CLOSE
 
 
ആദ്യം പട്ടിയെ കുളിപ്പിക്കുന്നു; പിന്നീട് സ്വയം കുളിക്കുന്നു: വൈറലായി ചിമ്പാന്‍സികളുടെ വീഡിയോ
 
 
 

രണ്ട് ചിമ്പാന്‍സികളും പട്ടികളും പിന്നെ ഒരു മനുഷ്യനും ചേര്‍ന്നുള്ള ‘കൂട്ടക്കുളി’യാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ആദ്യം ചിമ്പാന്‍സികള്‍ മനുഷ്യനോടൊപ്പം ചേര്‍ന്ന് പട്ടിയെ കുളിപ്പിക്കുന്നു. തുടര്‍ന്ന് ചിമ്പാന്‍സികളും മനുഷ്യനും ചേര്‍ന്ന് കുളിക്കുന്നു. വീഡിയോ വൈറലാവുകയാണ്.

സൗത്ത് കരോലിനയിലെ മിര്‍ട്ടില്‍ ബീച്ച് സഫാരിയിലാണ് സംഭവം. സഫാരി ഉടമയും വന്യജീവി പരിശീലകനുമായ കോഡി ആന്റിലിനൊപ്പമാണ് ചിമ്പാന്‍സികളുടെയും പട്ടികളുടെയും കുളി. കൈയില്‍ ഷാമ്പൂ എടുത്ത് പതപ്പിച്ചാണ് ചിമ്പാന്‍സികള്‍ പട്ടിയെ കുളിപ്പിക്കുന്നത്. തേച്ചുരച്ച് പട്ടിയെ കുളിപ്പിച്ചതിനു ശേഷം മൂവരും സ്വയം കുളിക്കുന്നു. ചെറിയ ബാത്ടബുകളില്‍ കയറിയിരുന്നാണ് മൂവരുടെയും കുളി. മൂവരും പരസ്പരം കുളിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് കോഡിയ്ക്ക് സോപ്പു തേച്ചു കൊടുക്കുന്നുണ്ട് ചിമ്പാന്‍സി. എന്നിട്ട് തന്റെ ശരീരത്തില്‍ തേക്കാന്‍ ചിമ്പാന്‍സി കൈ ഉയര്‍ത്തി നില്‍ക്കുന്നതും വീഡിയോയിലുണ്ട്.

https://www.instagram.com/p/B0nj3X9HgRY/?utm_source=ig_embed&utm_campaign=embed_video_watch_again

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കോഡി തന്നെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. വാലിയെന്നും സര്‍ഗ്രിവ എന്നുമാണ് ചിമ്പാന്‍സികളുടെ പേര്.

വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ചിമ്പാന്‍സികളും പട്ടിയും തമ്മിലുള്ള സൗഹൃദമാണ് ചിലരെ ആകര്‍ഷിച്ചത്. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ചിമ്പാന്‍സികള്‍ വന്യ ജീവികളാണെന്നും അവരെ വളര്‍ത്തുമൃഗമാക്കരുതെന്നുമാണ് ഇവര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു; വധു ഐശ്വര്യ

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാകുന്നു;...

താരങ്ങളുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുമ്പോള്‍ വീണ്ടും ഒരു താരം...

സിക്‌സ് പാക്ക് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി കൊടുത്ത...

സിക്‌സ് പാക്ക് എന്ന സ്വപ്നം...

'ജീവിതത്തില്‍ നടക്കാത്ത ഈ കാര്യം യാഥാര്‍ഥ്യം ആക്കി തന്ന കൂട്ടുകാരാ...

കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം...

കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ...

നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി (ശ്രീസംഗ്യ)അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. നായികാ വേഷത്തിലാണ്...

'വിവാഹം കഴിഞ്ഞു, വരന് വയസ് 23 വധുവിന്...

'വിവാഹം കഴിഞ്ഞു, വരന് വയസ്...

ഉപ്പും മുളകും എന്ന കുടുംബസീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്...

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ...

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണാണ് ഭാമയുടെ...

സ്വാമി അയ്യപ്പന്‍' പരമ്പരയില്‍ അയ്യപ്പനായി തിളങ്ങിയ യുവനടന്‍...

സ്വാമി അയ്യപ്പന്‍' പരമ്പരയില്‍ അയ്യപ്പനായി...

സ്വാമി അയ്യപ്പന്‍' പരമ്ബരയില്‍ അയ്യപ്പനായി തിളങ്ങിയ യുവനടന്‍ കൗശിക് ബാബു...

Recent Posts

സി ഐ ടി യു...

പാലക്കുന്ന്:  സി ഐ...

സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച ജില്ലാതല വടംവലി...

പാലക്കുന്ന്:  സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63...

കാസര്‍കോട് : കാസര്‍കോട്...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63 കാരന് പത്തുവര്‍ഷം കഠിന തടവും...

കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 63...

കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം...

വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി...

കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം അന്‍സിഫിനായി സ്വരൂപിച്ച ചികിത്സ ഫണ്ട്...

വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം അന്‍സിഫിന്റെ ചികിത്സക്കായി...

ഉദയഗിരി കേന്ദ്രീയ വിദ്യാലയം -...

വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക്...

ഉദയഗിരി കേന്ദ്രീയ വിദ്യാലയം - സായൂജ്യം ഹൗസിംഗ് കോളനി റോഡ്...

വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി...

പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന്...

രാജപുരം: പതിമൂന്നാമത് രാജപുരം...

പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി: രാജപുരം സ്‌കൂൾ...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!