CLOSE
 
 
ഓട്ടോ നിരക്കിനെ കുറിച്ചുള്ള സംശയത്തിന് മറുപടി നല്‍കി കേരളാ പൊലീസ്
 
 
 

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ചാര്‍ജ്ജ് പുതുക്കി നിശ്ചയിച്ചെങ്കിലും, സാധാരണക്കാന്റെ വാഹനമായ ഓട്ടോയാത്രയ്ക്ക് പക്ഷേ ഇപ്പോഴും പല നിരക്കാണ് ഈടാക്കുന്നതെന്ന പരാതിയെ തുടര്‍ന്ന് കേരളാ പൊലീസ് തങ്ങളുടെ ഫേസ് ബുക്ക് പേജില്‍ പുതുക്കിയ ഓട്ടോ ചാര്‍ജ്ജ് പ്രസിദ്ധീകരിച്ചു. സംസ്ഥാന ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം കേരള സര്‍ക്കാര്‍ മോട്ടോര്‍വാഹന വകുപ്പ് ഇറക്കിയ ഓട്ടോ ചാര്‍ജ്ജ് പട്ടികയാണ് കേരളാ പൊലീസ് പുനപ്രസിദ്ധീകരിച്ചത്.

മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന 1.5 കി. മീറ്ററിന് ശേഷമുള്ള 0.5 കിലോമീറ്റര്‍ ഇടവിട്ടുള്ള നിരക്കുകള്‍ പട്ടികയില്‍ നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന കൃത്യമായ ദൂരം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ യാത്ര ചെയ്യുന്ന ഓരോ 100 മീറ്ററിനും 1.2 രൂപ വച്ച് നല്‍കേണ്ടതാണെന്നും കുറിപ്പില്‍ പറയുന്നു. രാത്രിയാത്രക്കാര്‍ രാത്രി 10 മണിക്ക് ശേഷം രാവിലെ 5 മണിവരെ നടത്തുന്ന യാത്രകള്‍ക്ക് മേല്‍ സൂചിപ്പിച്ച ചാര്‍ജ്ജിന്റെ 50% കൂടി അധികമായി നല്‍കേണ്ടതാണ്.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ കോര്‍പ്പറേഷനുകളും കണ്ണൂര്‍, പാലക്കാട്, കോട്ടയം എന്നീ പ്രധാന ടൗണുകളും ഒഴികെയുള്ള സ്ഥലങ്ങളില്‍ പകല്‍ 5 മണി മുതല്‍ രാത്രി 10 മണി വരെ നടത്തുന്ന ഒരു വശത്തേക്ക് മാത്രമുള്ള യാത്രകള്‍ക്ക് മിനിമം ചാര്‍ജ്ജിന് പുറമേയുള്ള തുകയുടെ 50% അധികമായി നല്‍കേണ്ടതാണ്. ഇരുവശത്തേക്കുമുള്ള യാത്രയാണെങ്കില്‍ മീറ്റര്‍ ചാര്‍ജ്ജ് മാത്രം നല്‍കിയാല്‍ മതിയാകും. വെയ്റ്റിംഗ് ചാര്‍ജ്ജ് ഓരോ 15 മിനിറ്റിനോ അതിന്റെ ഭാഗങ്ങള്‍ക്കോ 10 രൂപ നിരക്കിലും ഒരു ദിവസത്തേക്ക് പരമാവധി 250 രൂപയും യാത്രക്കാരന്‍ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ...

വാഹന പരിശോധന നടത്തുന്ന പൊലീസ്...

തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി...

ഓട്ടോ നിരക്കിനെ കുറിച്ചുള്ള സംശയത്തിന് മറുപടി നല്‍കി...

ഓട്ടോ നിരക്കിനെ കുറിച്ചുള്ള സംശയത്തിന്...

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ചാര്‍ജ്ജ് പുതുക്കി നിശ്ചയിച്ചെങ്കിലും, സാധാരണക്കാന്റെ വാഹനമായ...

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി കേരളാ പോലീസ്

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി...

തിരുവനന്തപുരം : ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും...

ഇടിമിന്നല്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

ഇടിമിന്നല്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതല്‍...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്...

കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഏപ്രില്‍ 19 മുതല്‍ 23 വരെ...

പൊതു നിര്‍ദേശങ്ങള്‍

പൊതു നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്...

Recent Posts

അളവില്‍ കൂടുതല്‍ മദ്യം കൈവശം...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും പരസ്യമദ്യപാനം നടത്തിയതിനും പിടിയിലായവര്‍ക്ക്...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന്...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ നിയമപാലകര്‍ക്ക് ഇതിന്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ്...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച് പേര്‍ക്ക് കോടതി...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം ചൊവ്വാഴ്ച്ച പുലര്‍ച്ചെ:...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!