CLOSE
 
 
കളിത്തോക്ക് കാണിച്ച് ഭീക്ഷണിപ്പെടുത്തി; 17 കാരിക്കെതിരെ പൊലീസ് വെടിയുതിര്‍ത്തു
 
 
 

കാലിഫോര്‍ണിയ: പൊലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പതിനേഴുകാരിയെ വെടിവച്ചിട്ട് കാലിഫോര്‍ണിയ പൊലീസ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗ്രാഫിക്സ് വീഡിയോയിലാണ് പൊലീസ് പെണ്‍കുട്ടിയെ വെടിവച്ചുകൊന്നെന്ന് ദൃശ്യമാക്കുന്നത്. ജൂലൈ 5നാണ് ഹന്ന വില്യംസ് കൊല്ലപ്പെട്ടത്.

കൊലപാതകം നടന്ന സമയത്തെ ദൃശ്യങ്ങളില്‍ ഹന്ന താഴെ വീണുകിടക്കുന്നതും സഹായത്തിന് അപേക്ഷിക്കുന്നതും കാണാം. കളിത്തോക്ക് അവളുടെ സമീപത്ത് കിടക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

പെണ്‍കുട്ടിയെ വെടിവച്ച് ഒന്നര മണിക്കൂറിനുള്ളില്‍ പിതാവ് മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിനെ വിളിച്ചിരുന്നു. മകള്‍ വിഷാദ രോഗിയാണെന്നും അവള്‍ സ്വയം ഉപദ്രവമേല്‍പ്പിച്ചേക്കാമെന്നും ഭയന്നാണ് വില്യംസ് പൊലീസിനെ വിളിച്ചത്.
അമിത വേഗതയില്‍ വാഹനമോടിച്ച് പോകുമ്‌ബോഴാണ് പെണ്‍കുട്ടി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് ഓഫീസര്‍ പെണ്‍കുട്ടിയുടെ വാഹനം പിന്തുടര്‍ന്ന് നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി പെട്ടന്ന് വാഹനം വളച്ചു. തുടര്‍ന്ന് തെന്നി നീങ്ങിയ വാഹനം നിന്നു. പെണ്‍കുട്ടിയുടെ വാഹനത്തിന് നേരെ നടന്ന പൊലീസ് ഓഫീസര്‍, അവള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഓഫീസര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്റ്റേറ്റ് അധികൃതരെ സമീപിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ടിക് ടോക്കിന്റെ എതിരാളിയായ ഇന്‍സ്റ്റഗ്രാമിന്റെ 'റീല്‍സ്' കൂടുതല്‍...

ടിക് ടോക്കിന്റെ എതിരാളിയായ ഇന്‍സ്റ്റഗ്രാമിന്റെ...

സാന്‍ഫ്രാന്‍സിസ്‌കോ : ടിക്ടോക്കിന് വെല്ലുവിളിയായി ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ വീഡിയോ-മ്യൂസിക് റീമിക്‌സ്...

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാക്കുമെന്ന്...

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം...

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ തയ്യാറാക്കുമെന്ന് അമേരിക്ക.അമേരിക്കന്‍ ആരോഗ്യ...

ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ...

ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാന്‍...

വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരായ ചൈനയുടെ ഭീഷണി നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കും....

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ഗുരുതരവും ആശങ്കാജനകവും:...

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം...

ലണ്ടണ്‍: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ വളരെ ഗുരുതരവും ആശങ്കാജനകവുമെന്ന്...

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് കനത്ത പരാജയം നേരിടുമെന്ന്...

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് കനത്ത...

വാഷിങ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കനത്ത പരാജയം...

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം, അല്ലെങ്കില്‍ പിഴ ;...

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം, അല്ലെങ്കില്‍...

റിയോഡി ജനീറോ : പൊതുജനമധ്യത്തില്‍ ഇറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന്...

Recent Posts

എംഎ ഹിസ്റ്ററിയില്‍ രണ്ടും മൂന്നും...

നീലേശ്വരം : കണ്ണൂര്‍...

എംഎ ഹിസ്റ്ററിയില്‍ രണ്ടും മൂന്നും റാങ്കുകള്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ്...

നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാല എം.എ.ഹിസ്റ്ററി പരീക്ഷയില്‍ രണ്ടും...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...

കാസറഗോഡ് : കുറ്റിക്കോല്‍,...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം :...

കാസറഗോഡ് : കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക്...

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ കുട്ടികള്‍

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ അനുയോജ്യമായ കാലാവസ്ഥയില്‍ പച്ചക്കറി കൃഷിക്ക്...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല്...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല് - പൂക്കയം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക...

പാലക്കുന്ന് : ഓണ്‍ലൈന്‍...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക സമന്വയ ടി.വി. സെറ്റുകള്‍ നല്‍കി

പാലക്കുന്ന് : ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!