CLOSE
 
 
ലോകകപ്പ്: ഇന്ത്യ ഇന്ന് വിന്‍ഡീസിനെതിരെ: ജയം തുടരാന്‍ ഇന്ത്യയും വിജയവഴിയില്‍ തിരിച്ചെത്താന്‍ വിന്‍ഡീസും ഇന്നിറങ്ങും
 
 
 

മാഞ്ചസ്റ്റര്‍: ജയം തുടരാന്‍ ഇന്ത്യയും വിജയവഴിയില്‍ തിരിച്ചെത്താന്‍ വിന്‍ഡീസും ഇന്നിറങ്ങുന്നു. കളിച്ച 5 മത്സരങ്ങളില്‍ നാലിലും തോല്‍വി അറിയാതെയാണ് ടീം ഇന്ത്യയുടെ വരവ്. കളിച്ച 6 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മത്രമേ വിന്‍ഡീസിന് ജയിക്കാന്‍ സാധിച്ചുള്ളു. വിന്‍ഡീസിനെതിരെ ഇന്ന് ജയിക്കാനായാല്‍ ഇന്ത്യ സെമിയിലേക്ക് ഒരുപടികൂടി അടുക്കും. എന്നാല്‍ മികച്ച ഫോമിലല്ലെങ്കില്‍ വിജയപ്രതീക്ഷയ്ക്കുമേല്‍ കരിനിഴല്‍ വീഴുമെന്നതില്‍ സംശയമില്ല.

ധവാന്‍ പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട്. രാഹുലിനെ ഓപ്പണിംഗിലേക്ക് മാറ്റിയപ്പോള്‍ മധ്യനിര ദുര്‍ബലമായി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാകാത്ത വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബോളിംഗിലും ഫീല്‍ഡിംഗിലും ടീം ഇന്ത്യ ശക്തമാണ്. മികച്ച ഫോമിലുള്ള ലോക ഒന്നാം നമ്പര്‍ ബൌളര്‍ ജസ്പ്രീത് ബൂമ്രയുടെ നേതൃത്വത്തിലുള്ള ബോളിംഗ് സംഘം ഈ ലോകകപ്പില്‍ ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. ഭുവനേശ്വറിന് പരിക്കേറ്റത് തിരിച്ചടിയായിരുന്നുവെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയും മികച്ച ഫോമിലാണ്. ഒപ്പം കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചാഹലും ചേരുന്നതോടെ ബോളിംഗ് നിര ശക്തം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Ezhuthupura

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി നൈറ്റ് ലോഗോ...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ മുപ്പത്തി...

ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റിന്റെ...

ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക്...

കേപ്ടൗണ്‍: ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍...

നവയുഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ബളവന്തടുക്ക...

നവയുഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്...

പാണ്ടി: നവയുഗ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ബളവന്തടുക്ക സംഘടിപ്പിച്ച...

വോളി സ്‌ട്രൈക്കേര്‍സ് പാണ്ടി ആദിത്യമരുളുന്ന അന്തര്‍ സംസ്ഥാന...

വോളി സ്‌ട്രൈക്കേര്‍സ് പാണ്ടി ആദിത്യമരുളുന്ന...

അഡൂര്‍: വോളി സ്‌ട്രൈക്കേര്‍സ് പാണ്ടി ആദിത്യമരുളുന്ന അന്തര്‍ സംസ്ഥാന വോളി...

രാജപുരത്ത് നടന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ കായികമേളയില്‍ രാജപുരം...

രാജപുരത്ത് നടന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ...

രാജപുരം: ഹോസ്ദുര്‍ഗ് ഉപജില്ലാ കായികമേളയില്‍ രാജപുരം ഹോളി ഫാമിലി ഹയര്‍...

Recent Posts

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും...

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും കള്ളാര്‍ മണ്ഡലം...

രാജപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍സ്റ്റാര്‍ പൊവ്വല്‍ അഖിലേന്ത്യ വോളി നൈറ്റ് ലോഗോ പ്രകാശനം ചെയ്തു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ്...

കാസര്‍ഗോഡ് മംഗലാപുരം റൂട്ടില്‍ കര്‍ണ്ണാടക ആര്‍ടിസി ബസിന്റെ യാത്രാ നിരക്ക്...

കാസര്‍ഗോഡ്: മംഗലാപുരം കാസര്‍ഗോഡ് റൂട്ടില്‍ ഓടുന്ന കര്‍ണ്ണാടക ആര്‍ടിസി...

കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ...

കുറ്റിക്കോല്‍: കേരളാ സര്‍ക്കാരിന്റെ...

കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കുറ്റിക്കോലില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി

കുറ്റിക്കോല്‍: കേരളാ സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ കുറ്റിക്കോല്‍ മണ്ഡലം...

ബേള ഗവണ്‍മെന്റ് ഐടിഐ (എസ്...

ബദിയടുക്ക: നീര്‍ച്ചാലില്‍ എസ്...

ബേള ഗവണ്‍മെന്റ് ഐടിഐ (എസ് സി) ജനറല്‍ ഐ ടി...

ബദിയടുക്ക: നീര്‍ച്ചാലില്‍ എസ് സി ഡിപാര്‍ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന...

11.63 ലക്ഷം രൂപ വില...

മംഗളൂരു: 11.63 ലക്ഷം...

11.63 ലക്ഷം രൂപ വില വരുന്ന വിദേശ കറന്‍സികളുമായി യുവാവ്...

മംഗളൂരു: 11.63 ലക്ഷം രൂപ വില വരുന്ന വിദേശ...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!