CLOSE
 
 
റോഡില്‍ നോട്ട് മഴ; ഹൈവേയില്‍ വാഹനം നിര്‍ത്തി നോട്ട് വാരി യാത്രക്കാര്‍
 
 
 

അറ്റ്ലാന്റ: കറന്‍സിനോട്ട് കൊണ്ട്പോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്ലാന്റയിലെ തിരക്കേറിയ ഹൈവേയില്‍ അക്ഷരാര്‍ഥത്തില്‍ നോട്ട് മഴയായി. ഇതോടെ വഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ വീഡിയോ എടുക്കുകയും ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു ചൊവ്വാഴ്ച അറ്റ്ലാന്റയിലെ ജനങ്ങള്‍.

അറ്റ്ലാന്റയിലെ ഇന്റര്‍‌സ്റ്റേറ്റ് ഹൈവേ 285 ല്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000) രൂപയാണ് റോഡില്‍ നഷ്ടമായതെന്നാണ് നിഗമനം.
അതേ സമയം ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് പണം തിരികെ വാങ്ങിയിരുന്നു.റോഡില്‍ നഷ്ടമായ പണം എടുക്കുന്നത് കുറ്റമാണെന്ന് മനസിലാക്കിയതോടെ ചിലര്‍ പണം തിരികെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഊബറിന്റെ ആപ്പില്‍ വന്‍സുരക്ഷാ വീഴ്ച; ചൂണ്ടിക്കാണിച്ച ഇന്ത്യന്‍...

ഊബറിന്റെ ആപ്പില്‍ വന്‍സുരക്ഷാ വീഴ്ച;...

സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള ഓണ്‍ലൈന്‍ ടാക്സി ഭീമനായ ഊബറിന്റെ ആപ്ലിക്കേഷനിലെ സുരക്ഷാവീഴ്ച...

അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; ഗവേഷകര്‍ കണ്ടെത്തിയ പരിഹാരമാര്‍ഗം ഇങ്ങനെ..

അന്റാര്‍ട്ടിക്ക ഉരുകിത്തീരുന്നു; ഗവേഷകര്‍ കണ്ടെത്തിയ...

അന്റാര്‍ട്ടിക്കയിലെ മഞ്ഞ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പരിഹാര മാര്‍ഗവുമായി ഗവേഷകര്‍....

വരുമാനത്തില്‍ ഇടിവ്: ഊബര്‍ നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു

വരുമാനത്തില്‍ ഇടിവ്: ഊബര്‍ നൂറുകണക്കിന്...

സാക്രിമെന്റോ: വാഹനവിപണിയിലുണ്ടായ ഇടിവിന് കാരണം പുതുതലമുറയുടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളോടുള്ള...

സൗരയൂഥത്തിന് പുറത്ത് ജലസാന്നിധ്യം കണ്ടെത്തി

സൗരയൂഥത്തിന് പുറത്ത് ജലസാന്നിധ്യം കണ്ടെത്തി

പാരിസ്: സൗരയൂഥത്തിന് പുറത്ത് ആദ്യമായി ഒരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തി....

ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പാക് അക്രമികളുടെ കല്ലേറ്,...

ലണ്ടനിലെ ഇന്ത്യന്‍ എംബസിയിലേക്ക് പാക്...

ലണ്ടന്‍: പാകിസ്താന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഓഫീസിന് മുന്നില്‍...

Recent Posts

കെട്ടിട നികുതി സോഫ്റ്റ് വേയറിലെ...

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ...

കെട്ടിട നികുതി സോഫ്റ്റ് വേയറിലെ അപാകത: തെറ്റുകള്‍ വന്നിട്ടുള്ള കള്ളാര്‍...

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍വര്‍ഷങ്ങളില്‍ കെട്ടിട നികുതി അടച്ച...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32...

ഭീമനടി : ക്രിക്കറ്റ്...

ക്രിക്കറ്റ് കളിക്കുന്നതിനിടെ തര്‍ക്കം: 32 കാരനെ ആക്രമിച്ചതിനു കേസ്

ഭീമനടി : ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 32...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ...

പയ്യന്നൂര്‍ : മാവുങ്കാല്‍...

മാവുങ്കാല്‍ മണിചെയിന്‍: രാവണേശ്വരം, ഇരിയ സ്വദേശികള്‍ അറസ്റ്റില്‍: പിടിയിലാകാനുള്ള രണ്ടു...

പയ്യന്നൂര്‍ : മാവുങ്കാല്‍ കേന്ദ്രീകരിച്ചു നടന്ന മണിചെയിന്‍ തട്ടിപ്പു...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!