CLOSE
 
 
കശുവണ്ടി വ്യവസായത്തിന്റെ പുനരുജ്ജീവനം: മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി
 
 
 

ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വികസന വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ കേന്ദ്ര വാണിജ്യ വ്യവസായ റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. കശുവണ്ടി ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 2016ല്‍ അഞ്ച് ശതമാനമായിരുന്ന ഇറക്കുമതി തീരുവ 2018ല്‍ 2.5 ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന പൂജ്യം ശതമാനം എന്ന നിലയിലേക്ക് തിരിച്ചു വരണം. അസംസ്‌കൃത കശുവണ്ടിയുടെ ലഭ്യത കശുവണ്ടി വ്യവസായത്തിന്റെ നിലനില്പിന് ത്യന്താപേക്ഷിതമായതിനാല്‍ തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്താല്‍ മാത്രമേ ഈ വ്യവസായത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയൂ.

കശുവണ്ടി കയറ്റുമതി ഇന്‍സെന്റീവ് അഞ്ചു ശതമാനമായി പുനസ്ഥാപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ അഞ്ചു ശതമാനമായിരുന്ന കയറ്റുമതി ഇന്‍സന്റീവ് 2015ല്‍ രണ്ടു ശതമാനമാക്കി കുറച്ചത് കശുവണ്ടി വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. ഈ രണ്ട് ആവശ്യങ്ങളും പരിഗണിക്കുമെന്നും ഇവ ശുപാര്‍ശയോടെ ധനകാര്യവകുപ്പിന്റെ അനുമതിക്കായി അയയ്ക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

കശുവണ്ടി വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുണനിലവാരം കുറഞ്ഞ അണ്ടിപ്പരിപ്പിന്റെയും തൊണ്ട് നീക്കിയ പ്രകൃതിദത്ത മുഴുവന്‍ അണ്ടിപ്പരിപ്പിന്റെയും ചെറിയ പരിപ്പ്തരികളോട് കൂടിയ കരിന്തൊലിയുടെയും ഇറക്കുമതി പൂര്‍ണമായും തടയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് വ്യവസായ വകുപ്പിന്റെ ശുപാര്‍ശയോടെ മന്ത്രി നല്‍കിയ നിവേദനം കസ്റ്റംസിന് കൈമാറുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; വിമര്‍ശനവുമായി...

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നഗരത്തിലെ റോഡുകളുടെ...

സൈബര്‍ ആക്രമണം, ജീവന് ഭീഷണിയെന്ന് സജിത മഠത്തില്‍;...

സൈബര്‍ ആക്രമണം, ജീവന് ഭീഷണിയെന്ന്...

കോഴിക്കോട്: തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി സജിതാ...

തിരുവനന്തപുരം നഗരസഭാ മേയര്‍ തിരഞ്ഞെടുപ്പ് : ഇടതു...

തിരുവനന്തപുരം നഗരസഭാ മേയര്‍ തിരഞ്ഞെടുപ്പ്...

തിരുവനന്തപുരം :നഗരസഭാ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് ജയം. ഇടതു...

മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു

മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ്...

മലപ്പുറം: മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ്...

അയയില്‍ കിടന്ന ഷര്‍ട്ടെടുത്തിട്ട ഒന്‍പതാം ക്ലാസുകാരന്റെ കണ്‍പോളയില്‍...

അയയില്‍ കിടന്ന ഷര്‍ട്ടെടുത്തിട്ട ഒന്‍പതാം...

കൊച്ചി: അയയില്‍ കിടന്ന ഷര്‍ട്ടെടുത്തിട്ട ഒന്‍പതാം ക്ലാസുകാരന്റെ കണ്‍പോളയില്‍ അണലി...

മണ്ഡലകാലം: ഇത്തവണ സന്നിധാനത്തേക്ക് വനിതാ പൊലീസില്ല

മണ്ഡലകാലം: ഇത്തവണ സന്നിധാനത്തേക്ക് വനിതാ...

തിരുവനന്തപുരം: വരുന്ന മണ്ഡലകാലത്ത് ശബരിമല സന്നിധാനത്ത് വനിതാപൊലീസിനെ വിന്യസിക്കേണ്ടെന്ന് തീരുമാനം....

Recent Posts

ചെറു പനത്തടി സെന്റ് മേരിസ്...

രാജപുരം:ചെറു പനത്തടി സെന്റ്...

ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ 'പോളി...

രാജപുരം:ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ അതിയാമ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭജന...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ്...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും സൗജന്യ പരിശോധനയും 14ന്

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട്...

കാഞ്ഞങ്ങാട് :തൃശ്ശൂരില്‍ നടന്ന...

സംസ്ഥാന സ്‌കൂള്‍ വടംവലി: കാസര്‍കോട് ജില്ലയ്ക്ക് രണ്ട് മെഡലുകള്‍

കാഞ്ഞങ്ങാട് :തൃശ്ശൂരില്‍ നടന്ന രണ്ടാമത് സംസ്ഥാന സീനിയര്‍ സ്‌കൂള്‍...

ജില്ലാ ആശുപത്രിക്കു മുന്നില്‍ പൊതുജന...

കാഞ്ഞങ്ങാട് : ലഹരിക്ക്...

ജില്ലാ ആശുപത്രിക്കു മുന്നില്‍ പൊതുജന ശല്യം: രണ്ടു പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ലഹരിക്ക് അടിമപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കു...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!