CLOSE
 
 
അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
 
 
 

ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നതിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിജയ് ശങ്കറിന് പരിക്കേറ്റിട്ടും ലോകകപ്പ് ടീമില്‍ റായിഡുവിനെ പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. നാലാം നമ്പര്‍ ബാറ്റ്സ്മാനായി സ്റ്റാന്റ് ബൈ താരമായി ഇന്ത്യ കരുതിവെച്ചിരുന്ന റായിഡു വിജയ്ക്ക് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് വിളിച്ചതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ളാസ്സ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച റായിഡു ഇന്ത്യയ്ക്കായി 50 ഏകദിനം കളിച്ച താരമാണ്. 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്. മൂന്ന് സെഞ്ച്വറികളും പത്ത് അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുള്ള റായിഡുവിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 124 ആണ്. ലോകകപ്പിനുള്ള 15 അംഗ ടീമില്‍ റായിഡു ഇടം നേടുമെന്ന് കരുതിയിരിക്കെയാണ് പുറത്തായത്്. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന നാലു മത്സരങ്ങളിലും മികവ് തെളിയിക്കാനാകാതെ പോയതാണ് തിരിച്ചടിയായത്. ഇതോടെ റായിഡുവിന്റെ പകരക്കാരനായി വിജയ് ശങ്കറെത്തി.

ലോകകപ്പ് ടീമില്‍ ഓപ്പണറായ ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ടീം ഇന്ത്യ കൊണ്ടുവന്നത് ഋഷഭ് പന്തിനെയായിരുന്നു. വിജയ് ശങ്കറും പരിക്കേറ്റ് പുറത്തായപ്പോള്‍ കൊണ്ടുവന്നതാകട്ടെ മായങ്ക് അഗര്‍വാളിനെയും. ഇതാകാം വിരമിക്കാനുള്ള പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് കരുതുന്നത്. അതേസമയം ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യ ഇന്നലെ ബംഗ്ളാദേശിനെ പരാജയപ്പെടുത്തി സെമിയില്‍ എത്തിയിരിക്കുകയാണ്. നാലാം നമ്പറില്‍ ബാറ്റിംഗിനായി ഇറങ്ങിയ ഋഷഭ് പന്ത് മികച്ച പ്രകടനം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയ...

മഴയില്‍ കൊട്ടോടി കക്കുണ്ട് പാലം വെള്ളത്തിനടിയിലായി: ഒറ്റപ്പെട്ട്...

മഴയില്‍ കൊട്ടോടി കക്കുണ്ട് പാലം...

രാജപുരം: മഴ ശക്തി പ്രാപിച്ചതോടെ കൊട്ടോടി ആയുര്‍വേദ ആശുപത്രി ജംക്ഷനില്‍...

ചെര്‍ക്കള - ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍...

ചെര്‍ക്കള - ജാല്‍സൂര്‍ അന്തര്‍...

പൊവ്വല്‍: അന്തര്‍ സംസ്ഥാന പാതയിലെ വെള്ളക്കെട്ട് ഇല്ലാതാക്കാന്‍ നാട്ടുകാര്‍ കൈകോര്‍ത്തു.പൊവ്വല്‍...

ഇറാന്‍ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേന്ദ്രം ഇടപെടുന്നു

ഇറാന്‍ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍...

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍...

Recent Posts

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം കണ്ണംവയലില്‍

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം....

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക്...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം:...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ചു

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!