CLOSE
 
 
വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം- കാരാട്ട് വയല്‍ റസിഡന്‍സ് അസോസിയേഷന്‍ അനുമോദിച്ചു
 
 
 

കാഞ്ഞങ്ങാട്: വിവിധ പരീക്ഷകളില്‍ മികച്ചവിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെ നിട്ടടുക്കം- കാരാട്ട് വയല്‍ റസിഡന്‍സ് അസോസിയേഷന്‍ അനുമോദിച്ചു. ചടങ്ങിന് മുന്നോടിയായി മഴക്കാല രോഗപ്രതിരോധ വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കാരാട്ട് വയല്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ പെരിയ ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സിജോ എം. ജോസ് ക്ലാസെടുത്തു.
അനുമോദന യോഗം പെന്‍ഷനേര്‍സ് യൂനിയന്‍ ജില്ലാ സെക്രട്ടറി പി. കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു. റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ രാധാകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. യുനിമണി ബിസിനസ് ഹെഡ് എം. പ്രകാശന്‍, നഗരസഭാ കൗണ്‍സിലര്‍ വിജയ മുകുന്ദ്, എം. ചന്ദ്രശേഖരന്‍, സിജോ എം. ജോസ്, ദാക്ഷായണി പവിത്രന്‍, വി.വി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും പരസ്യമദ്യപാനം...

അളവില്‍ കൂടുതല്‍ മദ്യം കൈവശം...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന് മാലോം...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം നിലനില്‍ക്കേ,...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച്...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച്...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള ശ്രമത്തിനിടെ...

Recent Posts

അളവില്‍ കൂടുതല്‍ മദ്യം കൈവശം...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍...

അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനും പരസ്യമദ്യപാനം നടത്തിയതിനും പിടിയിലായവര്‍ക്ക്...

ചിറ്റാരിക്കാല്‍/വെള്ളരിക്കുണ്ട് : അളവില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിന്...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ്...

കാസറഗോഡ്: നടുറോഡില്‍ ഒരു...

നടുറോഡില്‍ വാഹന പരിശോധന പാടില്ലെന്നാണ് നിയമം: പക്ഷേ നിയമപാലകര്‍ക്ക് ഇതിന്...

കാസറഗോഡ്: നടുറോഡില്‍ ഒരു തരത്തിലുള്ള പരിശോധനയും പാടില്ലെന്ന നിയമം...

റോഡ് അരികില്‍ പണം വച്ചു...

കാഞ്ഞങ്ങാട് : റോഡ്...

റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച അഞ്ച് പേര്‍ക്ക് കോടതി...

കാഞ്ഞങ്ങാട് : റോഡ് അരികില്‍ പണം വച്ചു ചീട്ടുകളിച്ച...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക്...

കോട്ടയത്ത് നിന്നും പാലുമായി...

കാലിക്കടവില്‍ പാല്‍ വണ്ടി പാടത്തേക്ക് മറിഞ്ഞു: അപകടം ചൊവ്വാഴ്ച്ച പുലര്‍ച്ചെ:...

കോട്ടയത്ത് നിന്നും പാലുമായി വന്ന ലോറി റോഡിലെ കുഴിവെട്ടിക്കാനുള്ള...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!