CLOSE
 
 
ഡല്‍ഹിയില്‍ പട്ടാപ്പകല്‍ യുവതിയെ വെടിവച്ചുകൊല്ലാന്‍ ശ്രമം
 
 
 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ സഞ്ചിരിക്കുകയായിരുന്ന യുവതിയെ വെടിവച്ചുകൊല്ലാന്‍ ശ്രമം. ധ്വാര്‍കയിലെ റാഡിസണ്‍ ഹോട്ടലിനു സമീപം വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. കിരണ്‍ ബാല (30) എന്ന യുവതിക്കാണ് വെടിയേറ്റത്.

കാറില്‍ സഞ്ചരിക്കുമ്‌ബോള്‍ ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാത സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു വെടിയുണ്ട കഴുത്തിലാണ് തുളച്ചുകയറിയത്. ഇതോടെ ഇവര്‍ അബോധാവസ്ഥയിലാകുകയും കാര്‍ ഫുട്പാത്തില്‍ ഇടിച്ചുകയറുകയും ചെയ്തു. യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളിലെ ലേബലില്‍ തട്ടിപ്പ്;...

കയറ്റി അയക്കുന്ന സര്‍ബത്ത് കുപ്പികളിലെ...

ന്യൂഡല്‍ഹി: പതഞ്ജലിയുടെ സര്‍ബത്തിന് യുഎസില്‍ വിലക്ക്. സര്‍ബത്ത് കുപ്പികളിലെ ലേബലില്‍...

മഴ ശമിച്ചെങ്കിലും അസമിലും ബിഹാറിലും പ്രളയ ദുരിതങ്ങള്‍ക്ക്...

മഴ ശമിച്ചെങ്കിലും അസമിലും ബിഹാറിലും...

അസമിലും ബിഹാറിലും കനത്ത മഴ ശമിച്ചെങ്കിലും പ്രളയ ദുരിതങ്ങള്‍ക്ക് മാറ്റമില്ലാതെ...

ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി; അഭിമാന നിമിഷത്തില്‍...

ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി;...

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി....

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു

യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി...

കല്ല്യാണ്‍: യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് തൂങ്ങിമരിച്ചു. മുംബൈ...

ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു: യുവാവിനെ...

ബീഫ് കഴിക്കുന്ന ചിത്രം പോസ്റ്റ്...

തഞ്ചാവൂര്‍ : ബീഫ് കഴിക്കുന്ന ചിത്രം സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ്...

Recent Posts

ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ...

കാഞ്ഞങ്ങാട് : ഒരാഴ്ച...

ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ വിരോധത്തെ തുടര്‍ന്ന് സഹോദരങ്ങളെ ആക്രിച്ചതായി...

കാഞ്ഞങ്ങാട് : ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ വിരോധത്തെ...

അളവില്‍ കൂടുതല്‍ മദ്യം കൈവശം...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും പരസ്യമദ്യപാനം നടത്തിയതിനും പിടിയിലായവര്‍ക്ക്...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന്...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ നിയമപാലകര്‍ക്ക് ഇതിന്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ്...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച് പേര്‍ക്ക് കോടതി...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം ചൊവ്വാഴ്ച്ച പുലര്‍ച്ചെ:...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!