CLOSE
 
 
സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക… നിങ്ങളെ ഈ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത് ജീവിതപ്രശ്‌നങ്ങള്‍ ആണെങ്കില്‍ ആ ലാപ്പ് തിരിച്ചു കിട്ടിയില്ലെങ്കില്‍ ബാധിക്കുന്നത് ഒരു ഗവേഷക വിദ്യാര്‍ത്ഥി കൂടിയായ എന്റെ പഠനത്തെ ആണ്: വീട്ടില്‍ മോഷണം നടത്തിയാളോട് അപേക്ഷിച്ച് ഗവേഷക വിദ്യാര്‍ത്ഥിയുടെ കുറിപ്പ്
 
 
 

ചില സങ്കടങ്ങള്‍ പറഞ്ഞറിയിക്കാന്‍ വയ്യ… വെള്ളിയാഴ്ച്ച സ്‌ക്കൂള്‍ വിട്ട് മാടായിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച്ചകളാണ് ഇത്..ഈ വീട്ടിലെ ആള്‍താമസത്തിന് എന്നോളം പ്രായമുണ്ട്.. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ അച്ഛാച്ഛന്റെ മരണശേഷം 2011 തൊട്ട് അമ്മ അമ്മമ്മ ഞാന്‍ എന്നിങ്ങനെ മൂന്ന് സ്ത്രീകള്‍ മാത്രം താമസിച്ചു വരുന്ന വീടാണിത്..ഈ കാലയളവിനുളളില്‍ ഒരിക്കലും ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടില്ല.. അത്ര വിശ്വാസമുള്ള എന്റെ നാടാണിത്.. നാട്ടുകാരാണ്. ഇങ്ങനെയൊരു ഹീനകൃത്യത്തിന് മുതിര്‍ന്നതിന്എന്റെ നാട്ടുകാരുടെ പങ്കുണ്ടെന്ന് കരുതാന്‍ വയ്യ.. ഇത് ആര് ചെയ്തതായാലും അവരെ കള്ളനെന്ന് അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഏതെങ്കിലും തരത്തിലുളള സമ്മര്‍ദ്ധങ്ങളായിരിക്കും ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്…താങ്കള്‍ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങള്‍ക്ക് ക്ഷമിക്കാവുന്നതേയുള്ളു..വിത്തമെന്തിന് മനുഷ്യന് വിദ്യ കൈവശമാവുകില്‍.. എന്ന ഉള്ളൂരിന്റെ വരികള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തിട്ടാണ് നാട്ടിലേക്ക് വണ്ടി
കയറിയത്..നിങ്ങള്‍ കൊണ്ടുപോയ 42 inch Samsang LCD TV, panaSonic Sound box, Speaker, Canon Digital camera, Memory card, card reader , Net Setter..
അതൊക്കെ അവിടെ ഇരിക്കട്ടെ..അതിന്റെ കൂടെ നിങ്ങള്‍ എന്റെ ഒരു Lenovo[Serial No.SPF09R3SE. mechine Type:G4080] ലാപ്പ്‌ടോപ്പ് കൂടി കൊണ്ടു പോയിട്ടുണ്ട്.. സുഹൃത്തേ അതെനിക്ക് തിരിച്ച് തരിക… നിങ്ങളെ ഈ പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിച്ചത് ജീവിതപ്രശ്‌നങ്ങള്‍ ആണെങ്കില്‍ ആ ലാപ്പ് തിരിച്ചു കിട്ടിയില്ലെങ്കില്‍ ബാധിക്കുന്നത് ഒരു ഗവേഷക വിദ്യാര്‍ത്ഥി കൂടിയായ എന്റെ പഠനത്തെ ആണ്.. താങ്കള്‍ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കില്‍ ദയവ് ചെയ്ത് ആ ലാപ്പ് എനിക്ക് തിരിച്ച് തരിക..അല്ലെങ്കില്‍ തിരിച്ച് കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച് വെക്കുക. കരുണ കാണിക്കുക.. ഈയൊരു വിഷയത്തില്‍ താങ്കളെ ഒരു കുറ്റവാളിയായി സമൂഹത്തിന് മുന്നില്‍ നിര്‍ത്താന്‍ താത്പര്യമില്ല.. അല്ലാത്ത പക്ഷം തിരിച്ചു കിട്ടും വരെ നിയമപ്രകാരം സാധ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ...

കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ്...

കണ്ണൂര്‍: കണ്ണൂരില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ യുവാവിന്റെ മൃതദേഹം...

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; സ്വയംവിമര്‍ശനവുമായി കോടിയേരി

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല;...

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായെന്ന് സി.പി.എം സംസ്ഥാന...

ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോര്‍ട്ട്;...

ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി...

കൊച്ചി: ചികിത്സാ പിഴവിനെ തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോര്‍ട്ട്. ആലുവയിലെ...

എറണാകുളത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് നാളെ...

എറണാകുളത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന...

കൊച്ചി: നിപ ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന യുവാവ് നാളെ ആശുപത്രി...

വലിയതുറ ദുരിതാശ്വാസ ക്യാമ്പുകളും കടല്‍ ക്ഷോഭ മേഖലയും...

വലിയതുറ ദുരിതാശ്വാസ ക്യാമ്പുകളും കടല്‍...

ശക്തമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും...

നാളെ സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ...

നാളെ സംസ്ഥാനത്ത് കെ എസ്...

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്...

Recent Posts

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം കണ്ണംവയലില്‍

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം....

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക്...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം:...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ചു

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!