CLOSE
 
 
ആപ്പിളിന്റെ വെല്ലുവിളി; ആപ്പിള്‍ ഐ ഫോണ്‍ ഹാക്ക് ചെയ്യൂ, 7.09 കോടി നേടൂ.!
 
 
 

സന്‍ഫ്രാന്‍സിസ്‌കോ: ഹാക്കര്‍മാരെ വലിയൊരു മത്സരത്തിന് വെല്ലുവിളിച്ച് ടെക് ഭീമന്മാരായ ആപ്പിള്‍. ആപ്പിള്‍ ഐഫോണ്‍ ഹാക്ക് ചെയ്യുന്നവര്‍ 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് 70974000 രൂപ വരും.

വാര്‍ഷിക ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ കണ്‍വെന്‍ഷനിലാണ് ഈ മത്സരം ആപ്പിള്‍ പരസ്യപ്പെടുത്തിയത്. 2016 ല്‍ 2 ലക്ഷം അമേരിക്കന്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചാണ് ഇത്തരം മത്സരങ്ങള്‍ക്ക് ആപ്പിള്‍ തുടക്കമിട്ടത്. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ യൂസറുടെ അനുവാദം ഇല്ലതെ കടന്നുകയറാന്‍ പറ്റുമോ എന്നതായിരുന്നു അന്നത്തെ മത്സരം.

ഇത് പിന്നീട് ആപ്പിളിന്റെ എല്ലാ പ്ലാറ്റ്‌ഫോമിലേക്കും വ്യാപിച്ചു. ഐ ക്ലൗഡ്, ഐപാഡ് ഒഎസ്, മാക് ഒഎസ്, ടിവി ഒഎസ്, ആപ്പിള്‍ വാച്ച് ഒഎസ് എന്നിവയില്‍ എല്ലാം ഇത്തരത്തിലുള്ള മത്സരങ്ങള്‍ ആപ്പിള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ആഗസ്റ്റ് 3 മുതല്‍ 8 വരെ ലാസ് വേഗസില്‍ നടന്ന വാര്‍ഷിക ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ കണ്‍വെന്‍ഷനിലാണ് ആപ്പിളിന്റെ പ്രഖ്യാപനം. ആപ്പിള്‍ സെക്യുരിറ്റി വിഭാഗം തലവന്‍ ഇവാന്‍ ക്രിസ്റ്റിക്ക് ആണ് ഇത് പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇന്‍സ്റ്റാഗ്രാമിലെ വ്യാജനെ കണ്ടെത്താന്‍ 'ഫ്‌ലാഗിങ് ഫീച്ചര്‍'; ആദ്യമെത്തുക...

ഇന്‍സ്റ്റാഗ്രാമിലെ വ്യാജനെ കണ്ടെത്താന്‍ 'ഫ്‌ലാഗിങ്...

സാന്‍ഫ്രാന്‍സിസ്‌കോ: വസ്തുതാപരമല്ലാത്ത ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിക്കുന്നത് തടയാന്‍ നീക്കവുമായി ഫേസ്ബുക്ക്....

ഫിംഗര്‍പ്രിന്റ് ഫീച്ചറുമായി ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്...

ഫിംഗര്‍പ്രിന്റ് ഫീച്ചറുമായി ജനപ്രീയ മെസേജിങ്...

ഫിംഗര്‍പ്രിന്റ് ഒതന്റിക്കേഷന്‍ ഫീച്ചറുമായി ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ് ആപ്പ്....

ആപ്പിളിന്റെ വെല്ലുവിളി; ആപ്പിള്‍ ഐ ഫോണ്‍ ഹാക്ക്...

ആപ്പിളിന്റെ വെല്ലുവിളി; ആപ്പിള്‍ ഐ...

സന്‍ഫ്രാന്‍സിസ്‌കോ: ഹാക്കര്‍മാരെ വലിയൊരു മത്സരത്തിന് വെല്ലുവിളിച്ച് ടെക് ഭീമന്മാരായ ആപ്പിള്‍....

ഇന്റര്‍നെറ്റ്  കാര്‍ എന്ന വിശേഷണമുള്ള എം ജി...

ഇന്റര്‍നെറ്റ്  കാര്‍ എന്ന വിശേഷണമുള്ള...

കാഞ്ഞങ്ങാട്: കാര്‍ വിപണന രംഗത്ത് വ്യത്യസ്തമായ കാറുകള്‍ നിരത്തിലിറക്കിക്കൊണ്ട് ജില്ലയിലെ...

വാട്സ് ആപ്പ് ഡേറ്റ പ്രാദേശികവത്കരണം; റിസര്‍ബാങ്കിനോട് റിപ്പോര്‍ട്ട്...

വാട്സ് ആപ്പ് ഡേറ്റ പ്രാദേശികവത്കരണം;...

ഇന്ത്യയില്‍ പേമെന്റ് സേവനം ആരംഭിക്കാനൊരുങ്ങുന്ന വാട്സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍...

സാംസങ് ഇലക്ട്രോണിക്‌സിന്റെ ലാഭം കുത്തനെ കുറഞ്ഞു

സാംസങ് ഇലക്ട്രോണിക്‌സിന്റെ ലാഭം കുത്തനെ...

സാംസങ് ഇലക്ട്രോണിക്‌സിന്റെ ലാഭം കുത്തനെ കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ...

Recent Posts

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ്...

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ്...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ്...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ...

പള്ളിക്കര: ഇന്ത്യ കണ്ട...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക ദിനത്തിന്റെ ഭാഗമായി...

പള്ളിക്കര: ഇന്ത്യ കണ്ട മികച്ച ഭരണശില്പിയാണ് രാജീവ് ഗാന്ധിയെന്നും,...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന്...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ്...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി...

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന്...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി ഭൗമശാസ്ത്രജ്ഞരെ നിയമിച്ചു

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് ഭൂമിയുടെ മേല്‍തട്ടിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!