CLOSE
 
 
യുവാവ് അശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു; പിന്നാലെ ഭാര്യാ മാതാവും മരിച്ചു
 
 
 

നീലേശ്വരം : ചികില്‍സയില്‍ കഴിയുന്ന ഭാര്യാമാതാവിനെ കാണാനെത്തിയ യുവാവ് അശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു; പിന്നാലെ ഭാര്യാ മാതാവും മരിച്ചു.

ചോയ്യംകോട് പോണ്ടിയിലെ കണ്ണന്റെ ഭാര്യ കുമ്പ (60), മകള്‍ വനിതയുടെ ഭര്‍ത്താവ് ഭീമനടി ജീരകപ്പാറയിലെ ഗോപി (40) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിന്നു കുമ്പ. മറ്റു മക്കള്‍: ദിനേശന്‍, ബാബു, നാരായണി, മാധവി. മറ്റു മരുമക്കള്‍: രമണി, ശുക്രന്‍ (ആരോഗ്യവകുപ്പ് റിട്ട.ജീവനക്കാരന്‍), ചാന്ദ്‌നി, പരേതനായ രാഘവന്‍. സഹോദരങ്ങള്‍: ഉണ്ടച്ചി, വെള്ള. കുഞ്ഞിരാമന്റെയും പരേതയായ കല്യാണിയുടെയും മകനാണ് ഗോപി. മക്കള്‍: ഗോകുല്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി, ചായ്യോത്ത് ജിഎച്ച്എസ്എസ), ഗോപിക, രാഗുല്‍. സഹോദരങ്ങള്‍: കുഞ്ഞിക്കൃഷ്ണന്‍, നാരായണന്‍, രാമചന്ദ്രന്‍, ശ്രീധരന്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണയാള്‍ മരിച്ചു

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു...

കാഞ്ഞങ്ങാട് : റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണയാള്‍ ചികില്‍സയ്ക്കിടെ മരിച്ചു....

നീലേശ്വരം വാഴുന്നോറടിയിലെ യുവവാദ്യകലാകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീലേശ്വരം വാഴുന്നോറടിയിലെ യുവവാദ്യകലാകാരനെ തൂങ്ങിമരിച്ച...

നീലേശ്വരം: വാഴുന്നോറടിയിലെ യുവവാദ്യകലാകാരന്‍ കെ.അരവിന്ദനെ (31) വീട്ടിലെ കിണറ്റില്‍ തൂങ്ങിമരിച്ച നിലയില്‍...

തയ്യല്‍തൊഴിലാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

തയ്യല്‍തൊഴിലാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

കാഞ്ഞങ്ങാട്: തയ്യല്‍തൊഴിലാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. പടന്നക്കാട് ഒഴിഞ്ഞ വളപ്പ്...

നെച്ചിപ്പടുപ്പ് അപ്പുടു കാരണവര്‍ അന്തരിച്ചു

നെച്ചിപ്പടുപ്പ് അപ്പുടു കാരണവര്‍ അന്തരിച്ചു

പടുപ്പ് : താഴത്തെ നെച്ചിപ്പടുപ്പ് അപ്പുടു കാരണവര്‍ അന്തരിച്ചു. 93...

ദുബായില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു

ദുബായില്‍ ഹൃദയാഘാതം മൂലം യുവാവ്...

കുന്നുംകൈ: ദുബായില്‍ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. വെസ്റ്റ് ഏളേരി...

ഇരിയ മുല്ലച്ചേരി ക്രഷറില്‍ യന്ത്ര ബെല്‍റ്റില്‍ കുടുങ്ങി...

ഇരിയ മുല്ലച്ചേരി ക്രഷറില്‍ യന്ത്ര...

ഇരിയ: ഇരിയ ഏഴാംമൈല്‍ ഇരിയ മുല്ലച്ചേരി ക്രഷറില്‍ യന്ത്ര ബെല്‍റ്റില്‍...

Recent Posts

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍...

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന്...

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍...

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍ പതാക ദിനം ആചരിച്ചു

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍...

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍...

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ്...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവ വര്‍ഷ...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍...

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം നടത്തി

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം...

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...

രാജപുരം: കാലിച്ചാനടുക്കം ഗവ....

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...

രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ പിടിഎക്ക് 2018 -...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!