CLOSE
 
 
പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ ഇതാ ഒരു ബെസ്റ്റ് ബ്രേക്ക്ഫാസ്റ്റ്
 
 
 

പ്രമേഹം, നമുക്കറിയാം സൂക്ഷിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായ പല ആരോഗ്യാവസ്ഥകളിലേക്കും നമ്മളെയെത്തിച്ചേക്കും. മരുന്നിനെക്കാളും, ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് ഭക്ഷണകാര്യങ്ങളില്‍ തന്നെയാണ്. മധുരമുള്ളതും, എണ്ണയില്‍ വറുത്തെടുത്തതും, ‘പ്രോസസ്ഡ്’ ഗണത്തില്‍ പെടുന്നതുമായ ഭക്ഷണങ്ങളെല്ലാം പ്രമേഹരോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കാറുണ്ട്.

അതുപോലെ ചില ഭക്ഷണം പ്രമേഹരോഗികള്‍ക്ക്, അവരുടെ രോഗത്തെ ചെറുക്കാനെന്ന രീതിയില്‍ കഴിക്കാവുന്നതുമാണ്. അത്തരത്തിലുള്ള ഒന്നിനെപ്പറ്റിയാണ് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ കഴിവുള്ള ഒരുഗ്രന്‍ സാധനം തന്നെയാണിതെന്നാണ് ഡയറ്റിഷ്യന്മാര്‍ പറയുന്നത്.

മറ്റൊന്നുമല്ല, ബ്രക്കോളിയാണ് ഈ താരം. ‘ബ്ലഡ് ഷുഗര്‍’ നിയന്ത്രിക്കാനാകുമെന്ന് മാത്രമല്ല, പ്രമേഹം കൊണ്ടുണ്ടാകുന്ന പല പ്രശ്നങ്ങളെ പരിഹരിക്കാനും ബ്രക്കോളിക്ക് കഴിയുമത്രേ. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രകിയയും ഇത് സുഗമമാക്കുന്നു.

ബ്രക്കോളിക്കൊപ്പം അല്‍പം ബദാം കൂടിയായാലോ? പ്രമേഹരോഗികള്‍ക്കുള്ള ഉത്തമ ‘ബ്രേക്ക്ഫാസ്റ്റ്’ റെഡിയെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ബദാം ബ്രക്കോളിയെ പോലെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബ്രക്കോളി ആവിയില്‍ വേവിച്ച ശേഷം അല്‍പം ഉപ്പും ബട്ടറും ബദാമും ചേര്‍ത്താല്‍ സംഗതി കിടിലന്‍. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം വെളുത്തുള്ളിയും ചേര്‍ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എച്ച് വണ്‍ എന്‍ വണ്‍ പനിയ്ക്കെതിരെ ജാഗ്രതാ...

എച്ച് വണ്‍ എന്‍ വണ്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനിയ്ക്കെതിരെ ആരോഗ്യവകുപ്പ്...

കണ്ണിന് താഴെ കറുത്ത വളയമോ..?എങ്കില്‍ ക്രീമുകളോടും ഓയിലുകളോടും...

കണ്ണിന് താഴെ കറുത്ത വളയമോ..?എങ്കില്‍...

കണ്ണിന് താഴെയായി കറുത്ത വളയം പ്രത്യക്ഷപ്പെടുന്നത് പലരിലും വലിയ തോതിലുള്ള...

പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ ഇതാ ഒരു ബെസ്റ്റ് ബ്രേക്ക്ഫാസ്റ്റ്

പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ ഇതാ ഒരു...

പ്രമേഹം, നമുക്കറിയാം സൂക്ഷിച്ചില്ലെങ്കില്‍ വളരെ ഗുരുതരമായ പല ആരോഗ്യാവസ്ഥകളിലേക്കും നമ്മളെയെത്തിച്ചേക്കും....

ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവരാണോ നിങ്ങള്‍....?...

ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട...

ദിവസവും രണ്ടില്‍ കൂടുതല്‍ മുട്ട കഴിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ആ...

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം നാഡീ തകരാറിന് കാരണമാകാമെന്ന്...

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം നാഡീ...

ഏത് അസുഖം വന്നാലും നമ്മള്‍ ആദ്യം കഴിക്കുക ആന്റിബയോട്ടിക്കുകളാകും. ആന്റിബയോട്ടിക്കുകളുടെ...

മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതാ കമാന്‍ഡോകളും: ദന്തേശ്വരി...

മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതാ...

  ബസ്തര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതാ കമാന്‍ഡോകളും....

Recent Posts

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ്...

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ്...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ്...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ...

പള്ളിക്കര: ഇന്ത്യ കണ്ട...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക ദിനത്തിന്റെ ഭാഗമായി...

പള്ളിക്കര: ഇന്ത്യ കണ്ട മികച്ച ഭരണശില്പിയാണ് രാജീവ് ഗാന്ധിയെന്നും,...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന്...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ്...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി...

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന്...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി ഭൗമശാസ്ത്രജ്ഞരെ നിയമിച്ചു

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് ഭൂമിയുടെ മേല്‍തട്ടിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!