജനീറോ: ആമസോണ്‍ മഴക്കാടുകളിലുണ്ടായ തീയണക്കാന്‍ സൈന്യത്തെ അയക്കുമെന്ന് ബ്രസീല്‍. പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയാണ് സൈന്യത്തെ അയക്കുമെന്ന് അറിയിച്ചത്. പ്രശ്‌നത്തില്‍ ആഗോള സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് ബ്രസീലിന്റെ നടപടി.

ആമസോണ്‍ മഴക്കാടുകളില്‍ 60 ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. എന്നാല്‍, മഴക്കാടുകളില്‍ തീപടര്‍ന്നു പിടിക്കുമേ്ബാഴും ഇത് അണക്കുന്നതിനുള്ള നടപടികള്‍ ബ്രസീല്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ജി 7 രാജ്യങ്ങള്‍ ആമസോണ്‍ മഴക്കാടുകളിലെ തീപിടിത്തത്തെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് യുറോപ്യന്‍ രാജ്യങ്ങള്‍ ഇനിയും തീയണക്കാന്‍ കാര്യക്ഷമമായി ഇടപ്പെട്ടില്ലെങ്കില്‍ ബ്രസീലുമായുള്ള വ്യാപാര ബന്ധം വിചേഛദിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാട്ടുതീയില്‍ നടപടികള്‍ സ്വീകരിക്കാന്‍ ബ്രസീല്‍ നിര്‍ബന്ധിതമായത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഊബറിന്റെ ആപ്പില്‍ വന്‍സുരക്ഷാ വീഴ്ച; ചൂണ്ടിക്കാണിച്ച ഇന്ത്യന്‍...

ഊബറിന്റെ ആപ്പില്‍ വന്‍സുരക്ഷാ വീഴ്ച;...

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള ഓണ്‍ലൈന്‍ ടാക്സി ഭീമനായ ഊബറിന്റെ ആപ്ലിക്കേഷനിലെ സുരക്ഷാവീഴ്ച...

അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; ഗവേഷകര്‍ കണ്ടെത്തിയ പരിഹാരമാര്‍ഗം ഇങ്ങനെ..

അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; ഗവേഷകര്‍ കണ്ടെത്തിയ...

അന്റാര്‍ട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗവുമായി ഗവേഷകര്‍....

വരുമാനത്തില്‍ ഇടിവ്: ഊബര്‍ നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു

വരുമാനത്തില്‍ ഇടിവ്: ഊബര്‍ നൂറുകണക്കിന്...

സാക്രിമെന്റോ: വാഹനവിപണിയിലുണ്ടായ ഇടിവിന് കാരണം പുതുതലമുറയുടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളോടുള്ള...

സൗരയൂഥത്തിന് പുറത്ത് ജലസാന്നിധ്യം കണ്ടെത്തി

സൗരയൂഥത്തിന് പുറത്ത് ജലസാന്നിധ്യം കണ്ടെത്തി

പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി....

ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പാക് അക്രമികളുടെ കല്ലേറ്,...

ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പാക്...

ലണ്ടന്‍: പാകിസ്താന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഓഫീസിന് മുന്നില്‍...

Recent Posts

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന...

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍ ദുരിതയാത്ര.

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍ പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍...

ബന്തടുക്ക : മഹാത്മാഗാന്ധി...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി തെരുവോര...

ബന്തടുക്ക : മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെതിരെ സി പി എമ്മിലെ...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെതിരെ സി...

'ഓണം ഒരു ഓര്‍മ്മ' റോട്ടറി...

മുള്ളേരിയ: റോട്ടറി ക്ലബ്ബ്...

'ഓണം ഒരു ഓര്‍മ്മ' റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ...

മുള്ളേരിയ: റോട്ടറി ക്ലബ്ബ് ഓഫ് മുള്ളേരിയ 'ഓണം ഒരു...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!