CLOSE
 
 
അഡൂരില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
 
 
 

അഡൂര്‍ : നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ദേലംപാടി അഡൂര്‍ ഇറൂഞ്ചിയിലാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഒന്നാം നിലയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണുള്ളത്. വയറിനു ചുറ്റും കയര്‍ ചുറ്റിയിരിക്കുന്ന മൃതദേഹത്തിനു മൂന്നു ദിവസത്തിലേറെ പഴക്കമുണ്ട്. പൂര്‍ണമായും പുഴുവരിച്ചിരുന്നു.ദുര്‍ഗന്ധത്തെ തുടര്‍ന്ന് അയല്‍വാസികള്‍ അകത്ത് കയറി നോക്കിയപ്പോഴാണ് പുഴുവരിച്ച മൃതദേഹം കണ്ടത്.ഏകദേശം 35 വയസ് തോന്നിപ്പിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.വീടിന്റെ ഉടമ റൗഫ് ഗള്‍ഫിലാണ്.
പണി നടന്നു കൊണ്ടിരുന്നത് പെരുന്നാള്‍ കാരണം ഒരാഴ്ചയോളമായി നിര്‍ത്തി വച്ചിരിക്കുകയാണ്.ജീന്‍സ് പാന്റും ടീ ഷര്‍ട്ടുമാണ് വേഷം. ആദൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചിട്ടുണ്ട്.

One Reply to “അഡൂരില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്...

ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ്...

നീലേശ്വരം : ഉടുമ്പിനെ കൊന്നു കറിവച്ചയാളെ വനംവകുപ്പ് ഫ്‌ലയിംഗ് സ്‌ക്വാഡ്...

പെരിയ ആയംകടവ് പാലം ഉദ്ഘാടനത്തിന് വച്ച കമാനത്തില്‍...

പെരിയ ആയംകടവ് പാലം ഉദ്ഘാടനത്തിന്...

പെരിയ: ആയംകടവ് പാലം ഉദ്ഘാടനത്തിന് റോഡിന് കുറുകെ സ്ഥാപിച്ച കമാനത്തില്‍...

ഐ.എന്‍.എക്സ് മീഡിയ കേസ്; ജാമ്യം ലഭിച്ച പി...

ഐ.എന്‍.എക്സ് മീഡിയ കേസ്; ജാമ്യം...

ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ...

മരം മുറിക്കാന്‍ നടപടിയില്ല : അപകടം തലയ്ക്ക്...

മരം മുറിക്കാന്‍ നടപടിയില്ല :...

രാജപുരം: ഏതു സമയവും അപകടം സംഭവിക്കാവുന്ന രീതിയില്‍ ഉണങ്ങി നില്‍ക്കുന്ന...

അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഉപ്പളയില്‍ യുവാവിന് വെട്ടേറ്റു

അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ ഉപ്പളയില്‍...

ഉപ്പള: ഉപ്പളയില്‍ യുവാവിന് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റു. ഉപ്പളയിലെ ഹസൈനാറിന്റെ...

Recent Posts

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍...

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന്...

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍...

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍ പതാക ദിനം ആചരിച്ചു

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍...

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍...

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ്...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവ വര്‍ഷ...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍...

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം നടത്തി

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം...

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...

രാജപുരം: കാലിച്ചാനടുക്കം ഗവ....

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...

രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ പിടിഎക്ക് 2018 -...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!