Wednesday 17-July-2019
രാജപുരം: പൂടംകല്ലിലെ പഴയകാല മലഞ്ചരക്ക് വ്യാപാരി സി.പി.മുഹമ്മദ് ഹാജി (73) നിര്യാതനായി. ഖബറടക്കം ഇന്നു (17.7.19 ) 12 ന് ചുള്ളിക്കര ജുമാ മസ്ജിദില്‍. പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് വൈസ് പ്രസിഡന്റ്, ചുള്ളിക്കര ജമാ അത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നബീസ. മക്കള്‍: സലീം (ദുബായ്), സുബൈര്‍ (ഖത്തര്‍), ജമീല, ഫരീദ, സഫിയ, പരേതനായ നാസര്‍. മരുമക്കള്‍: റസിയ, അനുരസ, അബ്ദുല്ല, ബഷീര്‍ (അമ്പലത്തറ), ഖാദര്‍ (ഖത്തര്‍). സഹോദരങ്ങള്‍: കുഞ്ഞാമു, റഹീം (കുവൈത്ത്), കുഞ്ഞബ്ദുല്ല, ആച്ചു, അലീമ, പരേതനായ ഇബ്രാഹിം.
പാണത്തൂര്‍ ചെമ്പേരി സ്വദേശി അബുദാബിയില്‍ ജോലി സ്ഥലത്ത്...
പാണത്തൂര്‍ ചെമ്പേരി സ്വദേശി അബുദാബിയില്‍...
രാജപുരം: പാണത്തൂര്‍ ചെമ്പേറ്റി സ്വദേശി അബുദാബിയില്‍ ജോലിക്കിടെ കുഴഞ്ഞ് വീണ്...
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു...
കാഞ്ഞങ്ങാട് : റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണയാള്‍ ചികില്‍സയ്ക്കിടെ മരിച്ചു....
നീലേശ്വരം വാഴുന്നോറടിയിലെ യുവവാദ്യകലാകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നീലേശ്വരം വാഴുന്നോറടിയിലെ യുവവാദ്യകലാകാരനെ തൂങ്ങിമരിച്ച...
നീലേശ്വരം: വാഴുന്നോറടിയിലെ യുവവാദ്യകലാകാരന് കെ.അരവിന്ദനെ (31) വീട്ടിലെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍...
തയ്യല്‍തൊഴിലാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
തയ്യല്‍തൊഴിലാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
കാഞ്ഞങ്ങാട്: തയ്യല്‍തൊഴിലാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞ വളപ്പ്...
നെച്ചിപ്പടുപ്പ് അപ്പുടു കാരണവര്‍ അന്തരിച്ചു
നെച്ചിപ്പടുപ്പ് അപ്പുടു കാരണവര്‍ അന്തരിച്ചു
പടുപ്പ് : താഴത്തെ നെച്ചിപ്പടുപ്പ് അപ്പുടു കാരണവര്‍ അന്തരിച്ചു. 93...
ദുബായില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു
ദുബായില്‍ ഹൃദയാഘാതം മൂലം യുവാവ്...
കുന്നുംകൈ: ദുബായില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. വെസ്റ്റ് ഏളേരി...
പാലക്കുന്ന്: സി ഐ...
സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച ജില്ലാതല വടംവലി...
പാലക്കുന്ന്: സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച...
കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63...
കാസര്‍കോട് : കാസര്‍കോട്...
കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63 കാരന് പത്തുവര്‍ഷം കഠിന തടവും...
കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 63...
കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം...
വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി...
കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം അന്‍സിഫിനായി സ്വരൂപിച്ച ചികിത്സ ഫണ്ട്...
വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം അന്സിഫിന്റെ ചികിത്സക്കായി...
സ്കൂളിലെ കസേര തകര്‍ത്തുവെന്ന് ആരോപിച്ച്...
കാസര്‍ഗോഡ് : അടി...
സ്കൂളിലെ കസേര തകര്‍ത്തുവെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകരുടെ മര്‍ദ്ദനം:...
കാസര്‍ഗോഡ് : അടി കൊണ്ട് ബോധരഹിതനായി വീണ വിദ്യാര്‍ത്ഥിയെ...
ഉദയഗിരി കേന്ദ്രീയ വിദ്യാലയം -...
വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക്...
ഉദയഗിരി കേന്ദ്രീയ വിദ്യാലയം - സായൂജ്യം ഹൗസിംഗ് കോളനി റോഡ്...
വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി...
പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന്...
രാജപുരം: പതിമൂന്നാമത് രാജപുരം...
പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി: രാജപുരം സ്കൂൾ...
രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ...
നേര്‍ക്കാഴ്ച്ചകള്‍... എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...
വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍
നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...
കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല
നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള...
നമ്മുടെ നാടിന്റെ സേവകരായി...
പോലീസുകാരും പിന്നെ ലൈന്മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന് എഴുതുന്നു
നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...
നേര്‍ക്കാഴ്ച്ചകള്‍.... ആ വന്മരത്തിനു...
ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്കണ്ടില്‍
നേര്‍ക്കാഴ്ച്ചകള്‍.... ആ വന്മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...
കാലം തേരോടിച്ചു പോയ...
കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....