CLOSE
 
 
പ്രളയ കാലത്ത് വെള്ളത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാടിന്റെ ആദരം
 
 
 

മാഹി; പ്രളയ കാലത്ത് വെള്ളത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാടിന്റെ ആദരം. അഴിയൂര്‍ കോറോത്ത് റോഡ് ഹിദായ അക്കാദമിയും, ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന ദുരിതാശ്വാസ ക്യാമ്പ് അംഗങ്ങളുടെയും, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടത്തിയത്. കര്‍ണാടകയിലെ ചിക്മംഗലൂരില്‍ നിന്ന് മത്സ്യബന്ധനത്തിനായി എത്തിയ ഗോപി, ഗണേഷ്, സന്തോഷ്,നാഗരാജ് എന്നിവറെയാണ് ആദരിച്ചത്. അഴിയൂര്‍ കോറോത്ത് റോഡ്, പനാട ഭാഗത്ത് വീടുകളില്‍ വെള്ളം കയറി പുറത്ത് കടക്കാന്‍ പ്രയാസപ്പെട്ടവരെ സ്വന്തം കൊട്ട തോണി ഉപയോഗിച്ചാണ് ഇവര്‍ രക്ഷിച്ചത്. നൂറ് പേരെ രക്ഷപ്പെടുത്തിയതായി ഇവര്‍ പറഞ്ഞു. ചടങ്ങ് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയൂബ് ഉദ്ഘാടനം ചെയ്തു. പി വി ശ്രീജേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി ശ്രീധരന്‍, പി എം അശോകന്‍, ഷീബ അനില്‍, പ്രദീപ് ചോമ്പാല, എ കെ പി ഫൈസല്‍, അഡ്വ.എ എം സന്തോഷ്, കെ പി ചെറിയ കോയ തങ്ങള്‍ വി ജംഷിദ്, എ കെ അസിസ് ഹാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ശാരദ മലയാള മനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടി:...

ശാരദ മലയാള മനസ്സില്‍ മുഖമുദ്ര...

തിരുവനന്തപുരം; മലയാളത്തിന്റെ ദുഃഖപുത്രിയായി എത്തി പ്രേക്ഷകമനസ്സില്‍ മുഖമുദ്ര പതിപ്പിച്ച നടിയാണ്...

മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര ആക്രമണം; പ്രസ്...

മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി സദാചാര...

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകയായ യുവതിയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറിയ...

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി, 17കാരിയെ പെണ്‍വാണിഭത്തിനിരയാക്കി:...

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി,...

കൊല്ലം: കൊല്ലത്ത് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കുട്ടിയുടെ...

ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപ്പിക്കാന്‍...

ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ തിരുവനന്തപുരത്ത്...

ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ തിരുവനന്തപുരം കണ്ണമൂലയില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി...

'ഹെല്‍മറ്റുമായി വധു വരന്മാര്‍'; സേവ് ദ ഡേറ്റ്...

'ഹെല്‍മറ്റുമായി വധു വരന്മാര്‍'; സേവ്...

സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള്‍ വൈറല്‍ ആകുന്ന കാലമാണിത്. അത്തരത്തില്‍...

അലനും താഹയും മാവോയിസ്റ്റുകള്‍; പോലീസ് നടപടി ശരിയായിരുന്നുവെന്ന്...

അലനും താഹയും മാവോയിസ്റ്റുകള്‍; പോലീസ്...

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബും...

Recent Posts

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍...

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന്...

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍...

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍ പതാക ദിനം ആചരിച്ചു

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍...

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍...

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ്...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവ വര്‍ഷ...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍...

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം നടത്തി

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം...

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...

രാജപുരം: കാലിച്ചാനടുക്കം ഗവ....

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...

രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ പിടിഎക്ക് 2018 -...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!