CLOSE
 
 
സാംസങ് ഇലക്ട്രോണിക്‌സിന്റെ ലാഭം കുത്തനെ കുറഞ്ഞു
 
 
 

സാംസങ് ഇലക്ട്രോണിക്‌സിന്റെ ലാഭം കുത്തനെ കുറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലാണ് 56 ശതമാനം ഇടിവ് രേഖപ്പെടുത്തിയത്. ചിപ്പുകളുടെ വ്യാപാരത്തില്‍ ഉണ്ടായ തകര്‍ച്ചയും അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന്റെ തിരിച്ചടികളുമാണ് ലാഭം കുത്തനെ കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങിന്റെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദ പ്രവര്‍ത്തന ലാഭം 6.6 ലക്ഷം കോടി കൊറിയന്‍ വണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 14. 87 ലക്ഷം കോടി കൊറിയന്‍ വണ്‍ ആണ് 56 ശതമാനം കുറഞ്ഞ് ഈ നിലയിലേക്ക് എത്തിയത്. അമേരിക്ക – ചൈന വ്യാപാര യുദ്ധവും ജപ്പാന്‍ ദക്ഷിണ കൊറിയയിലേക്ക് കയറ്റി അയക്കുന്ന ഇലക്ട്രോണിക് അസംസ്‌കൃത വസ്തുക്കള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചതും സാംസങിന് തിരിച്ചടിയായി.ചിപ്പ് നിര്‍മാണ മേഖലയില്‍ ഉണ്ടായ തിരിച്ചടിയും സാങ്കേതിക വിദ്യയില്‍ സംഭവിച്ച പരിണാമങ്ങളും പ്രതിസന്ധിയുടെ ആക്കം കൂട്ടി.

അതേസമയം മൂന്നാം പാദത്തില്‍ പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് തിരിച്ചുവരവ് നടത്താനാണ് സാംസങിന്റെ ശ്രമം. മടക്കാവുന്ന തരത്തിലുള്ള 5ജി ഫോണുകള്‍ വിപണിയില്‍ എത്തിക്കാനുള്ള സാംസങിന്റെ ശ്രമം ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടിരുന്നു. സ്‌ക്രീനിന് വ്യാപകമായി കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് കാരണം. എന്നാല്‍ സെപ്തംബറോട് കൂടി ഫോള്‍ഡബിള്‍ ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് സാംസങിന്റെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോള്‍ ജിയോയെ കൈവിട്ട്...

തന്ത്രം തിരിച്ചടിച്ചു, നിരക്ക് കൂട്ടിയപ്പോള്‍...

രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ വരിക്കാരുടെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍...

ഓപ്പോ ഫൈന്‍ഡ് എക്‌സ് 2 മാര്‍ച്ച് ആറിന്...

ഓപ്പോ ഫൈന്‍ഡ് എക്‌സ് 2...

ഓപ്പോ ഫൈന്‍ഡ് എക്‌സ്2 മാര്‍ച്ച് 6 ന് അവതരിപ്പിക്കുമെന്ന് പുതിയ...

ബിഎസ്എന്‍എല്‍; രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ്...

ബിഎസ്എന്‍എല്‍; രണ്ട് പുതിയ 4ജി...

ബിഎസ്എന്‍എല്‍ രണ്ട് പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി രംഗത്തെത്തി....

പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു; ആപ്പിളിന് വന്‍...

പഴയ ഐഫോണുകളുടെ പ്രവര്‍ത്തനവേഗം കുറച്ചു;...

ഉപയോക്താക്കളെ അറിയിക്കാതെ ഫോണ്‍ സ്ലോ ആക്കിയതിന് ആപ്പിളിന് വന്‍ തുക...

മത്സരത്തിനിറങ്ങി ഷവോമിയും; ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍...

മത്സരത്തിനിറങ്ങി ഷവോമിയും; ഷവോമിയുടെ ലാപ്ടോപ്പുകള്‍...

ഷവോമിയുടെ ലാപ്ടോപ്പുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണികളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ചൈനയില്‍...

വാട്സ് ആപ്പ് പേ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി

വാട്സ് ആപ്പ് പേ ഇന്ത്യയില്‍...

ഡിജിറ്റല്‍ പേമെന്റ് സേവനം ഒടുവില്‍ വാട്‌സ് ആപ്പില്‍ ലഭ്യമാകുന്നു. വാട്‌സാപ്പ്...

Recent Posts

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും...

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കള്ളാര്‍ മണ്ഡലം...

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി നൈറ്റ് ലോഗോ പ്രകാശനം ചെയ്തു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ്...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക ആര്‍ടിസി ബസിന്റെ യാത്രാ നിരക്ക്...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ് റൂട്ടില്‍ ഓടുന്ന കര്‍ണ്ണാടക ആര്‍ടിസി...

കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ...

കുറ്റിക്കോല്‍: കേരളാ സര്‍ക്കാരിന്റെ...

കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കുറ്റിക്കോലില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

കുറ്റിക്കോല്‍: കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കുറ്റിക്കോല്‍ മണ്ഡലം...

ബേള ഗവണ്‍മെന്റ് ഐടിഐ (എസ്...

ബദിയടുക്ക: നീര്‍ച്ചാലില്‍ എസ്...

ബേള ഗവണ്‍മെന്റ് ഐടിഐ (എസ് സി) ജനറല്‍ ഐ ടി...

ബദിയടുക്ക: നീര്‍ച്ചാലില്‍ എസ് സി ഡിപാര്‍ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന...

11.63 ലക്ഷം രൂപ വില...

മംഗളൂരു: 11.63 ലക്ഷം...

11.63 ലക്ഷം രൂപ വില വരുന്ന വിദേശ കറന്‍സികളുമായി യുവാവ്...

മംഗളൂരു: 11.63 ലക്ഷം രൂപ വില വരുന്ന വിദേശ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!