CLOSE
 
 
ഒറ്റചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ; സ്‌പോക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍
 
 
 

 

ലി-അയേണ്‍സ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രിക്ക് സ്‌കൂട്ടറായ സ്പോക്ക് വിപണിയിലെത്തി. ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായ സ്‌പോക്കാണ് കമ്ബനിയുടെ ആദ്യ മോഡല്‍. ഇന്ധന സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ് സ്‌പോക്ക്. കേന്ദ്ര സര്‍ക്കാറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ചുവടുപിടിച്ചാണ് സ്‌പോക്ക് വിപണിയിലേക്കെത്തുന്നതെന്ന് ലി-അയേണ്‍സ് ഇലക്ട്രിക് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഗുര്‍വീന്ദര്‍ സിങ് വ്യക്തമാക്കി.

പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഹെഡ്‌ലൈറ്റ്, അതിനോട് ചേര്‍ന്ന ഇന്‍ഡികേറ്റര്‍, ബൈക്കുകളിലേതിന് സമാനമായ ഹാന്‍ഡില്‍ ബാര്‍, താഴ്ന്ന സീറ്റ്, വലിയ ഫൂട്ട് സ്‌പേസ്, ട്രെന്റി ടെയില്‍ ലാമ്ബ്, 12 ഇഞ്ച് വീല്‍ തുടങ്ങിയവയാണ് സ്‌പോക്കിന്റെ പ്രധാന പ്രത്യേകത. പിന്നില്‍ ചെറിയ കാര്‍ഗോ ബോക്‌സ് ഫാക്ടറി ഫിറ്റഡ് ഓപ്ഷനായും സ്‌പോക്കില്‍ ലഭിക്കും. 2.9 kWh ലിഥിയം അയേണ്‍ ബാറ്ററിയും ബിഎല്‍ഡിസി ഹബ് മോട്ടോറുമാണ് വാഹനത്തിന്റെ ഹൃദയം. തുടര്‍ച്ചയായി 1.2 kW  കരുത്തും പരമാവധി 2.1 kW കരുത്തും സ്‌പോക്കില്‍ ലഭിക്കുമെന്നാണ് കമ്ബനി പറയുന്നത്. ഒറ്റചാര്‍ജില്‍ 50-130 കിലോമീറ്റര്‍ സ്‌പോക്കില്‍ സഞ്ചരിക്കാന്‍ സാധിക്കും. എക്കണോമി മോഡിലാണ് 130 കിലോമീറ്റര്‍ ദൂരം പിന്നിടുക. പവര്‍ മോഡില്‍ 100 കിലോമീറ്ററും സഞ്ചരിക്കാം. മണിക്കൂറില്‍ 45 കിലോമീറ്ററാണ് പരമാവധി വേഗത. ആവശ്യാനുസരണം എടുത്ത് മാറ്റാവുന്ന ബാറ്ററി നാല് മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 1200 ചാര്‍ജിങ് സൈക്കിള്‍ വരെ ബാറ്ററി ഈട് നില്‍ക്കുമെന്നും
കമ്ബനി പറയുന്നു. സുഖകരമായ യാത്രയ്ക്ക് ടെലസ്‌കോപ്പിക് ഹൈഡ്രോളിക്ക് ഫോര്‍ക്കാണ് സ്‌പോക്കിലെ സസ്‌പെന്‍ഷന്‍. ജിപിഎസ്, യുഎസ്ബി ചാര്‍ജിങ് സൗകര്യവും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വൈറ്റ്, ബ്ലാക്ക്, റെഡ്, ഗ്രീന്‍, ബ്ലൂ, യെല്ലോ എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാകും. ആതര്‍ ഇലക്ട്രിക്, ഒഖിനാവ എന്നിവയുടെ ഇ-സ്‌കൂട്ടറുകളാണ് സ്പോക്കിന്റെ പ്രധാന എതിരാളികള്‍.65,000 മുതല്‍ 99,999 രൂപ വരെയായിരിക്കും വാഹനത്തിന്റെ ഓണ്‍റോഡ് വില. സ്‌കൂട്ടറിന്റെ ബുക്കിങ് കമ്ബനി ആരംഭിച്ചു കഴിഞ്ഞു. ജൂലായ് മുതല്‍ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ് വാഹന കമ്പനി...

ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങി ചൈനീസ്...

ചൈനീസ് വാഹനനിര്‍മാതാക്കളായ എഫ്എഡബ്ല്യു ഹൈമ ഓട്ടോമൊബൈല്‍സ് കമ്പനി ലിമിറ്റഡ് ഇന്ത്യയില്‍...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ...

വാഹനനിര്‍മ്മതാക്കളായ ബജാജ് അവരുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ 'ചേതക്ക് ഇലക്ട്രിക്'...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ ബുക്കിങ് 50,000...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ...

രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസ് എസ്യുവിയുടെ ബുക്കിങ് 50,000 യൂണിറ്റ്...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി നിസ്സാന്‍...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു...

13 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിക്കാനൊരുങ്ങി പ്രമുഖ ജാപ്പനീസ് വാഹന...

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ കൂട്ടുപിടിക്കാന്‍ ആമസോണ്‍

ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ...

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോണ്‍ ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക്...

Recent Posts

കേരള യോഗി സര്‍വീസ് സൊസൈറ്റി...

നീലേശ്വരം : കേരള...

കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം യൂണിറ്റ് സമ്മേളനം വാണിയ...

നീലേശ്വരം : കേരള യോഗി സര്‍വീസ് സൊസൈറ്റി നീലേശ്വരം...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം...

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍...

നീലേശ്വരം തട്ടാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ആചാര്യസംഗമം നടത്തി

നീലേശ്വരം : പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉല്‍സവമമെന്നു മന്ത്രി ഇ.ചന്ദ്രശേഖരന്‍....

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ...

രാജപുരം: സിഐ ബാബു...

രാജപുരം സ്റ്റേഷന്‍ സംഘടിപ്പിച്ച കുടുംബ സംഗമം മറ്റു സ്റ്റേഷനുകള്‍ മാതൃകയാക്കണം:...

രാജപുരം: സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ രാജപുരം പോലീസ്...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട...

നീലേശ്വരം : ബുള്ളറ്റില്‍...

ബുള്ളറ്റ് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

നീലേശ്വരം : ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ചിട്ട...

Articles

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം...

കൂടൊഴിയാതെ പ്ലാസ്റ്റിക്ക്: നിരോധനം പാളുന്നു

നേര്‍ക്കാഴ്ച്ചകള്‍... മാര്‍ക്കറ്റിലെ താരം ഇപ്പോഴും പ്ലാസ്റ്റിക് തന്നെ. ജീവിതത്തില്‍...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം:...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര...

മുതിയക്കാല്‍ വയലില്‍ ആവശ്യത്തിലേറെ വെള്ളം: നൂറ് ഏക്കറിലെങ്കിലും മുന്നു വിളകൃഷിയെടുക്കാനാകുമെന്ന്...

നേര്‍ക്കാഴ്ച്ചകള്‍... കൃഷിഭവനേയും, പാടശേഖര കമ്മറ്റിയേയും പ്രയോജനപ്പെടുത്തി 10 ലക്ഷം...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍;...

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി...

നൂറുകണക്കിനു രോഗികളുടെ ജീവന്‍ അപകടത്തില്‍; മാര്‍ച്ചോടെ കാരുണ്യ ഇല്ലാതെയാകും

നേര്‍ക്കാഴ്ച്ചകള്‍.... കാരുണ്യ പദ്ധതി നാടു നീങ്ങുന്നു. മാര്‍ച്ചോടെ കാരുണ്യയുടെ...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്,...

പൗരത്വബില്ലിനേക്കുറിച്ച് ലളിതമായ് പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ('പാക്കിസ്ഥാന്‍, ബഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീരാജ്യങ്ങളിലെ ഹിന്ദുക്കള്‍, സിക്കുകാര്‍,...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ...

പിണറായി സര്‍ക്കാറിന് ഒരു പൊന്‍തൂവ്വല്‍ കൂടി: ലൈഫില്‍ രണ്ടു ലക്ഷം...

നേര്‍ക്കാഴ്ച്ചകള്‍ പിണറായി സര്‍ക്കാറിന്റെ മാസ്റ്റര്‍ പീസായ ലൈഫ് ഭവന...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

error: Content is protected !!