CLOSE
 
 
ഷവോമിയുടെ പുതിയ സിസി പരമ്പര സ്മാര്‍ട്‌ഫോണുകള്‍ ചൈനീസ് വിപണിയില്‍
 
 
 

ഷവോമിയുടെ പുതിയ സിസി പരമ്ബര സ്മാര്‍ട്‌ഫോണുകള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. സിസി9, സിസി9ഇ സ്മാര്‍ട്‌ഫോണുകളാണ് അവതരിപ്പിച്ചത്.

സിസി9 സ്മാര്‍ട്‌ഫോണ്‍ ചൈനയില്‍ 1799 യുവാന്‍ (ഇന്ത്യന്‍ വില 18000 രൂപ) വിലയ്ക്കാണ് അവതരിപ്പിച്ചത്. മൂന്ന് സ്റ്റോറേജ് പതിപ്പുകളാണ് ഫോണിനുള്ളത്. നാല് ജിബിറാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ആറ് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, ആറ് ജിബി റാം 128ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയാണ് മൂന്ന് പതിപ്പുകള്‍.

6.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് സിസി9 ന്റേത്. 48 മെഗാപിക്‌സല്‍, എട്ട് മെഗാപിക്‌സല്‍, രണ്ട് മെഗാപിക്‌സല്‍ സെന്‍സറുകളടങ്ങുന്ന ട്രിപ്പിള്‍ ക്യാമറാ സംവിധാനമാണിതില്‍. സെല്‍ഫി ക്യാമറയ്ക്കായി 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. 4030 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി.

6.08 ഇഞ്ച് അമോലെഡ് ഡിസ്.സിസി9ഇന്. ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 665 പ്രൊസസര്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. 48 എംപി, 8എംപി, 2എംപി സെന്‍സറുകളുള്ള ട്രിപ്പിള്‍ ക്യാമറ സംവിധാനമാണിതില്‍. സെല്‍ഫിയ്ക്കായി 32 മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിരിക്കുന്നു. 4030 എംഎഎച്ച് ആണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. സിസി9ഇ ക്യാമറയിലും ഉള്ളത്. നേരത്തെ സൂചിപ്പിച്ചപോലെ ഇന്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഇതിലും.

ഗ്രേഡിയന്റ് ഫിനിഷ് ഡിസൈന്‍, 3ഡി ഗ്ലാസ് ബോഡി, വാട്ടര്‍ ഡ്രോപ്പ് നോച്ച്, ട്രിപ്പിള്‍ റിയര്‍ ക്യാമറ, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, സിംഗിള്‍ ഫ്രണ്ട് ക്യാമറ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ എന്നിവയുമായാണ് ഈ രണ്ട് ഫോണുകളും വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ലോകവ്യാപകമായി നിശ്ചലമായ ഫെയ്സ്ബുക്ക് സേവനങ്ങള്‍ തിരിച്ചെത്തി

ലോകവ്യാപകമായി നിശ്ചലമായ ഫെയ്സ്ബുക്ക് സേവനങ്ങള്‍...

ലോകവ്യാപകമായി ഭാഗികമായി പ്രവര്‍ത്തനം തടസപ്പെട്ട ഫെയ്സ്ബുക്ക് സേവനങ്ങള്‍ സാധാരണ നിലയിലായി....

ഷവോമിയുടെ പുതിയ സിസി പരമ്പര സ്മാര്‍ട്‌ഫോണുകള്‍ ചൈനീസ്...

ഷവോമിയുടെ പുതിയ സിസി പരമ്പര...

ഷവോമിയുടെ പുതിയ സിസി പരമ്ബര സ്മാര്‍ട്‌ഫോണുകള്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു....

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം...

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു...

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന ആരോപണം ചൈനീസ്...

സ്റ്റാറ്റസ് ഷെയര്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്സ് ആപ്പ്

സ്റ്റാറ്റസ് ഷെയര്‍ ഫീച്ചര്‍ അവതരിപ്പിച്ച്...

വാട്ട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. സ്റ്റാറ്റസ് ഷെയര്‍ ഫീച്ചറാണ്...

സ്‌ക്രീനിന്റെ സ്ഥലം ക്യാമറ അപഹരിക്കുന്നത് തടയിടാന്‍ പുതിയ...

സ്‌ക്രീനിന്റെ സ്ഥലം ക്യാമറ അപഹരിക്കുന്നത്...

സ്‌ക്രീനിന്റെ സ്ഥലം ക്യാമറ അപഹരിക്കുന്നത് തടയിടാന്‍ പുതിയ വഴി കണ്ടുപിടിച്ച്...

Recent Posts

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം കണ്ണംവയലില്‍

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം....

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക്...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം:...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ചു

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!