Wednesday 17-July-2019
കുമളി: കടുവയുടെ തോല് വില്ക്കാന് ശ്രമിക്കുന്നതിനിടെ കുമളിയില്‍ അഞ്ചംഗ സംഘം പിടിയില്‍. കടുവ തോലുമായി എത്തിയ തമിഴ്നാട് സംഘമാണ് വനംകുപ്പിന്റെ പിടിയിലായത്. വണ്ടിപ്പെരിയാര്‍ 59-ാം മൈല്‍ ഭാഗത്ത് രാത്രികാല പരിശോധന നടത്തുന്നതിനിടെയാണ് വള്ളക്കടവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും സംഘവും നാരായണന്, ചക്കരൈ, മുരുകന്, കരുപ്പസ്വാമി, രത്തിനവേല്‍ എന്നിവരെ പിടികൂടിയത്.
പീരുമേട് കോടതിയില്‍ ഹാജരാക്കിയ ഇവരെ ഈ മാസം 30 വരെ റിമാന്റ് ചെയ്തു. ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സി അജയന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എംഎസ് അനീഷ് കുമാര്‍, ഇകെ സുധാകരന്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വിആര്‍ നിഷാന്ത്, പിആര്‍ കവിത ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എസ് വിജേഷ്, ആര് വിഷ്ണു, മുരളീധരന്, പി വിജയകുമാര്‍, അബ്ബാസ്, കെ പ്രഭു, പിടി വിഷ്ണു എന്നിവരുള്‍പ്പെട്ട സംഘമാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്.
ശബരിമല ദര്‍ശനം: രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീം...
ശബരിമല ദര്‍ശനം: രഹ്ന ഫാത്തിമയുടെ...
ന്യൂഡല്‍ഹി:ശബരിമല സന്ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്കിയ റിട്ട്ഹര്‍ജി...
അരുവിക്കര ജലശുദ്ധീകരണശാല നവീകരണം: 13നും 14നും പമ്പിംഗ്...
അരുവിക്കര ജലശുദ്ധീകരണശാല നവീകരണം: 13നും...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന അരുവിക്കരയിലെ 86 എം.എല്‍.ഡി...
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റം പവര്‍ഹൗസിലെ 6...
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റം...
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂലമറ്റം പവര്‍ഹൗസ് പൂര്‍ണമായും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കും....
പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി: അഞ്ച്...
പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് കാര്‍...
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക്...
ബാലഭാസ്കറിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍...
ബാലഭാസ്കറിന്റെ മരണം: അന്വേഷണം സിബിഐക്ക്...
തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന്റെ അന്വേഷണം സിബിഐക്ക്...
വായ്പ്പാക്കുടിശ്ശിക പിരിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ...
വായ്പ്പാക്കുടിശ്ശിക പിരിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക്...
കോട്ടയം: വായ്പ്പാക്കുടിശ്ശിക പിരിക്കാന്‍ അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം....
പാലക്കുന്ന്: സി ഐ...
സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച ജില്ലാതല വടംവലി...
പാലക്കുന്ന്: സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച...
കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63...
കാസര്‍കോട് : കാസര്‍കോട്...
കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63 കാരന് പത്തുവര്‍ഷം കഠിന തടവും...
കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 63...
കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം...
വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി...
കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം അന്‍സിഫിനായി സ്വരൂപിച്ച ചികിത്സ ഫണ്ട്...
വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം അന്സിഫിന്റെ ചികിത്സക്കായി...
സ്കൂളിലെ കസേര തകര്‍ത്തുവെന്ന് ആരോപിച്ച്...
കാസര്‍ഗോഡ് : അടി...
സ്കൂളിലെ കസേര തകര്‍ത്തുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകരുടെ മര്‍ദ്ദനം:...
കാസര്‍ഗോഡ് : അടി കൊണ്ട് ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ...
ഉദയഗിരി കേന്ദ്രീയ വിദ്യാലയം -...
വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക്...
ഉദയഗിരി കേന്ദ്രീയ വിദ്യാലയം - സായൂജ്യം ഹൗസിംഗ് കോളനി റോഡ്...
വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി...
പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന്...
രാജപുരം: പതിമൂന്നാമത് രാജപുരം...
പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി: രാജപുരം സ്കൂൾ...
രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള...
നമ്മുടെ നാടിന്റെ സേവകരായി...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന് എഴുതുന്നു
നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...
നേര്‍ക്കാഴ്ച്ചകള്‍.... ആ വന്മരത്തിനു...
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്കണ്ടില്‍
നേര്‍ക്കാഴ്ച്ചകള്‍.... ആ വന്മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...
കാലം തേരോടിച്ചു പോയ...
കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....