CLOSE
 
 
വീണ്ടും റെക്കോഡ് നേട്ടം ; ഇന്ത്യയിലെ ഉയരം കുറഞ്ഞ സിനിമാ നിര്‍മ്മാതാവ് ഗിന്നസ് പക്രു
 
 
 

റെക്കോര്‍ഡ് പട്ടികയില്‍ ഒരു പൊന്‍തൂവലുകൂടി സ്വന്തമാക്കി നടനും സംവിധായകനും നിര്‍മ്മാതാവുമായ ഗിന്നസ് പക്രു. ഏറ്റവും ഉയരം കുറഞ്ഞ നായകന്‍, സംവിധായകന്‍ എന്നീ റെക്കോര്‍ഡുകള്‍ക്ക് പിന്നാലെയാണ് താരം ഇപ്പോള്‍ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നിര്‍മ്മാതാവ് എന്ന നേട്ടം കൂടി കൈവരിച്ചിരിക്കുന്നത്.

ഫാന്‍സി ഡ്രസ് എന്ന പുതിയ ചിത്രവുമാണ് നേട്ടത്തിന് അര്‍ഹനാക്കിയത്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സ് അധികൃതര്‍ കൊച്ചിയില്‍ വെച്ച് പക്രുവിന് കൈമാറി.

2005 ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രം അദ്ഭുതദ്വീപ് എന്ന സിനിമയിലൂടെയാണ് ഏറ്റവും ഉയരം കുറഞ്ഞ നായകനുള്ള ഗിന്നസ് റെക്കോര്‍ഡ് പക്രു സ്വന്തമാക്കിയത്. 2013 ല്‍ കുട്ടീം കോലുമെന്ന ചിത്രം പക്രു സംവിധാനവും ചെയ്തു. ഗിന്നസ് പക്രു നിര്‍മ്മിച്ച ഫാന്‍സി ഡ്രസ് തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇവിടെ തേപ്പുകാരിയല്ല ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന പൊസസീവ് ആയ...

ഇവിടെ തേപ്പുകാരിയല്ല ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന...

നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക്റോഷനിലെ തേപ്പുകാരിയെ ആരും മറന്നു...

പ്രളയക്കെടുതിയില്‍ നാടിന്റെ ദുരിതാശ്വാസത്തിന് സഹായമാകും വിധം പരിപാടിയുടെ...

പ്രളയക്കെടുതിയില്‍ നാടിന്റെ ദുരിതാശ്വാസത്തിന് സഹായമാകും...

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രളയക്കെടുതിയുടെ ദുരിത മനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി നിരവധി...

സ്‌റ്റൈലിഷ് ലുക്കില്‍ ധര്‍മജന്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സ്‌റ്റൈലിഷ് ലുക്കില്‍ ധര്‍മജന്‍; ചിത്രം...

നടന്‍ ധര്‍മജന് ബോള്‍ഗാട്ടിയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍...

മേജര്‍ രവി ചിത്രത്തില്‍ പട്ടാളക്കാരനാവാന്‍ ദിലീപ്; ചിത്രീകരണം...

മേജര്‍ രവി ചിത്രത്തില്‍ പട്ടാളക്കാരനാവാന്‍...

കീര്‍ത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നീ മികച്ച പട്ടാള ചിത്രങ്ങള്‍ക്ക്...

തന്റെ പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്ക്...

തന്റെ പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ച...

തന്റെ പുതിയ ചിത്രമായ ബിഗിലിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനു ശേഷം ചിത്രത്തില്‍...

ഷാരൂഖിന്റെ മകള്‍ സുഹാനയും അഭിനയ രംഗത്തേക്ക്

ഷാരൂഖിന്റെ മകള്‍ സുഹാനയും അഭിനയ...

കിങ് ഖാന്റെ മകളും സിനിമയിലേക്ക്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ്...

Recent Posts

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ്...

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ്...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ്...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ...

പള്ളിക്കര: ഇന്ത്യ കണ്ട...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക ദിനത്തിന്റെ ഭാഗമായി...

പള്ളിക്കര: ഇന്ത്യ കണ്ട മികച്ച ഭരണശില്പിയാണ് രാജീവ് ഗാന്ധിയെന്നും,...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന്...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ്...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി...

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന്...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി ഭൗമശാസ്ത്രജ്ഞരെ നിയമിച്ചു

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് ഭൂമിയുടെ മേല്‍തട്ടിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!