CLOSE
 
 
ജിയോയ്ക്കു മുന്നില്‍ കൂപ്പുകുത്തി ടെലികോം ഭീമന്മാര്‍: എല്ലാവരുടെയും വരുമാനം ഇടിഞ്ഞപ്പോള്‍ ജിയോയ്ക്ക് മാത്രം കുത്തനെയുള്ള കയറ്റം
 
 
 

രാജ്യത്തെ രണ്ട് വന്‍ കമ്ബനികളെ കടത്തിവെട്ടി റിലയന്‍സ് ജിയോയുടെ വരുമാന വളര്‍ച്ച. വൊഡാഫോണ്‍- ഐഡിയ ലയനം നടത്തിയിട്ടും ജിയോയ്ക്ക് ഒപ്പം പോലുമെത്താന്‍ ആയില്ല. ഒപ്പം എയര്‍ടെല്ലും വരുമാന വളര്‍ച്ചയില്ലാതെ വിയര്‍ക്കുകയാണ്.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ കണക്കു പ്രകാരം എയര്‍ടെല്ലിന്റെ വരുമാനം 8.7 ശതമാനം ഇടിഞ്ഞ് 5920.22 കോടിയും വോഡഫോണ്‍ എഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടിയിലുമെത്തി.

എന്നാല്‍ ജിയോയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായി. ഏപ്രില്‍ അവസാന റിപ്പോര്‍ട്ട് പ്രകാരം ജിയോയ്ക്ക് 31.5 കോടി വരിക്കാറുണ്ട്. ജിയോയുടെ വരുമാനം 3.76 ശതമാനം ഉയര്‍ന്ന് 9838.91 കോടിയിലെത്തുകയും ചെയ്തു.

ജിയോയ്ക്ക് അടിക്കടി ഉപഭോക്താക്കള്‍ കൂടുമ്‌ബോള്‍ മറ്റു രണ്ടു കമ്ബനികള്‍ക്ക് കുറഞ്ഞുവരികയാണ്. ഏപ്രില്‍ അവസാനത്തില്‍ ജിയോയ്ക്ക് 315 മില്യണ്‍ ഉപഭോക്താക്കളാണുള്ളത്. അതേസമയം, വൊഡാഫോണ്‍- ഐഡിയ്ക്ക് 393 മില്യണും ഭാരതി എയര്‍ടെല്ലിന് 322 മില്യണും ഉപഭോക്താക്കളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന്...

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കം മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ്...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ...

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി പുതിയ വാറന്റി അസിസ്റ്റന്റ് അവതരിപ്പിച്ച് ഫ്ളിപ്പ്കാര്‍ട്ട്.ഫ്ളിപ്കാര്‍ട്ടില്‍...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്...

ഇത് വാട്സാപ്പിനെ വെല്ലും; പുതിയ...

ടെലഗ്രാമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു.ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ്...

ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വച്ച് നല്‍കി ഗൂഗിള്‍...

ജീവനക്കാര്‍ക്ക് 1000 ഡോളര്‍ വച്ച്...

ജൂലൈ 6 മുതല്‍ ഓഫീസ് ഘട്ടം ഘട്ടമായി തുറക്കുമ്പോള്‍ വീട്ടിലിരുന്ന്...

ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് പുതിയ...

ഇനി ക്യുആര്‍ കോഡുകള്‍ സ്‌കാന്‍...

വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍...

Recent Posts

എംഎ ഹിസ്റ്ററിയില്‍ രണ്ടും മൂന്നും...

നീലേശ്വരം : കണ്ണൂര്‍...

എംഎ ഹിസ്റ്ററിയില്‍ രണ്ടും മൂന്നും റാങ്കുകള്‍ പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ്...

നീലേശ്വരം : കണ്ണൂര്‍ സര്‍വകലാശാല എം.എ.ഹിസ്റ്ററി പരീക്ഷയില്‍ രണ്ടും...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം...

കാസറഗോഡ് : കുറ്റിക്കോല്‍,...

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം :...

കാസറഗോഡ് : കുറ്റിക്കോല്‍, ദേലംപാടി പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക്...

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ...

തിരുവാതിര ഞാറ്റുവേലയില്‍ പച്ചക്കറി കൃഷിക്ക് തുടക്കമിട്ട് കുട്ടമത്തെ കുട്ടികള്‍

ചെറുവത്തൂര്‍: തിരുവാതിര ഞാറ്റുവേലയിലെ അനുയോജ്യമായ കാലാവസ്ഥയില്‍ പച്ചക്കറി കൃഷിക്ക്...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല്...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു...

ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി സി.മാലക്കല്ല് - പൂക്കയം യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍...

മാലക്കല്ല്: അനുദിനം വര്‍ദ്ധിച്ചു വരുന്ന ഇന്ധനവില വര്‍ദ്ധനവിനെതിരെ കെ.സി...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക...

പാലക്കുന്ന് : ഓണ്‍ലൈന്‍...

ഓണ്‍ലൈന്‍ പഠനത്തിന് കിസ്സ സാംസ്‌കാരിക സമന്വയ ടി.വി. സെറ്റുകള്‍ നല്‍കി

പാലക്കുന്ന് : ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!