CLOSE

LDF - ശങ്കർ-റൈ മാസ്റ്റർ
UDF - എം.സി. ഖമറുദ്ദീൻ
NDA - രവീശ തന്ത്രി കുണ്ടാർ
OTHER

 
 
കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കാസര്‍കോട് റവന്യു ജില്ലാതലത്തില്‍ മികച്ച പിടിഎയ്ക്കുള്ള ബെസ്റ്റ് പിടിഎ അവാര്‍ഡ് :ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനം നേടി
 
 
 

കാഞ്ഞങ്ങാട് : കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ 2019 കാസര്‍കോട് റവന്യു ജില്ലാതലത്തില്‍ മികച്ച പിടിഎയ്ക്കുള്ള ബെസ്റ്റ് പിടിഎ അവാര്‍ഡില്‍ ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനം നേടി. 60000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. മുന്‍വര്‍ഷത്തെ വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സ്‌ക്കൂളിനെ മികവില്‍ എത്തിച്ചത്. ജില്ലയിലെ മികച്ച വിദ്യാലയമായി ഉയര്‍ന്നു വരുന്ന ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് ബെസ്റ്റ് പിടിഎ അവാര്‍ഡ് കുതിച്ചുചാട്ടത്തിനുള്ള കളമൊരുക്കുമെന്ന് പിടിഎ പ്രസിഡന്റ് വി മധുസൂധന്‍, പ്രിന്‍സിപ്പല്‍ എ വി സുരേഷ് ബാബു, ഹെഡ്മാസ്റ്റര്‍ എം വി രാധാകൃഷ്ണന്‍, സുകുമാരന്‍ പെരിയച്ചൂര്‍, രാജേഷ് ഒടിയന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി തലത്തിലെ ഉന്നത വിജയവും ഹയര്‍സെക്കണ്ടറിയില്‍ +2 വില്‍ ഏറ്റവും കൂടുതല്‍ എ+ നേടിയ വിദ്യാലയവുമാണിത്. ഹയര്‍സെക്കണ്ടറി ബില്‍ഡിംങ്ങ് പിടിഎയുടെ നേതൃത്വത്തിലാണ് ഒന്നര ലക്ഷം രൂപ ചെലവഴിച്ച് പെയ്ന്റ്ങ്ങ് ജോലികള്‍ പൂര്‍ത്തിയാക്കിയത്.ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷികത്തില്‍ മഹാത്മജിയുടെ പൂര്‍ണ്ണകായ ശില്‍പ്പം ഒരുക്കിയും സ്‌ക്കൂള്‍ പിടിഎ ശ്രദ്ധ നേടിയിരുന്നു.ആണ്‍ക്കുട്ടികള്‍ക്ക് രണ്ടര ലക്ഷം രൂപ ചിലവഴിച്ച് ശുചിത്വ ശൗചാലയമൊരുക്കി. ബോര്‍ഡ് മേറ്റ് എന്ന വ്യത്യസ്ഥമായ സ്‌ക്കൂള്‍ ഡയറി മുഴുന്‍ കുട്ടികള്‍ക്കും അച്ചടിച്ച് വിതരണം ചെയ്തു. പിടിഎയുടെ സജീവമായ ഇടപെടലിലൂടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സജീവമാവുകയും സ്‌കൂള്‍ പ്രവേശന കവാട നിര്‍മ്മാണത്തിന് നാല് ലക്ഷത്തിന്റെ പ്രൊജക്ട് തയ്യാറാക്കി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നഗരത്തിലെ സമ്പൂര്‍ണ ശുചിത്വ വിദ്യാലയമാക്കി മാറ്റുന്നതില്‍ നേതൃത്വം കൊടുക്കുകയും ചെയതു .മാത്രമല്ല നിരവധി വാഷ് ബെയിസിനുകള്‍ നിര്‍മ്മിച്ച് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമൊരുക്കുകയും ചെയ്തു.ഒരുകോടി അറുപത്തിയെട്ടു ലക്ഷത്തിന്റെ ഹയര്‍സെക്കണ്ടറി ഡയക്ടരേറ്റ് അനുവദിച്ച കെട്ടിടത്തിന്റെ ടെന്റര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിലും പിടിഎ കാര്യമായ പങ്കുവഹിച്ചു.

One Reply to “കേരള സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ കാസര്‍കോട് റവന്യു ജില്ലാതലത്തില്‍ മികച്ച പിടിഎയ്ക്കുള്ള ബെസ്റ്റ് പിടിഎ അവാര്‍ഡ് :ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ ഒന്നാം സ്ഥാനം നേടി”

  1. വാർത്ത മനോഹരമാക്കിയതിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അഡൂരില്‍ പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം...

അഡൂര്‍ : പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍....

വടക്കേ മലബാറിലെ ആദ്യ തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന്...

വടക്കേ മലബാറിലെ ആദ്യ തീയ്യ...

പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന്...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച ഉദുമ...

കെ എസ് ടി പി റോഡില്‍ കുഴി...

കെ എസ് ടി പി...

ഉദുമ: കെ എസ് ടി പി റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം രൂപ...

Recent Posts

അഡൂരില്‍ പണം വെച്ച് കോഴിയങ്കം...

അഡൂര്‍ : പണം വെച്ച്...

അഡൂരില്‍ പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍ അറസ്റ്റില്‍

അഡൂര്‍ : പണം വെച്ച് കോഴിയങ്കം നടത്തുകയായിരുന്ന നാല് പേര്‍...

വടക്കേ മലബാറിലെ ആദ്യ തീയ്യ...

പാലക്കുന്ന് : വടക്കേ...

വടക്കേ മലബാറിലെ ആദ്യ തീയ്യ മേല്‍ശാന്തിക്ക് പാലക്കുന്ന് കഴകത്തിന്റ ആദരം

പാലക്കുന്ന് : വടക്കേ മലബാറിലെ ഏക തീയ്യ മേല്‍ശാന്തിക്ക്...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ...

ഉദുമ: കന്നഡ മീഡിയം...

വിദ്യാഭാസ വകുപ്പിന്റെ കന്നഡ ഭാഷാ വിദ്വേഷ പ്രവണതകളെ ശക്തമായി നേരിടും:...

ഉദുമ: കന്നഡ മീഡിയം വിദ്യാര്‍ത്ഥികളെ ചരിത്രം പഠിപ്പിക്കാന്‍ നിയോഗിച്ച...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍...

കാസര്‍കോട്: ടിപ്പര്‍ ലോറി...

ടിപ്പര്‍ലോറി ഡ്രൈവറെ മര്‍ദിച്ചു; ജില്ലയില്‍ ടിപ്പര്‍ലോറികളുടെ മിന്നല്‍പണിമുടക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍...

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍...

ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്; ഉപ്പള മണ്ണംകുഴിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഒരുലക്ഷത്തോളം...

Articles

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

error: Content is protected !!