CLOSE
 
 
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരു കണ്‍മണി പിറന്നു; കുഞ്ഞിനെ ഒരു നോക്ക് കാണാനാവാതെ പിതാവ്
 
 
 

തൃശൂര്‍ : ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഒരു കണ്‍മണി പിറന്നു. എന്നാല്‍ ആ കുരുന്നിന്റെ മുഖം കാണാന്‍ ഈ പിതാവിന് ഇതുവരെ സാധിച്ചിട്ടില്ല. രണ്ടുമാസമായി സുനില്‍കുമാറിന്റെ കുടുംബം കാത്തിരിക്കുകയാണ് അങ്ങനെയൊരവസരം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍. റോഡിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് സുനില്‍കുമാര്‍ അബോധാവസ്ഥയില്‍ കിടപ്പിലായത്.തൃശൂര്‍ സ്വദേശിയാണ് സുനില്‍. മെയ് എട്ടിന് ചിറയ്ക്കല്‍ ഹെര്‍ബര്‍ട്ട് കനാലിന് സമീപം പൈപ്പ്ലൈന്‍ നിര്‍മാണത്തിന് കുഴിയെടുത്ത ശേഷം കൂട്ടിയിട്ട മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞായിരുന്നു അപകടം. തലക്കും കഴുത്തിനും ഗുരുതര പരുക്കുകളോടെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ച സുനില്‍കുമാറിന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിവന്നത് രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍.അതിനിടെ അഞ്ചാംദിവസം സുനിലിന്റെ ഭാര്യ ജിഷ ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നാല്‍പ്പത്തിനാലാം വയസ്സിലാണ് സുനിലിന് കുഞ്ഞുണ്ടാകുന്നത്. എന്നാല്‍ വില്ലനായി അപകടം എത്തിയതോടെ കുഞ്ഞിന്റെ മുഖം കാണാന്‍ പോലും സുനില്‍കുമാറിനു കഴിഞ്ഞിട്ടില്ല. 27 ദിവസം വെന്റിലേറ്റര്‍ ഐസിയുവിലും 15 ദിവസം ന്യൂറോ ഐസിയുവിലും കിടത്തേണ്ടി വന്ന സുനില്‍കുമാറിനെ അടുത്തിടെയാണു മുറിയിലേക്കു മാറ്റിയത്.വെളിച്ചമോ, മുന്നറിയിപ്പു സംവിധാനങ്ങള്‍ സ്ഥാപിക്കാതെ റോഡില്‍ വെളിച്ചമില്ലാത്ത ഭാഗത്താണു മണ്ണെടുത്ത് കൂട്ടിയിട്ടിരുന്നതെന്നു ബന്ധുക്കള്‍ പറയുന്നു. നിയന്ത്രണംവിട്ട ബൈക്കില്‍നിന്നു റോഡില്‍ തലയടിച്ചു വീണ്ത ലയോട്ടി തകരുകയും തലച്ചോറിനു ക്ഷതമേല്‍ക്കുകയും ചെയ്തു. രക്തസ്രാവവും ഉണ്ടായിരുന്നു. ഇതു വരെ ചികിത്സയ്ക്കായി 5.50 ലക്ഷം രൂപ ചെലവായി.2 ലക്ഷത്തില്‍ താഴെ രൂപ മാത്രമാണു ആശുപത്രിയില്‍ അടച്ചത്.ബാക്കി തുക സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണു ബന്ധുക്കള്‍. കണ്ണുതുറന്നാല്‍ കുഞ്ഞിനെ കാണിക്കാമെന്ന പ്രതീക്ഷയില്‍ ബന്ധുക്കള്‍ ജിഷയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു കൊണ്ടുവന്നെങ്കിലും ഇതുവരെ ഫലമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ...

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ്...

കണ്ണൂര്‍: കണ്ണൂരില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം...

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; സ്വയംവിമര്‍ശനവുമായി കോടിയേരി

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല;...

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായെന്ന് സി.പി.എം സംസ്ഥാന...

ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോര്‍ട്ട്;...

ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി...

കൊച്ചി: ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോര്‍ട്ട്. ആലുവയിലെ...

എറണാകുളത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് നാളെ...

എറണാകുളത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന...

കൊച്ചി: നിപ ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി...

വലിയതുറ ദുരിതാശ്വാസ ക്യാമ്പുകളും കടല്‍ ക്ഷോഭ മേഖലയും...

വലിയതുറ ദുരിതാശ്വാസ ക്യാമ്പുകളും കടല്‍...

ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും...

നാളെ സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ...

നാളെ സംസ്ഥാനത്ത് കെ എസ്...

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്...

Recent Posts

അളവില്‍ കൂടുതല്‍ മദ്യം കൈവശം...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും പരസ്യമദ്യപാനം നടത്തിയതിനും പിടിയിലായവര്‍ക്ക്...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന്...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ നിയമപാലകര്‍ക്ക് ഇതിന്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ്...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച് പേര്‍ക്ക് കോടതി...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം ചൊവ്വാഴ്ച്ച പുലര്‍ച്ചെ:...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!