CLOSE
 
 
18 വയസിനു താഴെയുള്ളവര്‍ക്ക് ജൂലൈ 15 മുതല്‍ സൗജന്യ യുഎഇ സന്ദര്‍ശക വിസ
 
 
 

മനാമ : മാതാപിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസിനു താഴെയുള്ളവര്‍ക്ക് ജൂലൈ 15 മുതല്‍ സൗജന്യ സന്ദര്‍ശക വിസ. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെ യുഎഇയിലേക്ക് ഈ ആനുകൂല്യം ലഭിക്കും. മക്കള്‍ അച്ഛന്റേയോ അമ്മയുടെയോ കൂടെയായിരിക്കണം യുഎഇയില്‍ എത്തേണ്ടത്. അവര്‍ക്ക് 18 വയസ് തികയാന്‍ പാടില്ല. മാതാപിതാക്കളുടെ വിസയുടെ കാലാവധി മക്കള്‍ക്ക് നല്‍കുന്ന സൗജന്യ സന്ദര്‍ശക വിസക്ക് പരിഗണിക്കില്ല. പൗരത്വ വിഭാഗം ഫെഡറല്‍ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ വിസ പരിഷ്‌കരണത്തിന്റെ ഭാഗമായി മന്ത്രിസഭ ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞ മാസം 19 നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

യുഎഇ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നവര്‍ ഈ വേനല്‍ക്കാലത്തുതന്നെ സൗജന്യ വിസ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ തുറമുഖ, വിദേശ കാര്യ വിഭാഗം ഡയരക്ടര്‍ ജനറല്‍ സയീദ് റകന്‍ റാഷിദി അഭ്യര്‍ഥിച്ചു. ICA UAE e-channels എന്ന സ്മാര്‍ട്ട് ആപ്പ് വഴിയോ www.ica.gov.ae എന്ന വെബ്‌സൈറ്റ് വഴിയോ കുടുംബ ഫാമിലി വിസക്ക് അപേക്ഷിക്കാം.

രണ്ട് തരം സന്ദര്‍ശക വിസയാണ് യുഎഇ അനുവദിക്കുന്നത്. 30 ദിവസം കാലാവധിയുള്ള ഒറ്റ തവണ പ്രവേശന സന്ദര്‍ശക വിസക്ക് 200 ദിര്‍ഹ(ഏതാണ്ട് 3,750 രൂപ)മാണ് ഫീസ്. ഇതിന്റെ കാലാവധി 30 ദിവസം എന്ന കണക്കില്‍ രണ്ട് തവണ നീട്ടാം. 90 ദിവസം കാലാവധിയുള്ള ദീര്‍ഘ കാല സന്ദര്‍ശക വിസക്ക് 550 ദിര്‍ഹം (ഏകദേശം 10,312 രൂപ) വരും. 30 ദിവസം എന്ന കണക്കില്‍ ഇത് രണ്ട് തവണയായി ദീര്‍ഘിപ്പിക്കാം. ഓരോ വിസ നീട്ടലിനും 600 ദിര്‍ഹ(ഏകദേശം 11,249 രൂപ) മാണ് ഫീസ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് യതീംഖാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട് യതീംഖാന ഭാരവാഹികള്‍ക്ക് സ്വീകരണം...

കുവൈത്ത്: കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയുടെ പ്രചാരണാര്‍ത്ഥം കുവൈത്തില്‍ എത്തിയ യതീംഖാന...

രാഷ്ട്രപിതാവിന്റെ ജീവിതവും ആശയങ്ങളും വരും തലമുറകളിലേക്ക് പകര്‍ന്നു...

രാഷ്ട്രപിതാവിന്റെ ജീവിതവും ആശയങ്ങളും വരും...

ദുബായ്: മതേതരത്വത്തിന്റെ കോട്ട പടുത്തുയര്‍ത്തി മഞ്ചേശ്വരത്ത് ഫാസിസത്തെ വേലിക്കു പുറത്ത്...

കാസര്‍ഗോഡ് ഉത്സവ് 2019 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

കാസര്‍ഗോഡ് ഉത്സവ് 2019 വിപുലമായ...

കുവൈത്ത് : കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് എക്‌സ്പാറ്റ്സ് അസോസിയേഷന്‍...

കാസറഗോഡ് ഉത്സവ് 2019 ഇന്ന്: യഹ്യ തളങ്കരയ്ക്ക്...

കാസറഗോഡ് ഉത്സവ് 2019 ഇന്ന്:...

കുവൈത്ത്: ഇന്ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ വെച്ച് നടക്കുന്ന കാസറഗോഡ്...

Recent Posts

മുഴുവന്‍ കെ എസ് ആര്‍...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍...

മുഴുവന്‍ കെ എസ് ആര്‍ ടി സി ബസ്സുകളും ഐങ്ങോത്ത്...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന നവമ്പര്‍ 28...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ്...

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ് ഉയര്‍ത്തണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ...

നാളത്തെ കേരളം ലഹരി മുക്ത...

നീലേശ്വരം: നാളത്തെ കേരളം...

നാളത്തെ കേരളം ലഹരി മുക്ത കേരളം: 90ദിന തീവ്രയജ്ഞ പരിപാടിയുടെ...

നീലേശ്വരം: നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന്...

രാജപുരം: അവകാശ സംരക്ഷണത്തിന്...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ് ബാക്ക് വേര്‍ഡ്...

രാജപുരം: അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ്...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനം ശ്രീ വയനാട്ടുകുലവന്‍ തെയ്യം...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനത്ത് മേയില്‍...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം...

MGD-IANZ MENAMGOD ജേഴ്‌സി...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം ചെയ്തു: XPLORE HOLIDAYS ആണ്...

MGD-IANZ MENAMGOD ജേഴ്‌സി പ്രകാശനം ചെയ്തു. XPLORE HOLIDAYS...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!