CLOSE
 
 
തെക്കേ വെള്ളിക്കോത്ത് ശ്രീ വയനാട്ട് കുലവന്‍ തെയ്യംകെട്ടുമഹോത്സവം ആഘോഷകമ്മിറ്റി രൂപീകരണം ചിങ്ങം 1 ന്
 
 
 

കാഞ്ഞങ്ങാട് : മടിയന്‍ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രത്തിന്റെ തട്ടകത്തിനകത്ത് തെക്കേ വെള്ളിക്കോത്ത് തറവാട് ശ്രീ വയനാട്ട്കുലവന്‍
ദേവസ്ഥാനത്ത് വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന തെയ്യം കെട്ടു മഹോത്സവത്തിന്റെ ആഘോഷകമിറ്റി രൂപീകരണം ചിങ്ങം 1 ന് ആഗസ്റ്റ് 18 ന് രാവിലെ 10 ന് തറവാട്
മുറ്റത്ത് നടക്കും. ഉത്തരകേരള തീയ്യ സമുദായ സംഘം, അടോട്ട് ശ്രീ പാടാകുളങ്ങര ഭഗവതി ദേവസ്ഥാനങ്ങള്‍, ആചാരസ്ഥാനികര്‍ എന്നിവരുടെ ആശീര്‍വാദത്തോടുകൂടിയാണ് തെയ്യം കെട്ടുമഹോത്സവം നടക്കുന്നത്. രാവിലെ തറവാട് മുറ്റത്ത് ദേവഹിതം അറിയിന്നതിനായുള്ള ദേവപ്രശ്ന നടക്കും.
തുടര്‍ന്ന് തെയ്യംകെട്ടുമഹോത്സവത്തിന്റെ തീയതികള്‍ ദേവപ്രശ്നം മുഖേന തീരുമാനിക്കും.
തെയ്യംകെട്ടിന്റെ സുഗമമായ നടത്തിപ്പിനായുള്ള ആഘോഷകമിറ്റിയും വിവിധ സബ് കമിറ്റികളുടെ രൂപീകരണവും നടക്കും. വിവിധ രാഷ്ട്രീയ സാമുദായിക, സാംസ്‌ക്കാരിക നേതാക്കള്‍ ആഘോഷകമിറ്റി രൂപീകരണ യോഗത്തില്‍ പങ്കെടുക്കും. കക്ഷി രാഷ്ട്രീയ സമാമുദായിക ഭേദമന്യേ ജനങ്ങള്‍ ഒന്നടങ്കം ആഘോഷകമിറ്റി രൂപീകരണയോഗത്തില്‍ പങ്കാളികളാകണമെന്ന് തറവാട് കാരണവര്‍ രാമകൃഷ്ണന്‍ താല്‍ക്കാലിക കമിറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍ നായര്‍, കണ്‍വീനര്‍ടി.പി.കുഞ്ഞിക്കണ്ണന്‍, തറവാട് ട്രഷറര്‍ ബി.നാരായണന്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍...

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന രക്ഷിതാക്കളെ...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍ പതാക ദിനം...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍...

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും പോരാട്ട...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍...

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും പരപ്പ...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍...

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവ വര്‍ഷ കലണ്ടര്‍...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍...

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം ആഘോഷിച്ചു....

Recent Posts

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍...

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന്...

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍...

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍ പതാക ദിനം ആചരിച്ചു

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍...

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍...

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ്...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവ വര്‍ഷ...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍...

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം നടത്തി

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം...

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...

രാജപുരം: കാലിച്ചാനടുക്കം ഗവ....

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...

രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ പിടിഎക്ക് 2018 -...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!