CLOSE
 
 
വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍
 
 
 

ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റിലായി. തൃശൂര്‍ സ്വദേശിയെ പത്ത് ദശ ലക്ഷം ദിര്‍ഹമിന്റെ വണ്ടി ചെക്ക് നല്‍കി കബളിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്. പിടിയിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ നുഐമിയ പൊലീസ് സ്റ്റേഷനില്‍ തടവിലാണ്.

പത്തുവര്‍ഷം മുന്‍പ് നടന്ന ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ടാണ് തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ അറസ്റ്റിലാകുന്നത്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. നിര്‍മാണ കമ്പനിയുടെ ഉപകരാര്‍ ലഭിക്കാനായി തുഷാര്‍ തൃശൂര്‍ സ്വദേശി നാസിലിന് പത്തുലക്ഷം ദിര്‍ഹമിന്റെ ചെക്ക് നല്കിയിരുന്നു. ഇത് വണ്ടി ചെക്കാണെന്ന് ആരോപിച്ച് തുഷാറിനെതിരെ അജ്മാനില്‍ പരാതി നിലനിന്നിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ നാട്ടില്‍ നിന്ന് വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് സൂചന. സംഘടനാപ്രവര്‍ത്തകരുടെ പിന്തുണയോടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ നീക്കം തുടരുന്നുണ്ടെങ്കിലും വന്‍തുകയുടെ കേസായതിനാല്‍ ഒത്തും തീര്‍പ്പും ജാമ്യവും വൈകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സൗദി അറേബ്യയില്‍ ഇ-സിഗരറ്റ് നിര്‍മിച്ച് വില്‍പന; വിദേശികള്‍...

സൗദി അറേബ്യയില്‍ ഇ-സിഗരറ്റ് നിര്‍മിച്ച്...

റിയാദ്: സൗദി അറേബ്യയില്‍ ഇ-സിഗരറ്റ് നിര്‍മിച്ച് വില്‍പന നടത്തിയ വിദേശികള്‍...

ദുബായില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ്...

ദുബായില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ...

ദുബായ്: മലയാളി എന്‍ജിനീയര്‍ ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു....

സൗദി അറേബ്യയില്‍ ഒട്ടകങ്ങളുടെ പരിചരണത്തിനായി ആശുപത്രി ഒരുങ്ങുന്നു

സൗദി അറേബ്യയില്‍ ഒട്ടകങ്ങളുടെ പരിചരണത്തിനായി...

ഒട്ടകങ്ങള്‍ക്കായി ആശുപത്രിയൊരുക്കാനൊരുങ്ങി സൗദി അറേബ്യ. നൂറു ദശലക്ഷം റിയാല്‍ ചിലവിലാണ്...

യു.എ.ഇ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി ഹോം വര്‍ക്ക്...

യു.എ.ഇ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇനി...

ദുബായ് : സ്‌കൂളുകളില്‍ ഹോംവര്‍ക്ക് ഒഴിവാക്കാന്‍ നിര്‍ദേശം. ഫെബ്രുവരി 16...

ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച...

ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ...

ദുബായ്: ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളിക്ക്...

Recent Posts

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ്...

നീലേശ്വരം : തൈക്കടപ്പുറം...

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ് ബ്ലഡ് കേരളയും ദീപ...

നീലേശ്വരം : തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ്...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട...

നീലേശ്വരം : ആചാരസ്ഥാനികരുടെ...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തും: എം.രാജഗോപാലന്‍ എംഎല്‍എ

നീലേശ്വരം : ആചാരസ്ഥാനികരുടെ വേതന വര്‍ധന വേഗത്തിലാക്കാന്‍ വേണ്ട...

ചാമക്കുഴി എകെജി സ്മാരക വായനശാല...

രാജപുരം: ചാമക്കുഴി എ.കെ.ജി...

ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍സ് ഗ്രന്ഥാലയം ബാലവേദി വാര്‍ഷികാഘോഷവും...

രാജപുരം: ചാമക്കുഴി എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!