CLOSE
 
 
ലോകവ്യാപകമായി നിശ്ചലമായ ഫെയ്സ്ബുക്ക് സേവനങ്ങള്‍ തിരിച്ചെത്തി
 
 
 

ലോകവ്യാപകമായി ഭാഗികമായി പ്രവര്‍ത്തനം തടസപ്പെട്ട ഫെയ്സ്ബുക്ക് സേവനങ്ങള്‍ സാധാരണ നിലയിലായി. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം സേവനങ്ങളിലാണ് ഭാഗികമായി തടസം നേരിട്ടത്. ചിത്രങ്ങളും വീഡിയോകളും വോയ്സ് ക്ലിപ്പുകളും അടങ്ങുന്ന മള്‍ട്ടിമീഡിയ സന്ദേശങ്ങളുടെ കൈമാറ്റത്തിലാണ് തകരാര്‍ നേരിട്ടത്.

വാട്സാപ്പില്‍ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചില്ല. ഫെയ്സ്ബുക്കില്‍ പോസ്റ്റുകള്‍ക്കൊപ്പം ചിത്രങ്ങള്‍ കാണുന്നുണ്ടായിരുന്നില്ല. ഇന്‍സ്റ്റാഗ്രാം ഫീഡ് റീഫ്രഷ് ആകുന്നതില്‍ തടസം നേരിട്ടു.

ബുധനാഴ്ച വൈകുന്നേരം 5.30-ഓടെയാണ് ഫെയ്സ്ബുക്ക് സേവനങ്ങില്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് ഡൗണ്‍ ഡിറ്റക്റ്റര്‍ വെബ്സൈറ്റ് പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സേവനങ്ങള്‍ പൂര്‍ണമായും തിരികെയെത്തിയതായി ഫെയ്ബുക്ക് ട്വീറ്റ് ചെയ്തത്. തടസം നേരിട്ടതില്‍ ഫെയ്സ്ബുക്ക് ക്ഷമാപണവും നടത്തി.
പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക പ്രശ്നമാണ് ഉപയോക്താക്കള്‍ക്ക് മള്‍ട്ടിമീഡിയ സന്ദേശങ്ങളയക്കുന്നതില്‍ തടസം സൃഷ്ടിച്ചതെന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ എന്താണ് കൃത്യമായ കാരണമെന്ന് ഫെയ്സ്ബുക്ക് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലോകവ്യാപകമായി നിശ്ചലമായ ഫെയ്സ്ബുക്ക് സേവനങ്ങള്‍ തിരിച്ചെത്തി

ലോകവ്യാപകമായി നിശ്ചലമായ ഫെയ്സ്ബുക്ക് സേവനങ്ങള്‍...

ലോകവ്യാപകമായി ഭാഗികമായി പ്രവര്‍ത്തനം തടസപ്പെട്ട ഫെയ്സ്ബുക്ക് സേവനങ്ങള്‍ സാധാരണ നിലയിലായി....

ഷവോമിയുടെ പുതിയ സിസി പരമ്പര സ്മാര്‍ട്‌ഫോണുകള്‍ ചൈനീസ്...

ഷവോമിയുടെ പുതിയ സിസി പരമ്പര...

ഷവോമിയുടെ പുതിയ സിസി പരമ്ബര സ്മാര്‍ട്‌ഫോണുകള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു....

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം...

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു...

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം ചൈനീസ്...

സ്റ്റാറ്റസ് ഷെയര്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ് ആപ്പ്

സ്റ്റാറ്റസ് ഷെയര്‍ ഫീച്ചര്‍ അവതരിപ്പിച്ച്...

വാട്ട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. സ്റ്റാറ്റസ് ഷെയര്‍ ഫീച്ചറാണ്...

സ്‌ക്രീനിന്റെ സ്ഥലം ക്യാമറ അപഹരിക്കുന്നത് തടയിടാന്‍ പുതിയ...

സ്‌ക്രീനിന്റെ സ്ഥലം ക്യാമറ അപഹരിക്കുന്നത്...

സ്‌ക്രീനിന്റെ സ്ഥലം ക്യാമറ അപഹരിക്കുന്നത് തടയിടാന്‍ പുതിയ വഴി കണ്ടുപിടിച്ച്...

Recent Posts

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം കണ്ണംവയലില്‍

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം....

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക്...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം:...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ചു

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!