CLOSE
 
 
എല്ലും തോലുമായിട്ടും എഴുന്നള്ളിപ്പിനിറക്കി; പ്രതിഷേധങ്ങള്‍ക്കിടെ കണ്ണീരായി തിക്കിരി ചെരിഞ്ഞു
 
 
 

കൊളംബോ: പ്രായാധിക്യവും അനാരോഗ്യവും മൂലം അവശയായ തിക്കിരി എന്ന പിടിയാനയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളുടെ ഉള്ളുലച്ചിരുന്നു. ‘എല്ലും തോലു’മായിട്ടും മണിക്കൂറുകളോളം നീണ്ടുനിന്ന എഴുന്നള്ളിപ്പില്‍ അതിശക്തമായ ലൈറ്റുകളുടെയും കരിമരുന്നിന്റെയും ബഹളങ്ങള്‍ക്ക് നടുവില്‍ എല്ലാം സഹിച്ച് നിന്ന തിക്കിരി ഒടുവില്‍ ലോകത്തോട് വിട പറഞ്ഞു.

70 വയസ്സായ ആനയെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി സേവ് എലിഫന്റ് ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു. എതിര്‍പ്പുകള്‍ ശക്തമായതോടെ ബുധനാഴ്ച നടന്ന അവസാനഘോഷയാത്രയില്‍ നിന്ന് തിക്കിരിയെ ഒഴിവാക്കുകയായിരുന്നു.

ശ്രീലങ്കയിലെ കാന്‍ഡിയില്‍ ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തിനിടയിലാണ് പ്രത്യേക വേഷവിതാനങ്ങളില്‍ മൃതപ്രായയായ ആനയെ പ്രദക്ഷിണത്തിനെത്തിച്ചത്. ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചുകൊണ്ടുള്ള രാത്രികളില്‍ നടക്കുന്ന പ്രദക്ഷിണത്തില്‍ തുടര്‍ച്ചയായി തിക്കിരിയെ പങ്കെടുപ്പിച്ചത്. വെടിക്കെട്ടുകൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെയുമുള്ള ഈ നടത്തം തിക്കിരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സേവ് എലിഫന്റ് ഫൗണ്ടേഷന്‍ സ്ഥാപക ലേക് ചായ്‌ലേര്‍ട്ട് ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അധോലോക കുറ്റവാളി രവി പൂജാരി സെനഗലില്‍ അറസ്റ്റില്‍;...

അധോലോക കുറ്റവാളി രവി പൂജാരി...

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയായ...

പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്

പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍...

ദുബായ്: പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്കേര്‍പ്പെടുത്തി. പാക്കിസ്ഥാന്‍...

ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും

ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282...

മസ്‌കത്ത്: ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്....

കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍...

കട്ട്, കോപ്പി, പേസ്റ്റ് കണ്ടുപിടിച്ച...

ന്യൂയോര്‍ക്ക്: കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആര്‍ക്കും സുപരിചിതമായ വാക്കുകളാണ് അല്ലെങ്കില്‍ ഒഴിച്ചുകൂടാന്‍...

കൊറോണ വൈറസ്; ചൈനയില്‍ മരണം 2000 കടന്നു,...

കൊറോണ വൈറസ്; ചൈനയില്‍ മരണം...

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയില്‍ 2000...

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ 10 ബില്യണ്‍ ഡോളര്‍...

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ 10...

ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ 10 ബില്യണ്‍ ഡോളര്‍ ചെലവാക്കാനൊരുങ്ങി...

Recent Posts

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ്...

നീലേശ്വരം : തൈക്കടപ്പുറം...

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ് ബ്ലഡ് കേരളയും ദീപ...

നീലേശ്വരം : തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ്...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട...

നീലേശ്വരം : ആചാരസ്ഥാനികരുടെ...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തും: എം.രാജഗോപാലന്‍ എംഎല്‍എ

നീലേശ്വരം : ആചാരസ്ഥാനികരുടെ വേതന വര്‍ധന വേഗത്തിലാക്കാന്‍ വേണ്ട...

ചാമക്കുഴി എകെജി സ്മാരക വായനശാല...

രാജപുരം: ചാമക്കുഴി എ.കെ.ജി...

ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍സ് ഗ്രന്ഥാലയം ബാലവേദി വാര്‍ഷികാഘോഷവും...

രാജപുരം: ചാമക്കുഴി എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം...

പാലക്കുന്നില്‍ ആയിരത്തിരി ഉത്സവം ഇന്ന്...

പാലക്കുന്ന്: പാലക്കുന്ന് കഴകം...

പാലക്കുന്നില്‍ ആയിരത്തിരി ഉത്സവം ഇന്ന് ; കളംകൈയേല്‍ക്കലും കാഴ്ച്ചാ സമര്‍പ്പണവും...

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!