CLOSE
 
 
കെ.എസ്.എസ്.എഫ്. ചികിത്സാ സഹായം വിതരണം ചെയ്തു
 
 
 

കാസര്‍കോട്: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടില്‍ (കെ.എസ്.എസ്.എഫ്) നിന്നും വ്യത്യസ്ത അപകടങ്ങളില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ട് വ്യവസായികള്‍ക്ക് സഹായധനം നല്‍കി. എവറസ്റ്റ് എഞ്ചിനീയറിംഗ് ഉടമ പി.വി. സത്യന് 57,150 രൂപയും മൈകൊ ഇന്‍ഡസ്ട്രീസ് ഉടമ സുരേഷിന് 39,850 രൂപയും അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയോഗത്തില്‍ വെച്ച് കെ.എസ്.എസ്.എഫ്. ചെയര്‍മാന്‍ കെ.ജെ. ഇമ്മാനുവല്‍ കൈമാറി. ജില്ലാ പ്രസിഡണ്ട് ബിന്ദു സി. അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ. സംസ്ഥാന ജോ. സെക്രട്ടറി കെ. രവീന്ദ്രന്‍, മുന്‍ പ്രസിഡണ്ടുമാരായ കെ. അഹമ്മദലി, കെ.ടി. സുഭാഷ് നാരായണന്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ പി.വി. രവീന്ദ്രന്‍, കെ.വി. സുഗതന്‍, മുജീബ് അഹ്മദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എ. അബ്ദുല്ല ഹാജി, എസ്. രാജാറാമ, താരാനാഥ് റായി, പി. ദിനേശന്‍, സി. ഉദയന്‍, അബ്ദുല്‍ഖാദര്‍ ഹാജി, ടി.വി. ഗണേശന്‍, സതീശന്‍ ടി.സി., എം. നസീമ, ഉമാവതി പി.കെ. എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ. പ്രസന്ന ചന്ദ്രന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.വി. സുഗതന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരി ഫെസ്റ്റ്...

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍...

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരീ ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റ്...

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍...

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള...

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ പുതിയ വ്യാപാര ലൈസന്‍സുകളുടേയും അടുത്ത...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍...

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രി...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് എന്റെ തളങ്കര...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത്...

ജനുവരി ഒന്നിന് അബുദാബി ഖാലിദിയാ പാര്‍ക്കില്‍ വെച്ച് നടക്കുന്ന എന്റെ...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി...

നീലേശ്വരം: നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം നിര്‍മ്മിക്കണമെന്ന്...

Recent Posts

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...

രാജപുരം: കാലിച്ചാനടുക്കം ഗവ....

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...

രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ പിടിഎക്ക് 2018 -...

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍...

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍...

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരി ഫെസ്റ്റ് ഉദ്ഘാടനവും റെനോള്‍ട്ട്...

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരീ ഫെസ്റ്റിന് തുടക്കമായി....

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള...

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ...

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആവുന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ പുതിയ വ്യാപാര ലൈസന്‍സുകളുടേയും...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍...

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രി സംയുക്തമായി...

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത്...

ജനുവരി ഒന്നിന് അബുദാബി...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് എന്റെ തളങ്കര കുടുംബ സംഗമം...

ജനുവരി ഒന്നിന് അബുദാബി ഖാലിദിയാ പാര്‍ക്കില്‍ വെച്ച് നടക്കുന്ന...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി...

നീലേശ്വരം: നീലേശ്വരം പട്ടേന...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം നിര്‍മ്മിക്കണം: ജനതാദള്‍...

നീലേശ്വരം: നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!