CLOSE
 
 
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക ദിനത്തിന്റെ ഭാഗമായി പളളിക്കര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു
 
 
 

പള്ളിക്കര: ഇന്ത്യ കണ്ട മികച്ച ഭരണശില്പിയാണ് രാജീവ് ഗാന്ധിയെന്നും, ഇന്ന് രാജ്യം കാണുന്ന ഐ.ടി.വിപ്ലവത്തിന്റെ തുടക്കമിട്ടത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലാണെന്നും ഡി.സി സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു. പളളിക്കര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി തച്ചങ്ങാട് പ്രിയദര്‍ശിനി മന്ദിരത്തില്‍ നടത്തിയ രാജീവ്ജിയുടെ 75-ാം ജന്മദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി.എം. ഷാഫി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുകുമാരന്‍ പൂച്ചക്കാട്, വി.വി.കൃഷ്ണന്‍, മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജയശ്രീ മാധവന്‍, മാധവ ബേക്കല്‍, ഷറഫുദ്ധീന്‍ പള്ളിക്കര, ഖാദി തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ സതി ദാമോദരന്‍, സജിനി എന്നിവര്‍ സംസാരിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രന്‍ തച്ചങ്ങാട് സ്വാഗവും, ശ്രീനിവാസന്‍ അരവത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട...

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി മരിച്ചു....

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ കാസർകോട്...

ബീംമ്പുങ്കാല്‍ യുവത യുവജനവേദി എ കെ ജി...

ബീംമ്പുങ്കാല്‍ യുവത യുവജനവേദി എ...

യുവത യുവജനവേദി എ കെ ജി പീന കേന്ദ്രം ബീംമ്പുങ്കാല്‍...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി പഞ്ചായത്ത് കമ്മിറ്റി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി...

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ വോര്‍കാടി പഞ്ചായത്ത്...

Recent Posts

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട...

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ...

ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി മരിച്ചു

കാസറഗോഡ്: ബൈക്ക് യാത്രക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ട ചൂരി സ്വദേശി...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ...

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ...

പെരിയ ഇരട്ടക്കൊല; എട്ടാംപ്രതിക്കുവേണ്ടി അഡ്വ ആളൂർ ജില്ലാകോടതിയിൽ ഹാജരായി

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാംപ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകൻ ആളൂർ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം:...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം: കാസര്‍കോട് സി പി എം...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം. കാസര്‍കോട് സി പി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി...

നേരിനായി സംഘടിക്കുക നീതിക്കായി...

മുസ്ലിം യൂത്ത് ലീഗ് വോര്‍കാടി പഞ്ചായത്ത് കമ്മിറ്റി നിലവില്‍ വന്നു

നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ വോര്‍കാടി...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!