Wednesday 17-July-2019
കാസര്‍കോട്: വിദ്യാനഗറിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയം സ്ക്വയറിന്റെ പ്രവര്‍ത്തികള്‍ക്കായി ഇറക്കിയ മൂന്നരലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച് കരാറുകാരന് അബ്ദുല്‍ മജീദ് എരിയാല്‍ നല്കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും നഗരസഭയുടെയും നേതൃത്വത്തിലാണ് മുനിസിപ്പല്‍ സ്റ്റേഡിയം സ്ക്വയറില്‍ വികസന പ്രവര്‍ത്തികള്‍ നടന്നുവന്നിരുന്നത്.ഇതിനായി ഇറക്കിയ നാല് ആബ്ലിഫെയര്‍, 10 ഫോക്കസ് ലൈറ്റ്, 60 വാച്ച്, ആറ് കളര്‍ ലൈറ്റ്, ഒരു ടണ്‍ നട്ടും ബോള്‍ട്ടും എന്നിവയാണ് കടത്തിയതെന്ന് അബ്ദുല്‍ മജീദ് പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കി. േേ ഗാഡൗണിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്നാണ് സാമഗ്രികള്‍ മോഷ്ടിച്ചത്.
വാക്സിനേഷന്; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന് ആഫിയത്ത്
വാക്സിനേഷന്; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്...
കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന രക്ഷിതാക്കളെ...
ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍ പതാക ദിനം...
ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍...
കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും പോരാട്ട...
അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന് സംഘടിപ്പിച്ചു
അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്...
കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും പരപ്പ...
ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍
ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍...
കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവ വര്‍ഷ കലണ്ടര്‍...
ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം...
ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍...
പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം ആഘോഷിച്ചു....
അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍...
അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...
രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്കൂള്‍ പിടിഎക്ക് 2018 - 19...
വാക്സിനേഷന്; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്...
കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന്...
വാക്സിനേഷന്; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന് ആഫിയത്ത്
കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന...
ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍...
കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും...
ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍ പതാക ദിനം ആചരിച്ചു
കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും...
അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്...
കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ...
അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന് സംഘടിപ്പിച്ചു
കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും...
ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍...
കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ്...
ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍
കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവ വര്‍ഷ...
ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍...
പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍...
ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം നടത്തി
പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം...
അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...
രാജപുരം: കാലിച്ചാനടുക്കം ഗവ....
അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...
രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്കൂള്‍ പിടിഎക്ക് 2018 -...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള...
നമ്മുടെ നാടിന്റെ സേവകരായി...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന് എഴുതുന്നു
നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...
നേര്‍ക്കാഴ്ച്ചകള്‍.... ആ വന്മരത്തിനു...
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്കണ്ടില്‍
നേര്‍ക്കാഴ്ച്ചകള്‍.... ആ വന്മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...
കാലം തേരോടിച്ചു പോയ...
കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....