CLOSE
 
 
കോടതിച്ചെലവ് വേണ്ടെന്ന് എതിര്‍കക്ഷി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു
 
 
 

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. ഹര്‍ജിക്കാരനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയിലാണ് നടപടി. കേസ് പിന്‍വലിച്ചാല്‍ കോടതിച്ചെലവ് നല്‍കണമെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് കേസ് നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് സുരേന്ദ്രന്‍ കോടതിയില്‍ പറഞ്ഞതോടെ കേസിന്റെ വാദം വീണ്ടും നീട്ടുകയായിരുന്നു. കോടതിച്ചെലവെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെ കേസ് കോടതി അവസാനിച്ചു.

2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ കേസിലെ എല്ലാ സാക്ഷികള്‍ക്കും സമന്‍സു പോലുമെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി, കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.

അതേസമയം, കേസിന്റെ ഭാഗമായി കൊണ്ടുവന്ന വോട്ടിംഗ് യന്ത്രങ്ങള്‍ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോകുന്നതിന്റെ ചെലവായ 42,000 രൂപ സുരേന്ദ്രന്‍ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരി ഫെസ്റ്റ്...

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍...

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരീ ഫെസ്റ്റിന് തുടക്കമായി. ഫെസ്റ്റ്...

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍...

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള...

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ പുതിയ വ്യാപാര ലൈസന്‍സുകളുടേയും അടുത്ത...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍...

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രി...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് എന്റെ തളങ്കര...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത്...

ജനുവരി ഒന്നിന് അബുദാബി ഖാലിദിയാ പാര്‍ക്കില്‍ വെച്ച് നടക്കുന്ന എന്റെ...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി...

നീലേശ്വരം: നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം നിര്‍മ്മിക്കണമെന്ന്...

Recent Posts

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...

രാജപുരം: കാലിച്ചാനടുക്കം ഗവ....

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...

രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ പിടിഎക്ക് 2018 -...

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍...

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍...

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരി ഫെസ്റ്റ് ഉദ്ഘാടനവും റെനോള്‍ട്ട്...

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരീ ഫെസ്റ്റിന് തുടക്കമായി....

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള...

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ...

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആവുന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ പുതിയ വ്യാപാര ലൈസന്‍സുകളുടേയും...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍...

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രി സംയുക്തമായി...

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത്...

ജനുവരി ഒന്നിന് അബുദാബി...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് എന്റെ തളങ്കര കുടുംബ സംഗമം...

ജനുവരി ഒന്നിന് അബുദാബി ഖാലിദിയാ പാര്‍ക്കില്‍ വെച്ച് നടക്കുന്ന...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി...

നീലേശ്വരം: നീലേശ്വരം പട്ടേന...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം നിര്‍മ്മിക്കണം: ജനതാദള്‍...

നീലേശ്വരം: നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!