CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
ദുരിതബാധിതര്‍ക്ക് ഒരിത്തിരി കൈത്താങ്ങ്… ഹൊസ്ദുര്‍ഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉത്പന്ന ശേഖരണയജ്ഞം
 
 
 

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാതൃകയായി ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികളും, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാര്‍ഥികളും, രക്ഷിതാക്കളും, അധ്യാപകരും ചേര്‍ന്ന് ഉല്‍പ്പന്ന ശേഖരണം നടത്തി. വിദ്യാര്‍ത്ഥികള്‍ വിവിധ ഗ്രൂപ്പുകളായാണ് ഉല്‍പ്പന്ന ശേഖരണം നടത്തിയത്. പുതുവസ്ത്രങ്ങള്‍, ബേക്കറി ഉല്‍പ്പന്നങ്ങള്‍, അരി, ബ്രഷ്, ടൂത്ത് പേസ്റ്റ്, മറ്റു നിത്യോപയോഗ സാധനങ്ങള്‍ എന്നിവ ശേഖരിച്ചു.ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ വെച്ച് ജില്ലാ കളക്ടര്‍ സി. സജിത് ബാബു, സബ് കളക്ടര്‍ അരുണ്‍ കുമാര്‍, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍ എന്നിവര്‍ ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി. ജില്ലയില്‍ ഇതാദ്യമായാണ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ഉത്പ്പന്നശേഖരണമെന്നും ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ്, എസ് പി സി വിദ്യാര്‍ത്ഥികളും അഭിനന്ദനം അര്‍ഹിക്കുന്നു എന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. അധ്യാപകരായ സുകുമാരന്‍ പെരിയച്ചൂര്‍, രത്‌നാകരന്‍ പി പി, അജിത് കുമാര്‍ സി കെ, രാജേഷ് ഓള്‍നടിയന്‍, മദര്‍ പിടിഎ പ്രസിഡണ്ട് ബിസ്മിത സലിം, വിദ്യാര്‍ഥികളായ മീനാക്ഷി ജയന്‍, ആദി കൃഷ്ണ, വിഘ്‌നേഷ് ഗോപി, ആയിഷത്, അഞ്ജലി, തഷ്രീഫ, ശ്രീദര്‍ഷ് ദിനേശ് എന്നിവര്‍ നേതൃത്വം നല്‍കി.

One Reply to “ദുരിതബാധിതര്‍ക്ക് ഒരിത്തിരി കൈത്താങ്ങ്… ഹൊസ്ദുര്‍ഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉത്പന്ന ശേഖരണയജ്ഞം”

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ് പൊട്ടി ഇലക്ട്രിക്...

കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ്...

കണ്ണപുരം: കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ് പൊട്ടി ഇലക്ട്രിക് ലൈനിലേക്ക്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം...

അഡൂര്‍ : പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍....

വടക്കേ മലബാറിലെ ആദ്യ തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന്...

വടക്കേ മലബാറിലെ ആദ്യ തീയ്യ...

പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന്...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച ഉദുമ...

കെ എസ് ടി പി റോഡില്‍ കുഴി...

കെ എസ് ടി പി...

ഉദുമ: കെ എസ് ടി പി റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ...

Recent Posts

കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ്...

കണ്ണപുരം: കണ്ണപുരം ലെവല്‍...

കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ് പൊട്ടി ഇലക്ട്രിക് ലൈനിലേക്ക് വീണു:...

കണ്ണപുരം: കണ്ണപുരം ലെവല്‍ ക്രോസ് ഗേറ്റ് പൊട്ടി ഇലക്ട്രിക്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം...

അഡൂര്‍ : പണം വെച്ച്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍

അഡൂര്‍ : പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍...

വടക്കേ മലബാറിലെ ആദ്യ തീയ്യ...

പാലക്കുന്ന് : വടക്കേ...

വടക്കേ മലബാറിലെ ആദ്യ തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന് കഴകത്തിന്റ ആദരം

പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ശാന്തിക്ക്...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!