CLOSE
 
 
നാട്ടുകാരുടെ സഹായത്തിനായി കാത്തിരിക്കാന്‍ ഇനി ദീപയില്ല: കാറഡുക്ക കുണ്ടടുക്കയിലെ ദീപ മരണത്തിന് കീഴടങ്ങി
 
 
 

കാടകം: രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന കാറഡുക്ക കുണ്ടടുക്കം കോളനിയിലെ ഐത്തപ്പയുടെയും ശോഭയുടെ മകള്‍ ദീപ (17)മരണത്തിന് കീഴടങ്ങി.കഴിഞ്ഞ വര്‍ഷം പ്‌ളസ് ടുവില്‍ പഠിക്കുന്ന സമയത്താണ് ദീപക്ക് അസുഖം കാണപ്പെട്ടത്. പരിശോധിച്ചപ്പോള്‍ രക്താര്‍ബുദമെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ രോഗത്തിന്റെ പ്രാരംഭ ഘട്ടമായതിനാല്‍ അടിയന്തിര ചികില്‍സ നല്‍കിയാല്‍ രോഗം പൂര്‍ണമായും ഭേദപ്പെടുമെന്ന് ഡോക്ടര്‍മ്മാര്‍ ഉറപ്പ് നല്‍കിയിരുന്നു. സാമ്പത്തികമായി പിന്നോക്കം കുടുംബമായതിനാല്‍ ദീപയെ സഹായിക്കാന്‍ നാട്ടുക്കാര്‍ രംഗത്തിറങ്ങുകയായിരുന്നു.
ദീപയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള തീവ്രശ്രമത്തിലായിരുന്നു നാട്ടുകാര്‍.ദീപാ ചികില്‍സാ കമ്മിറ്റി രൂപീകരിക്കുകയും ആവശ്യമായ തുക കണ്ടെത്തുന്നതിന് വേണ്ട നടപടികള്‍ നടത്തിവരികയുമായിരുന്നു.ഇതിനിടയിലാണ് ഈ പെണ്‍ക്കുട്ടിയെ മറണം കീഴ്‌പ്പെടുത്തിയത്. ദീപയുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍ യുവാവ്...

വീട്ടമ്മയെ അയല്‍വാസിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍...

വീട്ടമ്മയെ അയല്‍വാസിയുടെ പറമ്പിലെ കിണറ്റില്‍...

കാഞ്ഞങ്ങാട്; വീട്ടമ്മയെ അയല്‍വാസിയുടെ പറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

ബെള്ളിപ്പാടി മുണ്ടത്തോട്ടി മുഹമ്മദ് നഫീസയുടെ മകന്‍ അബ്ദുള്‍...

ബെള്ളിപ്പാടി മുണ്ടത്തോട്ടി മുഹമ്മദ് നഫീസയുടെ...

കോട്ടൂര്‍: ബെള്ളിപ്പാടി മുണ്ടത്തോട്ടി മുഹമ്മദ് നഫീസയുടെ മകന്‍ അബ്ദുള്‍ റഹ്മാന്‍...

പൂടംകല്ലിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി സി.പി.മുഹമ്മദ് ഹാജി...

പൂടംകല്ലിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി...

രാജപുരം: പൂടംകല്ലിലെ പഴയകാല മലഞ്ചരക്ക് വ്യാപാരി സി.പി.മുഹമ്മദ് ഹാജി (73)...

Recent Posts

ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ...

കാഞ്ഞങ്ങാട് : ഒരാഴ്ച...

ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ വിരോധത്തെ തുടര്‍ന്ന് സഹോദരങ്ങളെ ആക്രിച്ചതായി...

കാഞ്ഞങ്ങാട് : ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ വിരോധത്തെ...

അളവില്‍ കൂടുതല്‍ മദ്യം കൈവശം...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും പരസ്യമദ്യപാനം നടത്തിയതിനും പിടിയിലായവര്‍ക്ക്...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന്...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ നിയമപാലകര്‍ക്ക് ഇതിന്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ്...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച് പേര്‍ക്ക് കോടതി...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം ചൊവ്വാഴ്ച്ച പുലര്‍ച്ചെ:...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!