CLOSE
 
 
സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍ക്ക് ഉന്നതപഠനത്തിന് അവസരമൊരുക്കി ശിശുവികസന വകുപ്പ്
 
 
 

തിരുവനന്തപുരം: സംസ്ഥാന വനിതശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളില്‍ പഠനത്തിന് മികവ് തെളിയിച്ചവര്‍ക്ക് കൊച്ചിന്‍ ജയിന്‍ യൂണിവേഴ്സിറ്റിയില്‍ ഉന്നത പഠനത്തിന് അവസരമൊരുങ്ങിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ 4 കുട്ടികള്‍ക്കാണ് റോട്ടറി ക്ലബ്ബ് കൊച്ചി സിറ്റി മുഖാന്തിരം ജയിന്‍ യൂണിവേഴ്സിറ്റി സ്പോണ്‍സര്‍ ചെയ്ത് വിവിധ കോഴ്സുകളില്‍ പഠിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ സോണി മാത്യുവിന് ബി.ബി.എ. ഏവിയേഷന്‍ മാനേജ്മെന്റ്, എറണാകുളം ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ നിഗ രാജിന് ബി.എ. എക്കണോമിക്സ്, റിഗ രാജിന് ഇന്റീരിയര്‍ ഡിസൈനിംഗ്, കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ കെ.എം. മായയ്ക്ക് ബി.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്സുകള്‍ക്കാണ് പ്രവേശനം നല്‍കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൂത്തുപറമ്പില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച്...

കൂത്തുപറമ്പില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ...

കുത്തുപറമ്പ്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവ മിമിക്രി...

കാട്ടാനയുടെ ആക്രമണത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

കാട്ടാനയുടെ ആക്രമണത്തില്‍ ബീറ്റ് ഫോറസ്റ്റ്...

റാന്നി: കാട്ടാനയുടെ ആക്രമണത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മരിച്ചു. അത്തിക്കയം...

പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം...

കണ്ണൂര്‍: ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ...

കള്ളനോട്ട് കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍; ഇവരുടെ വീട്ടില്‍...

കള്ളനോട്ട് കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍;...

പാലക്കാട് : കള്ളനോട്ടുകള്‍ കടകളില്‍ കൊടുത്തു മാറുന്നതിനിടെ പാലക്കാട് മങ്കര...

അജ്ഞാതന്റെ വിളയാട്ടം; പിടികൂടാനുള്ള കാത്തിരിപ്പില്‍ ഉറക്കം നഷ്ടപ്പെട്ട്...

അജ്ഞാതന്റെ വിളയാട്ടം; പിടികൂടാനുള്ള കാത്തിരിപ്പില്‍...

തൊട്ടില്‍പ്പാലം: രാത്രിയില്‍ അജ്ഞാതന്റെ വിളയാട്ടം മൂലം ആശങ്കയിലായിരിക്കുകയാണ് മലയോര പ്രദേശങ്ങളിലെ...

Recent Posts

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും...

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കള്ളാര്‍ മണ്ഡലം...

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി നൈറ്റ് ലോഗോ പ്രകാശനം ചെയ്തു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ്...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക ആര്‍ടിസി ബസിന്റെ യാത്രാ നിരക്ക്...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ് റൂട്ടില്‍ ഓടുന്ന കര്‍ണ്ണാടക ആര്‍ടിസി...

കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ...

കുറ്റിക്കോല്‍: കേരളാ സര്‍ക്കാരിന്റെ...

കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കുറ്റിക്കോലില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

കുറ്റിക്കോല്‍: കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കുറ്റിക്കോല്‍ മണ്ഡലം...

ബേള ഗവണ്‍മെന്റ് ഐടിഐ (എസ്...

ബദിയടുക്ക: നീര്‍ച്ചാലില്‍ എസ്...

ബേള ഗവണ്‍മെന്റ് ഐടിഐ (എസ് സി) ജനറല്‍ ഐ ടി...

ബദിയടുക്ക: നീര്‍ച്ചാലില്‍ എസ് സി ഡിപാര്‍ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന...

11.63 ലക്ഷം രൂപ വില...

മംഗളൂരു: 11.63 ലക്ഷം...

11.63 ലക്ഷം രൂപ വില വരുന്ന വിദേശ കറന്‍സികളുമായി യുവാവ്...

മംഗളൂരു: 11.63 ലക്ഷം രൂപ വില വരുന്ന വിദേശ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!