CLOSE
 
 
കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ നടന്ന കര്‍ഷക ദിനാഘോഷത്തില്‍ പ്രദേശത്തെ മികച്ച കര്‍ഷകനെ ആദരിച്ചു
 
 
 

രാജപുരം: കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂളില്‍ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്തലായ കര്‍ഷക ദിനത്തില്‍ മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകനായ എം.മോഹനനെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.ജയചന്ദ്രന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌ക്കൂളിലെ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടത്തുന്ന നെല്‍കൃഷി, വെള്ളരിക്കൃഷി, വിവിധ പച്ചക്കറി കൃഷികള്‍ക്ക് പൂര്‍ണ പിന്തുണാ സഹായം നല്‍കുന്ന പി.ടി.എ.അംഗമായ മോഹനന്‍ നാടിന്റെ തന്നെ മാതൃകാ കര്‍ഷകനാണ്.

സ്‌ക്കൂളിന്റെ നേതൃത്വത്തില്‍ കൃഷി ചെയ്യുന്ന പാവയ്ക്ക തോട്ടമാണ് ഉദ്ഘാടന പരിപാടിക്ക് വേദിയാക്കിയത്. ചോരാത്ത കൃഷി വീര്യത്തെക്കുറിച്ചും, വിഷ രഹിത പച്ചക്കറി കൃഷി രീതികളെക്കുറിച്ചും കുട്ടികള്‍ അദ്ദേഹത്തില്‍ നിന്നും ചോദിച്ചറിഞ്ഞു.മോഹനന്റെ മാതൃകാ ജൈവ പച്ചക്കറി തോട്ടവും കുട്ടികള്‍ സന്ദര്‍ശിച്ചു. കുട്ടികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിന് പരിപാടി സഹായകമായി. ചടങ്ങില്‍ വി.കെ.ഭാസ്‌കരന്‍ ,എം.ശശിലേഖ, എ.വി.നിര്‍മ്മല എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൃഷിയെ സ്നേഹിച്ച സാബുവിന് കളക്ടറുടെ ഓണക്കോടി

കൃഷിയെ സ്നേഹിച്ച സാബുവിന് കളക്ടറുടെ...

കാസറഗോഡ്: മണ്ണിന്റെ ഗന്ധം പ്രാണവായു ആക്കി കൃഷിയെ സ്നേഹിച്ച കര്‍ഷകന്‍...

കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ നടന്ന കര്‍ഷക ദിനാഘോഷത്തില്‍ പ്രദേശത്തെ...

കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ നടന്ന കര്‍ഷക...

രാജപുരം: കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂളില്‍ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2018-19...

മഞ്ചേശ്വരം:  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുത്തിഗെ,...

തരിശ് രഹിത ഗ്രാമത്തിന്റെ ഭാഗമായി ഹരിത സമൃദ്ധി...

തരിശ് രഹിത ഗ്രാമത്തിന്റെ ഭാഗമായി...

ബേഡഡുക്ക: ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ നടന്നു വരുന്ന തരിശ് രഹിത...

Recent Posts

മുഴുവന്‍ കെ എസ് ആര്‍...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍...

മുഴുവന്‍ കെ എസ് ആര്‍ ടി സി ബസ്സുകളും ഐങ്ങോത്ത്...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന നവമ്പര്‍ 28...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ്...

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ് ഉയര്‍ത്തണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ...

നാളത്തെ കേരളം ലഹരി മുക്ത...

നീലേശ്വരം: നാളത്തെ കേരളം...

നാളത്തെ കേരളം ലഹരി മുക്ത കേരളം: 90ദിന തീവ്രയജ്ഞ പരിപാടിയുടെ...

നീലേശ്വരം: നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന്...

രാജപുരം: അവകാശ സംരക്ഷണത്തിന്...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ് ബാക്ക് വേര്‍ഡ്...

രാജപുരം: അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ്...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനം ശ്രീ വയനാട്ടുകുലവന്‍ തെയ്യം...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനത്ത് മേയില്‍...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം...

MGD-IANZ MENAMGOD ജേഴ്‌സി...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം ചെയ്തു: XPLORE HOLIDAYS ആണ്...

MGD-IANZ MENAMGOD ജേഴ്‌സി പ്രകാശനം ചെയ്തു. XPLORE HOLIDAYS...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!