CLOSE
 
 
മഞ്ചേശ്വരം റെയില്‍വേ ട്രാക്കിന് സമീപം മുപ്പതോളം വീടുകള്‍ വെള്ളത്തില്‍
 
 
 

ഉപ്പള: മഞ്ചേശ്വരം റെയില്‍വേ ട്രാക്കിന് സമീപം 30 ഓളം കുടുംബങ്ങള്‍ വെള്ളത്തിനടിയിലായി ദിവസങ്ങളായി. ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

തിമിര്‍ത്തു പെയ്യുന്ന മഴയത്ത് കുത്തിയൊലിച്ചു വരുന്ന വെള്ളമാണ് ഈ വീടുകളിലേക്ക് ഇരച്ചുകയറിയത്. എന്തുചെയ്യണമെന്നറിയാതെ കൈ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുട്ടികളുമായി വീട്ടുകാര്‍. ആരും തിരിഞ്ഞു നോക്കാത്ത അതില്‍ നാട്ടുകാര്‍ക്ക് മുഴുവന്‍ അമര്‍ഷമുണ്ട്. പ്രദേശത്ത് രോഗാണുക്കള്‍ പടരുന്ന ഭീഷണിയുമുണ്ട്. മഞ്ഞപ്പിത്തം മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പകര്‍ത്തുമ്പോഴും ആരോഗ്യവകുപ്പ് അധികൃതര്‍ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

ഉള്ളിലേക്ക് കയറാന്‍ പറ്റാത്ത വിധമാണ് വീടുകള്‍ വെള്ളത്തില്‍ മുങ്ങിയത്. കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മറ്റു പല പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട് ഞങ്ങളെ സന്ദര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇവര്‍ ചോദിക്കുന്നു.ഇലക്ഷന്‍ സമയത്ത് വോട്ടിനുവേണ്ടി തേനും പാലും ഒഴുക്കുന്നവര്‍ ഇപ്പോള്‍ എവിടെയാണെന്ന് ഇവര്‍ ദുഖത്തോടെ ചോദിക്കുന്നു.ഇലക്ഷന്‍ സമയത്ത് വോട്ടിനുവേണ്ടി തേനും പാലും ഒഴുക്കുന്നവര്‍ ഇപ്പോള്‍ എവിടെയാണെന്ന് ഇവര്‍ ദുഖത്തോടെ ചോദിക്കുന്നു.ഒരു വയസ്സ് മുതല്‍ പത്ത് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് രോഗം പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്നു. വൈദ്യുതി ബന്ധവും തകരാറിലാണ്.മഞ്ചേശ്വരം പഞ്ചായത്തിലെ 19, 20 വാര്‍ഡുകളില്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് ഇത്. പത്തൊമ്പതാം വാര്‍ഡിലെ മെമ്പര്‍ വന്ന മാധ്യമ പ്രവര്‍ത്തകരോട് ഇവിടുത്തെ കാര്യങ്ങള്‍ ഒന്നും വിശദീകരിക്കരുത് എന്ന് പറഞ്ഞ് പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായും അറിയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ...

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന്...

ബെല്‍ത്തങ്ങാടിയിലെ ആനക്കൊമ്പ് വേട്ട; പ്രതിയായ കണ്ണൂര്‍ സ്വദേശിയുടെ...

ബെല്‍ത്തങ്ങാടിയിലെ ആനക്കൊമ്പ് വേട്ട; പ്രതിയായ...

കാസറഗോഡ്: കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ ആനക്കൊമ്പുകളുമായി പിടിയിലായ കണ്ണൂര്‍ സ്വദേശിയുടെ വീട്ടില്‍...

കെ.എം മാണിക്ക് ശേഷം ആര് വാഴും; പാലാ...

കെ.എം മാണിക്ക് ശേഷം ആര്...

പാലാ : പാലാ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്രമക്കേട്; ചെറുപുഴയിലെ...

കെ.കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ച്...

കാസറഗോഡ്: ചെറുപുഴയിലെ കെ. കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ സാമ്പത്തിക ക്രമക്കേട്...

എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ മറവില്‍ മണിചെയിന്‍ തട്ടിപ്പ് :...

എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ മറവില്‍ മണിചെയിന്‍...

കാഞ്ഞങ്ങാട് : മാവുങ്കാല്‍ കേന്ദ്രീകരിച്ചു രൂപീകരിച്ച ക്യു ലയണ്‍സ് എജ്യുക്കേഷന്‍...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ്...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്...

മഞ്ചേശ്വരം : ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് മീന്‍...

Recent Posts

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ്...

കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍...

കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ പ്രമേയം: ഏവരും ഉറ്റുനോക്കുന്നത് ബിജെപി...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തില്‍ നാളെ അവിശ്വാസ പ്രമേയ ചര്‍ച്ച...

അവധി ദിനത്തിലും നഗര ശുചീകരണം:...

കാഞ്ഞങ്ങാട്: പൊതുവേ ആലസ്യത്തിനു...

അവധി ദിനത്തിലും നഗര ശുചീകരണം: വീണ്ടും മാതൃക സൃഷ്ടിച്ച് കാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട്: പൊതുവേ ആലസ്യത്തിനു വഴിമാറുന്ന അവധി ദിനമായ ഞായറാഴ്ച...

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ)...

രാജപുരം: വെള്ളരിക്കുണ്ട് കക്കയത്ത്...

വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ) ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം സെപ്തംബര്‍...

രാജപുരം: വെള്ളരിക്കുണ്ട് കക്കയത്ത് ചാമുണ്ഡേശ്വരി (ദുര്‍ഗ്ഗാ) ക്ഷേത്രത്തില്‍ നവരാത്രി...

കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ;...

കുമ്പള: കുമ്പള റെയില്‍വേ...

കുമ്പള റെയില്‍വേ സ്റ്റേഷനോടുള്ള അനാസ്ഥ; ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി...

കുമ്പള: കുമ്പള റെയില്‍വേ സ്റ്റേഷനിലെ വികസനമുരടിപ്പിനും അനാസ്ഥയ്ക്കുമെതിരെ ജില്ലാ...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന...

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍ ദുരിതയാത്ര.

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍ പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!