CLOSE
 
 
ഗോശാലയിലെ പശുക്കള്‍ ചത്തു: വെറ്റെനറി ഓഫീസര്‍ അടക്കം എട്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
 
 
 

ലഖ്നൗ: ഗോശാലയിലെ ഫശുക്കള്‍ ചത്തതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കം എട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്പെന്‍ഡ് ചെയ്തു. മിര്‍സാപുരിലെ ചീഫ് വെറ്റെനറി ഓഫീസര്‍ അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മിര്‍സാപുരിലേയും അയോധ്യയിലേയും ഗോശാലകളിലെ 71 പശുക്കളാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ചത്തിരുന്നു ഇതിനെ തുടര്‍ന്നാണ് നടപടി.

ഗോശാലകള്‍ ശരിയായ വിധം സംരക്ഷിച്ചില്ലെങ്കില്‍ ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും ജില്ലാ മജിസ്ട്രേറ്റുമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അയോധ്യയിലെ ഗോശാലകളില്‍ പശുക്കളുടെ ജഡം അനാഥമായി കിടക്കുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നടപടി. പാല്‍ കറന്നെടുത്ത ശേഷം പശുക്കളെ തെരുവിലേക്ക് അഴിച്ചു വിടുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം മാറും: ചീഫ്...

നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം...

ജോധ്പുര്‍: നീതി ഒരിക്കലും പ്രതികാരമല്ലയെന്നും പ്രതികാരമയാല്‍ അതിന്റെ സ്വഭാവം മാറുമെന്നും...

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ തയ്യാറാണ് :...

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍...

രാജ്യത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നു നിര്‍ഭയയുടേത്. ഈ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള...

ഉന്നാവിലെ പെണ്‍കുട്ടിയെ തീയിട്ട് കൊന്നതില്‍ പ്രതിഷേധം; സ്വന്തം...

ഉന്നാവിലെ പെണ്‍കുട്ടിയെ തീയിട്ട് കൊന്നതില്‍...

ന്യൂഡല്‍ഹി: ഉന്നാവോ ബലാല്‍സംഗ കേസിലെ പെണ്‍കുട്ടിയെ പ്രതികള്‍ തീയിട്ട് കൊന്നതില്‍...

ചികിത്സാ ചെലവ് കൂടുതല്‍; ഭാര്യയെ ജീവനോടെ കുഴിച്ചിട്ട്...

ചികിത്സാ ചെലവ് കൂടുതല്‍; ഭാര്യയെ...

പനാജി: ചികിത്സാ ചെലവ് താങ്ങാനാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ ജീവനോടെ...

ആറ് വയസുകാരിയെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; 19കാരന്‍...

ആറ് വയസുകാരിയെ ശുചിമുറിയില്‍ പൂട്ടിയിട്ട്...

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആറുവയസുകാരിയെ ബാത്ത്റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ...

കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ് വ്യത്യസ്ഥമായ പ്രതിഷേധം...

കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ്...

നൈനിറ്റാള്‍ : ഉള്ളി വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ...

Recent Posts

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...

രാജപുരം: കാലിച്ചാനടുക്കം ഗവ....

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...

രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ പിടിഎക്ക് 2018 -...

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍...

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍...

കാഞ്ഞങ്ങാട് ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരി ഫെസ്റ്റ് ഉദ്ഘാടനവും റെനോള്‍ട്ട്...

കാഞ്ഞങ്ങാട്: ഇമ്മാനുവല്‍ സില്‍ക്‌സില്‍ ബ്രൈഡല്‍ സാരീ ഫെസ്റ്റിന് തുടക്കമായി....

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള...

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ...

കാഞ്ഞങ്ങാട് നഗരസഭയില്‍ വ്യാപാര ലൈസന്‍സിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആവുന്നു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭാ ഓഫീസില്‍ പുതിയ വ്യാപാര ലൈസന്‍സുകളുടേയും...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍...

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍...

കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ കണ്ണാശുപത്രി സംയുക്തമായി...

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍ ഫോറം കണ്ണൂര്‍ അല്‍ സലാമ...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത്...

ജനുവരി ഒന്നിന് അബുദാബി...

അബുദാബി തളങ്കര മുസ്ലിം ജമാഅത്ത് എന്റെ തളങ്കര കുടുംബ സംഗമം...

ജനുവരി ഒന്നിന് അബുദാബി ഖാലിദിയാ പാര്‍ക്കില്‍ വെച്ച് നടക്കുന്ന...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി...

നീലേശ്വരം: നീലേശ്വരം പട്ടേന...

നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം നിര്‍മ്മിക്കണം: ജനതാദള്‍...

നീലേശ്വരം: നീലേശ്വരം പട്ടേന തോടിന് പാര്‍ശ്വഭിത്തി കെട്ടി പാലം...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!