CLOSE
 
 
കേരള സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ സഹകരണത്തോടെ നടത്തുന്ന തുല്യത കോഴ്‌സുകളായ പത്താം തരം, പ്ലസ് വണ്‍ 2019 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
 
 
 

കാഞ്ഞങ്ങാട് : കേരള സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ സഹകരണത്തോടെ നടത്തുന്ന തുല്യത കോഴ്‌സുകളായ പത്താം തരം, പ്ലസ് വണ്‍ 2019 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. പത്താം തരം തുല്യത കോഴ്‌സിന് ഏഴാം തരം പാസ്സായവര്‍ എട്ട് ,ഒന്‍പത്,പത്ത് ക്ലാസ്സുകളില്‍ വെച്ച് പഠനം നിര്‍ത്തിയ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ചേരാവുന്നതാണ്. പ്ലസ് വണ്‍ തുല്യത കോഴ്‌സിന് പി ഡി സി. പ്ലസ് ടു പൂര്‍ത്തിയാക്കത്തവര്‍ക്ക് ചേരാവുന്നതാണ്. പ്ലസ് വണ്‍ തുല്യത കോഴ്‌സിന് പി ഡി സി,പ്ലസ് ടു  പൂര്‍ത്തിയാക്കാത്തവര്‍, തോറ്റവര്‍,പത്താം തരം പാസായി പഠനം നിര്‍ത്തി 22 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ചേരാവുന്നതാണ്. മേല്‍ പറഞ്ഞ കോഴ്‌സുകളെ കുറിച്ച അറിയുന്നതിനു വേണ്ടി കാഞ്ഞങ്ങാട് നഗരസഭാ നോഡല്‍ പ്രേരകിനെ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ നമ്പര്‍ 9349429596,9605623396

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുഴുവന്‍ കെ എസ് ആര്‍ ടി സി...

മുഴുവന്‍ കെ എസ് ആര്‍...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന നവമ്പര്‍ 28 മുതല്‍...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ് ഉയര്‍ത്തണം: രാജ്മോഹന്‍...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ്...

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനക്ഷമത...

നാളത്തെ കേരളം ലഹരി മുക്ത കേരളം: 90ദിന...

നാളത്തെ കേരളം ലഹരി മുക്ത...

നീലേശ്വരം: നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന പേരിലുള്ള...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ്...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന്...

രാജപുരം: അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ് ബാക്ക്...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനം ശ്രീ...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനത്ത് മേയില്‍ നടക്കുന്ന...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം ചെയ്തു: XPLORE...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം...

MGD-IANZ MENAMGOD ജേഴ്‌സി പ്രകാശനം ചെയ്തു. XPLORE HOLIDAYS ആണ്...

Recent Posts

മുഴുവന്‍ കെ എസ് ആര്‍...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍...

മുഴുവന്‍ കെ എസ് ആര്‍ ടി സി ബസ്സുകളും ഐങ്ങോത്ത്...

കാഞ്ഞങ്ങാട്:  സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന നവമ്പര്‍ 28...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ്...

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി...

കാസര്‍ഗോഡ് എച്ച്.എ.എല്ലിന്റെ ഉത്പാദന മികവ് ഉയര്‍ത്തണം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: സീതാംഗോളിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡിന്റെ...

നാളത്തെ കേരളം ലഹരി മുക്ത...

നീലേശ്വരം: നാളത്തെ കേരളം...

നാളത്തെ കേരളം ലഹരി മുക്ത കേരളം: 90ദിന തീവ്രയജ്ഞ പരിപാടിയുടെ...

നീലേശ്വരം: നാളത്തെ കേരളം ലഹരി മുക്ത കേരളം എന്ന...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന്...

രാജപുരം: അവകാശ സംരക്ഷണത്തിന്...

അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ് ബാക്ക് വേര്‍ഡ്...

രാജപുരം: അവകാശ സംരക്ഷണത്തിന് ഒന്നിച്ച് നിന്ന് പോരാടുമെന്ന് മോസ്റ്റ്...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍...

പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനം ശ്രീ വയനാട്ടുകുലവന്‍ തെയ്യം...

പള്ളിക്കര: പാക്കം-പള്ളിപ്പുഴ പുലിക്കോടന്‍ തറവാട് താനത്തിങ്കല്‍ ദേവസ്ഥാനത്ത് മേയില്‍...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം...

MGD-IANZ MENAMGOD ജേഴ്‌സി...

MGD-IANZ MENAMGOD ജേഴ്സി പ്രകാശനം ചെയ്തു: XPLORE HOLIDAYS ആണ്...

MGD-IANZ MENAMGOD ജേഴ്‌സി പ്രകാശനം ചെയ്തു. XPLORE HOLIDAYS...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!