CLOSE
 
 
ഇരുളിന്റെ മറവില്‍ വടിവാളുമായി കള്ളന്‍മാര്‍; കള്ളന്‍മാരെ തുരത്തിയോടിച്ച് വൃദ്ധ ദമ്പതികള്‍
 
 
 

ചെന്നൈ: പ്രായത്തേക്കാള്‍ പ്രധാനമാണ് മനോധൈര്യം എന്ന് സമൂഹത്തിന് കാണിച്ച് കൊടുക്കുകയാണ് തമിഴ്നാട്ടിലെ വൃദ്ധദമ്ബതികളായ ഷണ്‍മുഖവേലും ഭാര്യ സെന്താമരൈയും. ആയുധധാരികളായ കള്ളന്‍മാരെ ആത്മധൈര്യം കൈവിടാതെ തുരത്തിയോടിച്ച ഇവരാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. തമിഴ്നാട്ടിലെ കടയത്ത് ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

മുഖംമൂടി ധരിച്ചെത്തിയ ആയുധധാരികളായ രണ്ട് പേരാണ് 72കാരനായ ഷണ്‍മുഖവേലിന്റെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ചത്. രാത്രി 10 മണിയോടെ വീടിനു പുറത്ത് കസേരയില്‍ ഇരിക്കുകയായിരുന്ന ഷണ്‍മുഖവേലിനെ പിന്നില്‍ നിന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

എന്നാല്‍ ബഹളം കേട്ട് പുറത്തിറങ്ങിയ ഷണ്‍മുഖവേലിന്റെ ഭാര്യ സെന്താമരൈ ഒച്ച വെച്ച് ആളെക്കൂട്ടുന്നതിന് പകരം തന്റെ ഭര്‍ത്താവിനെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഇതിനായി കൈയ്യില്‍ കിട്ടിയ വസ്തുക്കളെല്ലാം അവര്‍ കള്ളന്‍മാര്‍ക്ക് നേരെ എറിഞ്ഞു. ഇതോടെ ഷണ്‍മുഖവേല്‍ സ്വതന്ത്രനായി. തുടര്‍ന്ന് ദമ്ബതികളുടെ പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ കള്ളന്‍മാര്‍ ഓടി രക്ഷപ്പെടുന്നതാണ് ദ്ൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

ഇരുവരും ചേര്‍ന്ന് കള്ളന്‍മാരെ തുരത്തിയോടിച്ച ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചു. ഇതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഇതിനു പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധിയാളുകളാണ് ഷണ്‍മുഖവേലിന്റെ വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. ഫാമിനോട് ചേര്‍ന്നുള്ള ഷണ്‍മുഖവേലിന്റെ വീട്ടില്‍ 14 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

കള്ളന്‍മാരുമായുണ്ടായ ഏറ്റുമുട്ടലിനിടയില്‍ സെന്താമരൈയുടെ വലതു കൈക്ക് പരിക്കേല്‍ക്കുകയും സ്വര്‍ണ്ണമാല നഷ്ടപ്പെടുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കടയം പോലീസ് അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ്...

സുപ്രിംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക...

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെ മുതിര്‍ന്ന മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു....

എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗികാരം

എസ്പിജി നിയമ ഭേദഗതി ബില്ലിന്...

ന്യൂഡല്‍ഹി: എസ്പിജി നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്...

ദേശീയ പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ചു; അനുകൂലിച്ച് 293...

ദേശീയ പൗരത്വഭേദഗതി ബില്‍ അവതരിപ്പിച്ചു;...

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ പുകയുമ്പോള്‍ ദേശീയ പൗരത്വഭേദഗതി ബില്‍ അമിത്ഷാ...

ബിഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗ ശ്രമം ചെറുത്തതിനെ തുടര്‍ന്ന്...

ബിഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗ ശ്രമം...

പാറ്റ്ന: ബിഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗ ശ്രമം ചെറുത്തതിനെ തുടര്‍ന്ന് 23...

ചന്ദ്രയാന്‍- 3; ചരിത്ര വിക്ഷേപണത്തിന് പണം വേണം,...

ചന്ദ്രയാന്‍- 3; ചരിത്ര വിക്ഷേപണത്തിന്...

ന്യൂഡല്‍ഹി: ചന്ദ്രയാന്‍-2 വിന്റെ വിക്ഷേപണം 90% വിജയിച്ചെങ്കിലും അവസാന നിമിഷത്തെ...

Recent Posts

സി ഐ ടി യു...

പാലക്കുന്ന്:  സി ഐ...

സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച ജില്ലാതല വടംവലി...

പാലക്കുന്ന്:  സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63...

കാസര്‍കോട് : കാസര്‍കോട്...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63 കാരന് പത്തുവര്‍ഷം കഠിന തടവും...

കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 63...

കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം...

വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി...

കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം അന്‍സിഫിനായി സ്വരൂപിച്ച ചികിത്സ ഫണ്ട്...

വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം അന്‍സിഫിന്റെ ചികിത്സക്കായി...

ഉദയഗിരി കേന്ദ്രീയ വിദ്യാലയം -...

വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക്...

ഉദയഗിരി കേന്ദ്രീയ വിദ്യാലയം - സായൂജ്യം ഹൗസിംഗ് കോളനി റോഡ്...

വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി...

പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന്...

രാജപുരം: പതിമൂന്നാമത് രാജപുരം...

പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി: രാജപുരം സ്‌കൂൾ...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!