CLOSE
 
 
ശ്രേയസ് അയ്യരുടെ ഇന്നിങ്സിനെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍
 
 
 

വെസ്റ്റിന്‍ഡീസിന് എതിരായ ഏകദിന മത്സരത്തിന് ശേഷം ശ്രേയസ് അയ്യരുടെ ഇന്നിങ്സിനെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. മധ്യനിരയിലെ സ്ഥിരം സാന്നിധ്യമാവാന്‍ ശേഷിയുള്ള മികച്ച കളിക്കാരനാണ് ശ്രേയസ് അയ്യറെന്നും സമ്മര്‍ദ്ദഘട്ടത്തില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് അയ്യര്‍ ബാറ്റ് വീശിയതെന്നും കൊഹ്ലി പറഞ്ഞു.

‘സാഹചര്യത്തെ കുറിച്ച് വ്യക്തമായ ബോധം അയ്യര്‍ക്കുണ്ട്. കഴിഞ്ഞ രണ്ട് തവണ അവന്റെ കൂടെ ഞാന്‍ ക്രീസിലുണ്ടായിരുന്നു. കളിയോടുള്ള സമീപനം അംഗീകരിക്കാതെ വയ്യ’ കൊഹ്ലി പറഞ്ഞു

വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ 65 റണ്‍സായിരുന്നു അയ്യരുടെ സംഭാവന. രണ്ടാം ഏകദിനത്തില്‍ താരം 71 റണ്‍സും താരം നേടിയിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ശ്രേയസ് അയ്യരെ ഉള്‍പ്പെടുത്താതിരുന്നത് വന്‍ ചര്‍ച്ചാ വിഷയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Ezhuthupura

ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റിന്റെ...

ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക്...

കേപ്ടൗണ്‍: ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍...

നവയുഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ബളവന്തടുക്ക...

നവയുഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്...

പാണ്ടി: നവയുഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ബളവന്തടുക്ക സംഘടിപ്പിച്ച...

വോളി സ്‌ട്രൈക്കേര്‍സ് പാണ്ടി ആദിത്യമരുളുന്ന അന്തര്‍ സംസ്ഥാന...

വോളി സ്‌ട്രൈക്കേര്‍സ് പാണ്ടി ആദിത്യമരുളുന്ന...

അഡൂര്‍: വോളി സ്‌ട്രൈക്കേര്‍സ് പാണ്ടി ആദിത്യമരുളുന്ന അന്തര്‍ സംസ്ഥാന വോളി...

രാജപുരത്ത് നടന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ കായികമേളയില്‍ രാജപുരം...

രാജപുരത്ത് നടന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ...

രാജപുരം: ഹോസ്ദുര്‍ഗ് ഉപജില്ലാ കായികമേളയില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍...

രാജപുരം സെന്റ് പയസ് കോളജില്‍ ദേശീയ വോളിബോള്‍...

രാജപുരം സെന്റ് പയസ് കോളജില്‍...

രാജപുരം: സെന്റ്പയസ് ടെന്‍ത് കോളേജ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി...

Recent Posts

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ്...

നീലേശ്വരം : തൈക്കടപ്പുറം...

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ് ബ്ലഡ് കേരളയും ദീപ...

നീലേശ്വരം : തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ്...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട...

നീലേശ്വരം : ആചാരസ്ഥാനികരുടെ...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തും: എം.രാജഗോപാലന്‍ എംഎല്‍എ

നീലേശ്വരം : ആചാരസ്ഥാനികരുടെ വേതന വര്‍ധന വേഗത്തിലാക്കാന്‍ വേണ്ട...

ചാമക്കുഴി എകെജി സ്മാരക വായനശാല...

രാജപുരം: ചാമക്കുഴി എ.കെ.ജി...

ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍സ് ഗ്രന്ഥാലയം ബാലവേദി വാര്‍ഷികാഘോഷവും...

രാജപുരം: ചാമക്കുഴി എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം...

പാലക്കുന്നില്‍ ആയിരത്തിരി ഉത്സവം ഇന്ന്...

പാലക്കുന്ന്: പാലക്കുന്ന് കഴകം...

പാലക്കുന്നില്‍ ആയിരത്തിരി ഉത്സവം ഇന്ന് ; കളംകൈയേല്‍ക്കലും കാഴ്ച്ചാ സമര്‍പ്പണവും...

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!