CLOSE
 
 
റഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലില്‍ തീപിടുത്തം; 14 മരണം
 
 
 

മോസ്‌കോ: റഷ്യന്‍ നാവിക സേനയുടെ മുങ്ങിക്കപ്പലില്‍ തീപിടുത്തം. 14 പേര്‍ മരിച്ചു. കടലിന്റെ അടിത്തട്ടിനേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മുങ്ങിക്കപ്പലിലാണ് തീപ്പിടിത്തമുണ്ടായത്. റഷ്യയുടെ അതീവ രഹസ്യ മുങ്ങിക്കപ്പലാണ് തീപിടിച്ചതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തത്തില്‍ ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് വിവരം.

റഷ്യന്‍ നാവിക സേനയ്ക്ക് നേരിട്ട വന്‍ നഷ്ടമാണ് ഇതെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി. ‘മിടുക്കരായ നാവികരായിരുന്നു മുങ്ങിക്കപ്പലിലുണ്ടായിരുന്നത്, മരിച്ചവരില്‍ ഏഴ് പേര്‍ ക്യാപ്റ്റന്മാരാണ്, രണ്ടു പേര്‍ രാജ്യത്തെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങിയവരുമാണ്.’- പുടിന്‍ പറഞ്ഞു.
സെവെറോമോസ്‌കിലെ ആര്‍ക്ടിക് നാവിക പോര്‍ട്ടിലാണ് സംഭവം. അപകടത്തില്‍പെട്ട മുങ്ങിക്കപ്പലിനക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ റഷ്യ പുറത്തുവിട്ടിട്ടില്ല. എത്രപേര്‍ കപ്പലില്‍ ഉണ്ടായിരുന്നുവെന്നോ ആരെങ്കിലും രക്ഷപ്പെട്ടോ എന്ന കാര്യവും വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കളിത്തോക്ക് കാണിച്ച് ഭീക്ഷണിപ്പെടുത്തി; 17 കാരിക്കെതിരെ പൊലീസ്...

കളിത്തോക്ക് കാണിച്ച് ഭീക്ഷണിപ്പെടുത്തി; 17...

കാലിഫോര്‍ണിയ: പൊലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പതിനേഴുകാരിയെ വെടിവച്ചിട്ട് കാലിഫോര്‍ണിയ...

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ ആകാശവിലക്ക് നീക്കാമെന്ന് പാക്കിസ്ഥാന്‍

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ ആകാശവിലക്ക്...

ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ വ്യോമതാവളങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള...

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന്റെ മദീന സന്ദര്‍ശനം...

ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘത്തിന്റെ...

മദീന: ജൂലൈ നാലിന് മദീനയിലിറങ്ങിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം...

റോഡില്‍ നോട്ട് മഴ; ഹൈവേയില്‍ വാഹനം നിര്‍ത്തി...

റോഡില്‍ നോട്ട് മഴ; ഹൈവേയില്‍...

അറ്റ്ലാന്റ: കറന്‍സിനോട്ട് കൊണ്ട്പോയ ട്രക്കിന്റെ സൈഡിലെ വാതില്‍ അപ്രതീക്ഷിതമായി തുറന്നതോടെ...

കനത്ത മഴയില്‍ വലഞ്ഞ് വാഷിങ്ടണ്‍; അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍...

കനത്ത മഴയില്‍ വലഞ്ഞ് വാഷിങ്ടണ്‍;...

വാഷിങ്ടണ്‍: കനത്തമഴയില്‍ ആശങ്കയിലായി വാഷിങ്ടണിലെ ജനജീവിതം. കോരിച്ചൊരിയുന്ന മഴയെ തുടര്‍ന്ന്...

കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍...

കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം;...

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍...

Recent Posts

ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ...

കാഞ്ഞങ്ങാട് : ഒരാഴ്ച...

ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ വിരോധത്തെ തുടര്‍ന്ന് സഹോദരങ്ങളെ ആക്രിച്ചതായി...

കാഞ്ഞങ്ങാട് : ഒരാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിലെ വിരോധത്തെ...

അളവില്‍ കൂടുതല്‍ മദ്യം കൈവശം...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും പരസ്യമദ്യപാനം നടത്തിയതിനും പിടിയിലായവര്‍ക്ക്...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന്...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ നിയമപാലകര്‍ക്ക് ഇതിന്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ്...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച് പേര്‍ക്ക് കോടതി...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം ചൊവ്വാഴ്ച്ച പുലര്‍ച്ചെ:...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!