CLOSE
 
 
പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് കുടുംബസമേതം യാത്ര തിരിക്കുന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി നിര്‍വാഹക സമിതി അംഗവുമായ പി എ അഷ്റഫലിക്ക് കാസറഗോഡ് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യാത്രയയപ്പ് നല്‍കി
 
 
 

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് കുടുംബസമേതം യാത്ര തിരിക്കുന്ന കോണ്‍ഗ്രസ് നേതാവും കെ പി സി സി നിര്‍വാഹക സമിതി അംഗവുമായ പി എ അഷ്റഫലിക്ക് കാസറഗോഡ് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. യോഗത്തില്‍ കാറഡുക്ക ബ്ലോക്ക് പ്രസിഡണ്ട് കെ വാരിജാക്ഷന്‍ സ്വാഗതം പറഞ്ഞു. കാസര്‍ഗോഡ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.യോഗം ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉല്‍ഘാടനം ചെയ്തു.യോഗത്തില്‍ കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, ഡിസിസി ജ.സെക്രട്ടറിമാരായ കരുണ്‍ താപ്പ, കുഞ്ഞമ്പു നമ്പ്യാര്‍, ഹരീഷ് പി നായര്‍, നേതാക്കളായ ആര്‍ ഗംഗാധരന്‍ കാദര്‍ നുള്ളിപ്പാടി, എം രാജീവന്‍ നമ്പ്യാര്‍ ,എം പുരുഷോത്തമന്‍ നായര്‍., ആനന്ദ മവ്വാര്‍ കെ വി ദാമോദരന്‍ ,എ വാസുദേവന്‍ ,ജമീല അഹമ്മദു്, നാം ഹനീഫ മെഹമൂദ് വട്ടയക്കാട് വി വി പ്രഭാകരന്‍ മുനീര്‍ ബാങ്കോട് സി എച്ച് വിജയന്‍ ,ബി എ ഇസ്മായില്‍ ,ഉസ്മാന്‍ കടവത്ത് കെ കെ ബാബു. കാദര്‍ മാന്യ മനാഫ് നുള്ളിപ്പാടി ,കമലാക്ഷ സുവര്‍ണ്ണ ,അച്ചേരി ബാലകൃഷ്ണന്‍ ,രഞ്ജിത്ത് മാള ങ്കൈ, കെ പി നാരായണന്‍ ഖാന്‍ പൈക്ക മൊയ്തു ഹാജി ,അഡ്വ.ജിതേഷ് ബാബു ,ഉസ്മാന്‍ അണങ്കൂര്‍ ആര്‍ പി ബാബു ,കെ വി ജോഷി ,ശ്യാമ പ്രസാദ് മാന്യ , എന്നിവര്‍ യാത്ര മംഗളം നേര്‍ന്നു.കെ ടി സുബാഷ് നാരായണന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ വിരോധത്തെ തുടര്‍ന്ന്...

ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ...

കാഞ്ഞങ്ങാട് : ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ വിരോധത്തെ തുടര്‍ന്ന്...

അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും പരസ്യമദ്യപാനം...

അളവില്‍ കൂടുതല്‍ മദ്യം കൈവശം...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് മാലോം...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം നിലനില്‍ക്കേ,...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച്...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച്...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള ശ്രമത്തിനിടെ...

Recent Posts

ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ...

കാഞ്ഞങ്ങാട് : ഒരാഴ്ച...

ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ വിരോധത്തെ തുടര്‍ന്ന് സഹോദരങ്ങളെ ആക്രിച്ചതായി...

കാഞ്ഞങ്ങാട് : ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ വിരോധത്തെ...

അളവില്‍ കൂടുതല്‍ മദ്യം കൈവശം...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും പരസ്യമദ്യപാനം നടത്തിയതിനും പിടിയിലായവര്‍ക്ക്...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന്...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ നിയമപാലകര്‍ക്ക് ഇതിന്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ്...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച് പേര്‍ക്ക് കോടതി...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം ചൊവ്വാഴ്ച്ച പുലര്‍ച്ചെ:...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!