CLOSE
 
 
ഭരണത്തുടര്‍ച്ചയെ കൂട്ടക്കുരുതിക്കുള്ള അനുമതിയായി സംഘ്പരിവാര്‍ മാറ്റുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
 
 
 

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ നടത്തിവരുന്ന വംശഹത്യാ കൊലക്കുള്ള അനുമതിയായി സംഘ്പരിവാര്‍ മാറ്റുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ജാര്‍ഖണ്ഡിലെ തബ്‌രീസ് അന്‍സാരിയുടെ കൊലയും കാസര്‍കോട്ടെ പശുവിന്റെ പേരില്‍ യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പിച്ചതും ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിംങ്ങള്‍ക്കും ദലിതര്‍ക്കും നേരെയുള്ള ആക്രമണം രാജ്യ വ്യാപകമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ജയ് ശ്രീറാം വിളിക്കാത്തവര്‍ ഇന്ത്യയില്‍ ജീവിക്കേണ്ടതില്ല എന്ന നിലപാടാണ് എല്ലായിടത്തും സംഘ്പരിവാര്‍ പുലര്‍ത്തുന്നത്. തീവ്രദേശീയത ഉല്‍പാദിപ്പിച്ച് സംഘ്പരിവാര്‍ കേഡറുകളെ ആയുധമണിയിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കാനാണ് ഈ അക്രമകാരികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റം അനിവാര്യമാണ്. പൗരന്മാരെ വിവിധ തട്ടുകളാക്കി മാറ്റുന്ന വിഭാഗീയ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താതെ ഇന്ത്യക്ക് സമാധാനത്തോടെ മുന്നോട്ടുപോകാനാവില്ല. പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി അണിനിരന്ന് ദേശവ്യാപക പ്രക്ഷോഭത്തിന് സന്നദ്ധമാകണം. ജാര്‍ഖണ്ഡ്, കാസര്‍കോഡ്, സജ്ജീവ് ഭട്ട് വിഷയങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റിനെ പ്രക്ഷോഭ വേദിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ...

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ്...

കണ്ണൂര്‍: കണ്ണൂരില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം...

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; സ്വയംവിമര്‍ശനവുമായി കോടിയേരി

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല;...

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായെന്ന് സി.പി.എം സംസ്ഥാന...

ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോര്‍ട്ട്;...

ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി...

കൊച്ചി: ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോര്‍ട്ട്. ആലുവയിലെ...

എറണാകുളത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് നാളെ...

എറണാകുളത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന...

കൊച്ചി: നിപ ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി...

വലിയതുറ ദുരിതാശ്വാസ ക്യാമ്പുകളും കടല്‍ ക്ഷോഭ മേഖലയും...

വലിയതുറ ദുരിതാശ്വാസ ക്യാമ്പുകളും കടല്‍...

ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും...

നാളെ സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ...

നാളെ സംസ്ഥാനത്ത് കെ എസ്...

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്...

Recent Posts

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം കണ്ണംവയലില്‍

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം....

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക്...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം:...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ചു

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!