CLOSE
 
 
ദുരന്തമുഖത്തുനിന്ന് ഗ്രൂപ്പ് സെല്‍ഫി; ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ പ്രതിഷേധം
 
 
 

മലപ്പുറം: ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപ്പെട്ട നിലമ്ബൂര്‍ കവണപ്പാറയിലെ ദുരന്തമുഖത്തു നിന്ന് ഗ്രൂപ്പ് സെല്‍ഫിയെടുത്ത ക്രൈസ്തവ പുരോഹിതര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. 59 പേരെ കാണാതാവുകയും മണ്ണിനടിയില്‍പെട്ട 21 പേര്‍ക്കു വേണ്ടി ഔദ്യോഗിക സംവിധാനങ്ങളും സന്നദ്ധ സംഘടനകളും ദിവസങ്ങളായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒരുസംഘം പുരോഹിതര്‍ സ്ഥലം സന്ദര്‍ശിച്ച് ഗ്രൂപ്പ് ഫോട്ടോയെടുത്തത്. ദുരന്തമുണ്ടായ മുത്തപ്പന്‍ കുന്ന് പശ്ചാത്തലത്തില്‍ വരുന്ന വിധത്തിലുള്ളതാണ് ചിത്രം. ഉന്നതസ്ഥാനമുള്ള പുരോഹിതനുള്‍പ്പെടെ 12 പേരാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കുന്നിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പകരുന്ന വിധത്തിലാണ് ചിത്രമെടുത്തിട്ടുള്ളത്. സെല്‍ഫിയെടുക്കുന്നയാലും സന്ദര്‍ശകരില്‍ ചിലരും ചിരിച്ചുകൊണ്ടാണ് ഫോട്ടോയ്ക്കു പോസ് ചെയ്തിട്ടുള്ളത്. ഇവിടെയുണ്ടായ അപകടത്തില്‍ 59 പേരെയാണ് കാണാതായത്. 10 ദിവസത്തോളമായി നടത്തുന്ന തിരച്ചിലില്‍ 38 പേരെയാണ് ഇതുവരെ കണ്ടെത്തിയത്. 21 പേരെ ഇനിയും കണ്ടെത്താനുണ്ട്. ജീവനോടെ അവശേഷിക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്ത ഇവരെ കണ്ടെത്താന്‍ 15ഓളം എക്സ്‌കവേറ്ററും മറ്റും ഉപയോഗിച്ച് നിരവധി സന്നദ്ധപ്രവര്‍ത്തകരും ദുരന്തനിവാരണ സേനാംഗങ്ങളുമാണ് ശ്രമിക്കുന്നത്. ഇതിനിടെയാണ് പുരോഹിതരുള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പ് സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറക്കും

സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം...

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറക്കും. നാമനിര്‍ദ്ദേശ...

കെ.എം മാണിക്ക് ശേഷം ആര് വാഴും; പാലാ...

കെ.എം മാണിക്ക് ശേഷം ആര്...

പാലാ : പാലാ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കുത്തേറ്റ യുവതി...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ...

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു....

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്നു...

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും...

തിരുവല്ല: തിരുവല്ല കുമ്പളനാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

മഴ വീണ്ടും ശക്തമാകുന്നു, വിവിധ ജില്ലകളില്‍ യെല്ലോ...

മഴ വീണ്ടും ശക്തമാകുന്നു, വിവിധ...

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്ന സാഹചര്യത്തില്‍ മറ്റന്നാള്‍ വിവിധ...

Recent Posts

കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ പ്രമേയം: ഏവരും ഉറ്റുനോക്കുന്നത് ബിജെപി...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ പ്രമേയ ചര്‍ച്ച...

അവധി ദിനത്തിലും നഗര ശുചീകരണം:...

കാഞ്ഞങ്ങാട്: പൊതുവേ ആലസ്യത്തിനു...

അവധി ദിനത്തിലും നഗര ശുചീകരണം: വീണ്ടും മാതൃക സൃഷ്ടിച്ച് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: പൊതുവേ ആലസ്യത്തിനു വഴിമാറുന്ന അവധി ദിനമായ ഞായറാഴ്ച...

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ)...

രാജപുരം: വെള്ളരിക്കുണ്ട് കക്കയത്ത്...

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ) ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം സെപ്തംബര്‍...

രാജപുരം: വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ) ക്ഷേത്രത്തില്‍ നവരാത്രി...

കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ;...

കുമ്പള: കുമ്പള റെയില്‍വേ...

കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ; ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി...

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനിലെ വികസനമുരടിപ്പിനും അനാസ്ഥയ്ക്കുമെതിരെ ജില്ലാ...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന...

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍ ദുരിതയാത്ര.

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍ പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!