CLOSE
 
 
വാട്സ് ആപ്പ് ഡേറ്റ പ്രാദേശികവത്കരണം; റിസര്‍ബാങ്കിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
 
 
 

ഇന്ത്യയില്‍ പേമെന്റ് സേവനം ആരംഭിക്കാനൊരുങ്ങുന്ന വാട്സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റിസര്‍വ് ബാങ്കിനോട് സുപ്രീംകോടതി. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്. റിസര്‍വ്ബാങ്ക് നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് വാട്‌സാപ്പ് പേമെന്റിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് സുപ്രീകോടതി വിശദീകരണം നേടിയിരിക്കുന്നത്.

പേമെന്റ് സേവനം നല്‍കുന്ന വിദേശകമ്പനികള്‍ ഇന്ത്യന്‍ ഉപയോക്താക്കളെ സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്നതുള്‍പ്പടെയുള്ള നിബന്ധനകള്‍ കഴിഞ്ഞ വര്‍ഷമാണ് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചത്. എന്നാല്‍ ഈ ജൂണില്‍ ഇത് സംബന്ധിച്ച നിയമത്തില്‍ റിസര്‍വ് ബാങ്ക് വ്യക്തതവരുത്തി. വിദേശ കമ്ബനികള്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന പണമിടപാടുകള്‍ വിദേശ സെര്‍വറുകളില്‍ പ്രോസസ് ചെയ്യാമെന്നും എന്നാല്‍ അതുമായി ബന്ധപ്പെട്ട് കൊണ്ടുപോവുന്ന ഡാറ്റ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ സെര്‍വറുകളില്‍ തിരികെയെത്തിക്കണമെന്നുമാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം.

വാട്‌സ് ആപ്പ് പേമെന്റ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്തുമെന്ന് കഴിഞ്ഞയാഴ്ചയാണ് വാട്സാപ്പ് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട് പറഞ്ഞത്.ഇന്ത്യയിലെ എല്ലാ ബാങ്കുകളുമായി സഹകരിച്ച് യുപിഐ അധിഷ്ടിതമായിട്ടായിരിക്കും വാട്‌സ് ആപ്പ് പേമെന്റ് വരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍ ഇനി ഒരേ...

ഗൂഗിള്‍ ഡ്യുവോ ചാറ്റ് ആപ്ലിക്കേഷനില്‍...

ഏറ്റവും പുതിയ വീഡിയോ ചാറ്റ് ആപ്ലിക്കേഷനുമായി ഗൂഗിള്‍ ഡ്യൂവോ. കൂടുതല്‍...

കൊറോണയെ നേരിടാന്‍, സൗജന്യ സേവനവുമായി സാംസങ്

കൊറോണയെ നേരിടാന്‍, സൗജന്യ സേവനവുമായി...

കൊറോണയെ നേരിടാന്‍, സൗജന്യ ഗ്യാലക്‌സി സാനിറ്റൈസിംഗ് സേവനം അവതരിപ്പിച്ച് സാംസങ്....

വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി മാസം 19.08...

വാഹന വില്‍പ്പന കുറഞ്ഞു; ഫെബ്രുവരി...

രാജ്യത്തെ വാഹന വില്‍പ്പന കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2020 ഫെബ്രുവരി മാസത്തിലാണ്...

മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില വേണം; പുതിയ...

മൊബൈല്‍ ഡാറ്റക്ക് അടിസ്ഥാന വില...

ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ജിയോ തുടങ്ങിയവര്‍ മുന്നോട്ടുവച്ച പുതിയ...

ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍; ലോഗോ മാറ്റി, ഇനി...

ഹോട്ട്സ്റ്റാര്‍ പുതിയ രൂപത്തില്‍; ലോഗോ...

ഹോട്ട്സ്റ്റാര്‍ ഇനി പുതിയ രൂപത്തില്‍ ഉപയോക്താക്കളിലേക്കെത്തും. ഹോട്ട്സ്റ്റാര്‍ ആരംഭിച്ച സ്റ്റാര്‍...

പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ് ആപ്പ്; പാസ്വേര്‍ഡും...

പുതിയ സുരക്ഷാ ഫീച്ചറുമായി വാട്സ്...

വാട്സ് ആപ്പ് പുതിയ സുരക്ഷാ ഫീച്ചറുമായി രംഗത്ത്. പുതിയ ഫീച്ചര്‍...

Recent Posts

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും...

രാജപുരം: കോവിഡ് 19...

പട്ടികവര്‍ഗ്ഗ മേഖലയില്‍ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇല്ലാത്ത മുഴുവന്‍...

രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പട്ടികവര്‍ഗ്ഗ...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന...

ലോക്ക്ഡൗണില്‍ കുടുങ്ങി വെറുതേയിരിക്കണ്ട: വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ കലോത്സവമൊരുക്കി കെഎസ്‌യു കാസര്‍ഗോഡ്...

കാസര്‍ഗോഡ്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കലോത്സവവുമായി കെഎസ്യു...

ചലച്ചിത്രതാരം കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: മലയാളചലച്ചിത്ര താരം...

ചലച്ചിത്രതാരം കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: മലയാളചലച്ചിത്ര താരം കലിംഗ ശശി(59) (വി. ചന്ദ്രകുമാര്‍)അന്തരിച്ചു....

Articles

ജനനായകന്‍ ബി എം വിട...

കാസറഗോഡിന്റെ വികസന നായകന്‍,...

ജനനായകന്‍ ബി എം വിട പറഞ്ഞിട്ട് മൂന്നര പതിറ്റാണ്ട്

കാസറഗോഡിന്റെ വികസന നായകന്‍, ഒരു വ്യാഴവട്ടക്കാലം ജനകീയനായിരുന്ന എം...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം:...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി...

ഏപ്രില്‍ 5-ദേശീയ കപ്പലോട്ട ദിനം: ഇന്ത്യന്‍ കപ്പലോട്ട  ചരിത്രത്തിലെ നാഴിക...

രാജ്യത്തിലെ മര്‍ച്ചന്റ് നേവി ജീവനക്കാരുടെ സവിശേഷ ദിവസമാണ് ഏപ്രില്‍...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ,...

കൊറോണ എന്ന പേരുള്ള...

കൊറോണയുടെ പേരില്‍ കപ്പലുകളോ? അതേ, ഒന്നല്ല ഏഴെണ്ണം

കൊറോണ എന്ന പേരുള്ള കപ്പലുകള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

താര പരിവേഷത്തോടെ നരിനാരായണന്‍ ;...

നാടുനീളെ ആദരവുകളും അനുമോദനങ്ങളും...

താര പരിവേഷത്തോടെ നരിനാരായണന്‍ ; നാട് നീളെ ആദരവുകളും അനുമോദനങ്ങളും

നാടുനീളെ ആദരവുകളും അനുമോദനങ്ങളും ഏറ്റുവാങ്ങി നരിനാരായണന്‍ നാട്ടിലും പുറത്തും...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

error: Content is protected !!