CLOSE
 
 
അതിര്‍ത്തി കടന്നുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നതിന് ആമസോണ്‍ വഴിയൊരുക്കുന്നു
 
 
 

ഡല്‍ഹി: അതിര്‍ത്തി കടന്നുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നതിന് ആമസോണ്‍ പുതിയ കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ വളരുന്ന സമ്ബദ്ഘടനയിലേക്ക് നിക്ഷേപം നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിനായി അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ക്ഷണിച്ചുകൊണ്ട് ഒരു കൂട്ടായ്മ ശക്തിയപെടുത്തുവാന്‍ ആണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ഏജന്‍സിയുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. ഇരുവരുടെയും സഹകരണം രാജ്യത്തെ നിക്ഷേപ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയിരുക്കും .

ഇന്ത്യയുടെ നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ഏജന്‍സി, ഇന്ത്യയിലേക്ക് സുസ്ഥിര നിക്ഷേപം സുഗമമാക്കുന്നതിനും വിദേശ നിക്ഷേപകര്‍ക്ക് ധാരാളം നിക്ഷേപ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി രാജ്യത്ത് വിദേശ നിക്ഷേപം കൂടുതല്‍ ഉയര്‍ത്തുന്നതിനായി വിവിധ ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് നല്‍കും. ഇ-കൊമേഴ്‌സ് കയറ്റുമതി മാര്‍ഗ്ഗങ്ങളിലൂടെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് അന്താരാഷ്ട്ര വിപണികളിലെത്താനുള്ള ഒരു വേദിയും, ഈ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബ്രാന്‍ഡുകള്‍ക്ക് വിപണി, വിപണന മാര്‍ഗ്ഗനിര്‍ദ്ദേശവും ആമസോണ്‍ നല്‍കും. ഈ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് പുതിയതും വലുതുമായ വിപണികള്‍ കയ്യടക്കാന്‍ ഇത് കാരണമാകും.

ആദ്യപടി എന്ന നിലയില്‍ ആമസോണും ഇന്‍വെസ്റ്റ് ഇന്ത്യയും സംയുക്തമായി ജൂണ്‍ 20ന് സിംഗപ്പൂരില്‍ വച്ച് നടത്തിയ അഡൈ്വസറി സെമിനാറില്‍ സിംഗപ്പൂരിലെ 100ലധികം ബ്രാന്‍ഡുകള്‍ പങ്കെടുത്തു. എന്റര്‍പ്രൈസ് ഓഫ് സിംഗപ്പൂരാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്.

ഈ സംരംഭം ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതിന് പ്രചോദനം നല്‍കും. അവസര വിലയിരുത്തല്‍, മാര്‍ക്കറ്റ് തന്ത്രം, ലൊക്കേഷന്‍ അഡൈ്വസറി, പോളിസി, റെഗുലേറ്ററി മാര്‍ഗ്ഗനിര്‍ദ്ദേശം, അംഗീകാരങ്ങള്‍ എന്നിവക്കായി ഇന്‍വെസ്റ്റ് ഇന്ത്യ സമഗ്രമായ സൗകര്യങ്ങള്‍ നല്‍കും. ‘ ഇന്‍വെസ്റ്റ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദീപക് ബാഗ്‌ള പറഞ്ഞു

അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ലാഭകരമായ നിക്ഷേപ വിപണിയായി ഇന്ത്യയെ മാറ്റിയെടുക്കുവാന്‍ ഇന്‍വെസ്റ്റ് ഇന്ത്യയുമായി ചേര്‍ന്നുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി നിക്ഷേപ പ്രക്രിയ ലളിതമാക്കുകയും, പ്രക്രിയയില്‍ ആകര്‍ഷകത്വം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള ഒരു ബ്രാന്‍ഡിന്റെ തീരുമാനം ത്വരിതപ്പെടുത്താന്‍ സഹായിക്കും. താല്‍പ്പര്യമുള്ള ബ്രാന്‍ഡുകളുമായുള്ള ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ സമര്‍പ്പിത വര്‍ക്ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കുകയും ഞങ്ങളുടെ വ്യക്തിഗത സേവന ആവശ്യങ്ങള്‍ നിറവേറ്റുന്ന സേവന ദാതാക്കളുടെ ശ്രേണിയിലേക്ക് എത്തിച്ച് വിജയത്തിലേക്ക് അവരെ കൈപിടിച്ച് ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ‘ ആമസോണ്‍ ഇന്ത്യ സെല്ലര്‍ സര്‍വീസസ് വൈസ് പ്രസിഡന്റ് ഗോപാല്‍ പിള്ള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അതിര്‍ത്തി കടന്നുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നതിന് ആമസോണ്‍...

അതിര്‍ത്തി കടന്നുള്ള നിക്ഷേപവും വ്യാപാരവും...

ഡല്‍ഹി: അതിര്‍ത്തി കടന്നുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നതിന് ആമസോണ്‍ പുതിയ...

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 24160 രൂപ

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 24160...

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധനവ്. പവന് 240 രൂപയുടെ...

സ്വര്‍ണ വില വര്‍ധിച്ചു; പവന് 23800

സ്വര്‍ണ വില വര്‍ധിച്ചു; പവന്...

തിരുവനന്തപുരം: സ്വര്‍ണ വില വര്‍ധിച്ചു. പവന് 80 രൂപ വര്‍ധിച്ച്...

ഇമ്മാനുവല്‍ സില്‍ക്സ് കാഞ്ഞങ്ങാട് ഷോറൂം രണ്ടാം വയസിലേക്ക്.

ഇമ്മാനുവല്‍ സില്‍ക്സ് കാഞ്ഞങ്ങാട് ഷോറൂം...

കാഞ്ഞങ്ങാട് : വാര്‍ഷികാഘോഷ പരിപാടികള്‍ ഷോറൂമില്‍ നടന്ന ചടങ്ങില്‍ ജവഹര്‍ നവോദയ...

സ്വര്‍ണം പവന് 24000 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണം പവന് 24000 രൂപയില്‍...

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. സ്വര്‍ണം പവന് 160...

അഡിഡാസിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് ഷൂ ആല്‍ഫാഎഡ്ജ്...

അഡിഡാസിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ്...

കൊച്ചി: സ്പോര്‍ട്സ് ഉല്‍പന്ന നിര്‍മാതാക്കളായ അഡിഡാസിന്റെ ഏറ്റവും പുതിയ സ്പോര്‍ട്സ്...

Recent Posts

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം ചൊവ്വാഴ്ച്ച പുലര്‍ച്ചെ:...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം കണ്ണംവയലില്‍

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം....

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക്...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം:...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!