CLOSE
 
 
ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്ന് ക്രിസ് ഗെയ്ല്‍
 
 
 

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ആരാധകരെ നിരാശയിലാഴ്ത്തി ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം. ലോകകപ്പ് ക്രിക്കറ്റിനു ശേഷം നടക്കുന്ന ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ തന്റെ കരിയറിന്റെ അവസാനമാകുമെന്ന് താരം അറിയിച്ചു. ഓഗസ്റ്റിലും സെപ്റ്റംബറിലുമായാണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നടക്കുന്നത്.വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി 103 ടെസ്റ്റുകള്‍ , 295 ഏകദിനങ്ങള്‍, 58 ട്വന്റി 20 മത്സരങ്ങള്‍ എന്നിവയാണ് താരം കളിച്ചിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 15 സെഞ്ചുറികള്‍ ഉള്‍പ്പടെ 7214 റണ്‍സ് ഗെയില്‍ നേടിയിട്ടുണ്ട്. 15 സെഞ്ചുറികളും 37 അര്‍ധസെഞ്ചുറികളുമുണ്ട്. ഏകദിനത്തില്‍ 10345 റണ്‍സാണ് നേടിയത്. ടി20യില്‍ 1627 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ 300 സിക്‌സറുകള്‍ അടിച്ച ഏകതാരവും ഗെയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കൂത്തുപറമ്പില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച്...

കൂത്തുപറമ്പില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ...

കുത്തുപറമ്പ്: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യുവ മിമിക്രി...

ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു

ഗുരുവയൂര്‍: ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന്‍(84)ചരിഞ്ഞു. പ്രായാധക്യസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക ആര്‍ടിസി ബസിന്റെ...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ് റൂട്ടില്‍ ഓടുന്ന കര്‍ണ്ണാടക ആര്‍ടിസി ബസില്‍...

പൗരത്വ പ്രതിഷേധം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഫേസ്ബുക്ക് വീഡിയോ...

പൗരത്വ പ്രതിഷേധം: മതസ്പര്‍ദ്ധ വളര്‍ത്തുന്ന...

പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം...

മഡിയന്‍ കൂലോം ശ്രീ ക്ഷേത്രപാലക ക്ഷേത്രം തിരുമുറ്റം...

മഡിയന്‍ കൂലോം ശ്രീ ക്ഷേത്രപാലക...

കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ അതിപുരാതന ക്ഷേത്രമായ ശ്രീ മഡിയന്‍ കൂലോം...

Recent Posts

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും...

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കള്ളാര്‍ മണ്ഡലം...

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി നൈറ്റ് ലോഗോ പ്രകാശനം ചെയ്തു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ്...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക ആര്‍ടിസി ബസിന്റെ യാത്രാ നിരക്ക്...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ് റൂട്ടില്‍ ഓടുന്ന കര്‍ണ്ണാടക ആര്‍ടിസി...

കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ...

കുറ്റിക്കോല്‍: കേരളാ സര്‍ക്കാരിന്റെ...

കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കുറ്റിക്കോലില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

കുറ്റിക്കോല്‍: കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കുറ്റിക്കോല്‍ മണ്ഡലം...

ബേള ഗവണ്‍മെന്റ് ഐടിഐ (എസ്...

ബദിയടുക്ക: നീര്‍ച്ചാലില്‍ എസ്...

ബേള ഗവണ്‍മെന്റ് ഐടിഐ (എസ് സി) ജനറല്‍ ഐ ടി...

ബദിയടുക്ക: നീര്‍ച്ചാലില്‍ എസ് സി ഡിപാര്‍ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന...

11.63 ലക്ഷം രൂപ വില...

മംഗളൂരു: 11.63 ലക്ഷം...

11.63 ലക്ഷം രൂപ വില വരുന്ന വിദേശ കറന്‍സികളുമായി യുവാവ്...

മംഗളൂരു: 11.63 ലക്ഷം രൂപ വില വരുന്ന വിദേശ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!